താൾ:GaXXXIV1.pdf/383

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റൊമാക്കാറർ ൩. അ. ൮൩

<lg n="൨൦">ന്നും✱ ബുദ്ധിഹീനന്മാൎക്ക ഗുരുവെന്നും ബാലന്മാരെ പഠിപ്പിക്കു</lg><lg n="൨൧">ന്നവനെന്നും നിശ്ചയിക്കയും ചെയ്യുന്നുവല്ലൊ✱ ആയതുകൊണ്ട മ
റ്റൊരുത്തനെ പഠിപ്പിക്കുന്നു നീ നിന്നെ തന്നെ പഠിപ്പിക്കുന്നി
ല്ലയൊ മൊഷണം ചെയ്യരുത എന്ന പ്രസംഗിക്കുന്ന നീ തന്നെ</lg><lg n="൨൨"> മൊഷണം ചെയ്യുന്നുവൊ✱ വ്യഭിചാരം ചെയ്യുരുത എന്ന പറയുന്ന
നീ തന്നെ വ്യഭിചാരം ചെയ്യുന്നുവൊ വിഗ്രഹങ്ങളെ വെറുക്കുന്ന നീ</lg><lg n="൨൩"> വിശുദ്ധമായുള്ളതിനെ കവൎന്നുകളയുന്നുവൊ✱ ന്യായപ്രമാണത്തി
ങ്കൽ ആത്മപ്രശംസ പറയുന്ന നീ ന്യായ പ്രമാണ ലംഘനം കൊണ്ട</lg><lg n="൨൪"> ദൈവത്തെ അവമാനിക്കുന്നുവൊ✱എന്തുകൊണ്ടെന്നാൽ എഴുതപ്പെ
ട്ടിരിക്കുന്നപ്രകാരം തന്നെ ദൈവത്തിന്റെ നാമം നിങ്ങളാൽ പു</lg><lg n="൨൫">റജാതിക്കാരുടെ ഇടയിൽ ദുഷിക്കപ്പെടുന്നു✱ എന്തെന്നാൽ നീ ന്യാ
യ പ്രമാണത്തെ പ്രമാണിക്കുന്നു എങ്കിൽചെലാ കൎമ്മം പ്രയൊജനപ്പെ
ടുന്നു സത്യം എന്നാൽ നീ ന്യായപ്രമാണത്തിന്റെ ലംഘനക്കാരനാ
കുന്നു എങ്കിൽ നിന്റെ ചെലകൎമ്മം ചെലയില്ലായ്മ ചെലയായി ഭവിക്കു</lg><lg n="൨൬">ന്നു✱ അതുകൊണ്ട ചെലയില്ലായ്മ ന്യായപ്രമാണത്തിന്റെ നീതി
യെ പ്രമാണിക്കുന്നു എങ്കിൽ അവന്റെ ചെലയില്ലായ്മ ചെലയായി</lg><lg n="൨൭">ട്ടു എണ്ണിപ്പിക്കപ്പെടുകയില്ലയൊ✱ പിന്നെ സ്വഭാവമായി ഉള്ള ചെല
യില്ലായ്മ ന്യാപ്രമാണത്തെ പൂൎത്തിവരുത്തുന്നു എങ്കിൽ അക്ഷരം
കൊണ്ടും ചെലകൎമ്മം കൊണ്ടും ന്യായപ്രമാണത്തെ ലംഘിക്കുന്നവ</lg><lg n="൨൮">നായ നിന്നെ വിധിക്കയില്ലയൊ✱ എന്തുകൊണ്ടെന്നാൽ പുറമെ
യെഹൂദനായിരിക്കുന്നവൻ യെഹൂദനല്ല പുറമെ ജഡത്തിലുള്ള ചെ</lg><lg n="൨൯">ലാകൎമ്മം ചെലാ കൎമ്മവുമല്ല ✱ ഉള്ളിൽ യെഹൂനായിരിക്കുന്നവൻ
അത്രെ യെഹൂദൻ ആകുന്നത ഹൃദയത്തിലെ ചെലാകൎമ്മവും അക്ഷ
രത്തിലല്ല ആത്മാവിലാകുന്നു ഇതിന്റെ സ്തുതി മനുഷ്യരിൽനിന്ന
ല്ല ദൈവത്തിങ്കൽനിന്ന അത്രെ ആകുന്നത✱</lg>

൩ അദ്ധ്യായം

൧ യെഹൂദന്മാരുടെ അവകാശം.—൨൦ ന്യായപ്രമാണത്താൽ ഒരു
ത്തനും നീതിമാനാക്കപ്പെടുന്നില്ല എല്ലാവനും വിശ്വാസത്താൽ
അത്രെ എന്നുള്ളത.

<lg n="">ആകയാൽ യെഹൂദന്റെ ശ്രെഷ്ഠത എന്ത അല്ലെങ്കിൽ ചെലാക</lg><lg n="൨">ൎമ്മത്തിന്റെ പ്രയൊജനം എന്ത✱ സകല വിധത്തിലും വളരെ
ഉണ്ട ദൈവത്തിന്റെ വാക്യങ്ങൾ അവൎക്ക എല്പിക്കപ്പെട്ടതുകൊണ്ട</lg><lg n="൩"> വിശെഷാലും✱ എന്തെന്നാൽ ചിലർ വിശ്വസിക്കാതെ ഇരുന്നു
എങ്കിൽ എന്ത അവരുടെ അവിശ്വാസം ദൈവത്തിന്റെ വിശ്വാ</lg><lg n="൪">സത്തെ നിഷ്ഫലമാക്കുമൊ✱ അത അരുതെ വിശെഷിച്ചും ദൈവം
സത്യവാനാകട്ടെ സകല മനുഷ്യനും അസത്യമുള്ളവനത്രെ നീ നി
ന്റെ വചനങ്ങളിൽ നീതിമാനാക്കപ്പെടുകയും നീ വിധിക്കപ്പെടു
മ്പൊൾ ജയിക്കയും ചെയ്യെണ്ടുന്നതിന്ന എന്ന എഴുതപ്പെട്ടിരിക്കു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/383&oldid=177287" എന്ന താളിൽനിന്ന് ശേഖരിച്ചത്