താൾ:GaXXXIV1.pdf/382

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨ റൊമാക്കാറർ ൨ അ

<lg n="">പ്പിക്കുന്നു എന്ന അറിയാതെ നീ അവന്റെ ദയയുടെയും ക്ഷമയു
ടെയും ദീൎഘശാന്തതയുടെയും സമ്പത്തിനെ നിരസിക്കുന്നുവൊ✱</lg><lg n="൫"> എന്നാൽ നിന്റെ കഠിനതകൊണ്ടും അനുതാപമില്ലാത്ത ഹൃദയം
കൊണ്ടും നീ ക്രൊധത്തിന്റെയും ദൈവത്തിന്റെ ധൎമ്മ വിധിയു
ടെ പ്രസിദ്ധിയുടെയും ദിവസത്തെക്ക നിനക്കായിട്ട തന്നെ ക്രൊധ</lg><lg n="൬">ത്തെ നിക്ഷെപമാക്കി വെക്കുന്നു✱ അവൻ ഒരൊരുത്തന്ന അവന</lg><lg n="൭">വന്റെ പ്രവൃത്തികളിൽ പ്രകാരം കൊടുക്കും✱ നല്ല പ്രവൃത്തിയിൽ
ക്ഷമയൊടെ നിലനിന്ന മഹത്വത്തെയും ബഹുമാനത്തെയും അ</lg><lg n="൮">മൎത്ത്യതയെയും അന്വെഷിക്കുന്നവൎക്ക നിത്യജീവനെ✱ കലഹക്കാ
രായി അന്യായത്തെ അനുസരിച്ചു നടക്ക അല്ലാതെ സത്യത്തെ അ
നുസരിച്ചു നടക്കാത്തവരായി ഉള്ളവൎക്ക ക്രൊധവും കൊപവും അ</lg><lg n="൯">ത്രെ✱ ദൊഷത്തെ ചെയ്യുന്ന മനുഷ്യന്റെയൊ മുമ്പെ യെഹൂദന്റെ
യും അപ്രകാരം തന്നെ പുറജാതിക്കാരന്റെയും സകല ആത്മാവി</lg><lg n="൧൦">ന്നും ദുഃഖവും വെദനയും ആകുന്നു✱ നന്മചെയ്യുന്നവന്ന എല്ലാം
മുമ്പെ യെഹൂദനും അപ്രകാരം തന്നെ പുറജാതിക്കാരന്നും മഹ</lg><lg n="൧൧">ത്വവും ബഹുമാനവും സമാധാനവും അത്രെ✱ ദൈവത്തിങ്കൽ പ</lg><lg n="൧൨">ക്ഷ ഭെദമില്ലല്ലൊ✱ എന്തെന്നാൽ ന്യായപ്രമാണം കൂടാതെ പാപം
ചെയ്തവരെല്ലാം ന്യായപ്രമാണം കൂടാതെ നശിച്ചുപൊകയും ചെ
യ്യും ന്യായപ്രമാണത്തിൽ പാപം ചെയ്തവരെല്ലാം ന്യായപ്രമാണ</lg><lg n="൧൩">ത്താൽ വിധിക്കപ്പെടുകയും ചെയ്യും✱ (എന്തെന്നാൽ ന്യായപ്രമാ
ണത്തെ കെൾക്കുന്നവർ ദൈവത്തിന്റെ മുമ്പാക നീതിമാന്മാരാ
കുന്നില്ല ന്യായ പ്രമാണത്തെ ചെയ്യുന്നവർ നീതിമാന്മാരാക്കപ്പെ</lg><lg n="൧൪">ടും താനും✱ ന്യാപ്രമാണമില്ലാത്ത പുറജാതിക്കാർ ന്യായപ്രമാ
ണത്തിലുള്ള കാൎയ്യങ്ങളെ സ്വഭാവമായി ചെയ്യുമ്പൊൾ ന്യായപ്ര
ണമില്ലാത്ത ഇവർ തങ്ങൾക്ക തന്നെ ഒരു ന്യായപ്രമാണമാകു</lg><lg n="൧൫">ന്നുവല്ലൊ✱ അവർ തങ്ങളുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ട ന്യായപ്ര
മാണ പ്രവൃത്തിയെ കാണിച്ച അവരുടെ മനസ്സ കൂടി സാക്ഷി നി
ല്ക്കയും അന്ന അവരുടെ നിനവുകൾ തമ്മിൽ തമ്മിൽ കുറ്റപ്പെടുത്തു</lg><lg n="൧൬">കയൊ ഒഴികഴിവുണ്ടാക്കുകയൊ ചെയ്കയും ചെയ്തു വരുന്നു✱) ദൈ
വം എന്റെ എവൻഗെലിയൊൻ പ്രകാരം യെശു ക്രിസ്തുവിനെ
കൊണ്ട മനുഷ്യരുടെ രഹസ്യങ്ങളെ ന്യായം വിധിക്കുന്ന ദിവസ
ത്തിൽ തന്നെ</lg>

<lg n="൧൭">കണ്ടാലും നീ ഒരു യെഹൂദനെന്ന പെർ പെടുകയും ന്യായപ്ര
മാണത്തിങ്കൽ ആശ്രയിക്കയും ദൈവത്തിങ്കൽ ആത്മപ്രശംസ പ</lg><lg n="൧൮">റകയും✱ അവന്റെ ഹിതത്തെ അറികയും ന്യായപ്രമാണത്തിൽ
നിന്ന പഠിപ്പിക്കപ്പെട്ടവനായി എറ്റവും ശ്രെഷ്ഠകാൎയ്യങ്ങളെ ബൊ</lg><lg n="൧൯">ധിക്കയും✱ ന്യായപ്രമാണത്തിലുള്ള അറിവിന്റെയും സത്യത്തി
ന്റെയും ആകൃതിയുള്ളവനായ നീ താൻ തന്നെ കുരുടന്മാൎക്ക വഴി
കാണിക്കുന്നവനെന്നും അന്ധകാരത്തിലുള്ളവൎക്ക ഒരു വെളിച്ചമെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/382&oldid=177286" എന്ന താളിൽനിന്ന് ശേഖരിച്ചത്