താൾ:GaXXXIV1.pdf/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൧. അ. ൫൭

<lg n="൩൬">പിന്നെ ഇപ്രകാരം പറഞ്ഞിതിന്റെ ശെഷം അവൻ മുട്ടുകുത്തി</lg><lg n="൩൭"> അവരൊട എല്ലാവരൊടും കൂട പ്രാൎത്ഥിച്ചു✱ എന്നാറെ എല്ലാവ</lg><lg n="൩൮">രും വളരെ കരഞ്ഞു✱ അവർ ഇനി അവന്റെ മുഖത്തെ കാണ്ക
യില്ല എന്ന അവൻ പറഞ്ഞ വചനത്തിന്നായിട്ട എല്ലാറ്റിലും
അധികം ദുഃഖിച്ചുകൊണ്ട പൗലുസിന്റെ കഴുത്തിൽ കെട്ടിപിടിച്ച
അവനെ ചുംബിച്ചു കപ്പലിങ്കലൊളം അവനൊടു കൂട പൊകയും
ചെയ്തു✱</lg>

൨൧ അദ്ധ്യായം

൧ പൗലുസ യെറുശലെമിലെക്ക പൊകാതെ ഇരിപ്പാൻ അനുസരിക്ക
പ്പെടാത്തത.—൯ ഫിലിപ്പുസിന്റെ പുത്രിമാർ ദീൎഘദൎശനം പ
റയുന്നവരാകുന്നത.— ൧൧ പൗലുസ യെറുശലെമിൽ പിടിക്കപ്പെ
ടുന്നത.— ൩൦ എങ്കിലും വലിയ സെനാപതിയാൽ വിടപ്പെടു
ന്നത.

<lg n="">പിന്നെ ഉണ്ടായത എന്തെന്നാൽ അവരിൽനിന്ന മാറി നീങ്ങി
പൊയതിന്റെ ശെഷം ഞങ്ങൾ കൊസിന്നും പിറ്റെ ദിവസ
ത്തിൽ റൊദെസിന്നും അവിടെനിന്ന പത്തറായ്ക്കും നെരെ ഓടി</lg><lg n="൨">ച്ച വന്നു✱ വിശെഷിച്ച ഫെനിക്കിയായിലെക്ക പൊകുന്ന ഒരു ക
പ്പലിനെ കാണുകകൊണ്ട ഞങ്ങൾ അതിൽ കയറി പുറപ്പെട്ട പൊ</lg><lg n="൩">യി✱ പിന്നെ ഞങ്ങൾ കുപ്രൊസിനെ കണ്ടപ്പൊൾ അതിനെ ഇട
ത്തൊട്ട ഒഴിച്ച സുറിയായിലെക്ക ഓടിച്ച തൂറിൽ വന്ന ഇറങ്ങി
എന്തെന്നാൽ കപ്പൽ ചരക്കു അവിടെ ഇറക്കുവാനുള്ളതായിരു</lg><lg n="൪">ന്നു✱ വിശെഷിച്ച ഞങ്ങൾ ശിഷ്യന്മാരെ കാണുക കൊണ്ട അവിടെ
എഴു ദിവസം പാൎത്തു യെറുശലമിലെക്ക പുറപ്പെട്ടു പൊകെണ്ട എ</lg><lg n="൫">ന്ന അവർ പൗലുസിനൊട ആത്മാവു മൂലമായി പറഞ്ഞു✱ പിന്നെ
ആ ദിവസങ്ങളെ കഴിച്ചതിന്റെ ശെഷം ഞങ്ങൾ പുറപ്പെട്ടു പൊ
യി അവരെല്ലാവരും ഭാൎയ്യമാരൊടും മക്കളൊടും ഞങ്ങൾ നഗര
ത്തിൽ നിന്ന പുറത്താകുവൊളം ഞങ്ങളുടെ കൂട വന്നു അപ്പൊൾ</lg><lg n="൬"> ഞങ്ങൾ കരയിൽ മുട്ടുകുത്തി പ്രാൎത്ഥിച്ചു✱ പിന്നെ തമ്മിൽ തമ്മിൽ
യാത്ര പറഞ്ഞതിന്റെ ശെഷം ഞങ്ങൾ കപ്പലിൽ കയറി അവർ</lg><lg n="൭"> തങ്ങളുടെ സ്വന്ത ഭവനങ്ങളിലെക്കു തിരിച്ചു പൊകയും ചെയ്തു✱ പി
ന്നെ ഞങ്ങൾ ഞങ്ങളുടെ ഓട്ടത്തെ നിവൃത്തിച്ചിട്ട തൂറിൽ നിന്ന പ്തൊ
ലെമായിലെക്കു വന്നു ഞങ്ങൾ സഹൊദരന്മാരെ വന്ദിച്ച അവരു</lg><lg n="൮">ടെ അടുക്കൽ ഒരു ദിവസം പാൎക്കയുംചെയ്തു✱ പിറ്റെ ദിവസത്തിൽ
പൗലുസിന്റെ കൂട്ടക്കാരായ ഞങ്ങൾ പുറപ്പെട്ട കൈസിയായിലെ
ക്ക വന്ന എഴ ആളുകളിൽ ഒരുത്തനായി എവൻഗെലിസ്തനായ
ഫിലിപ്പുസിന്റെ ഭവനത്തിലെക്ക ചെന്ന അവനൊടു കൂടെ പാ</lg><lg n="൯">ൎത്തു✱ വിശെഷിച്ച ദീൎഘദൎശനം പറയുന്ന കന്യാസ്തീകളായി നാ</lg><lg n="൧൦">ലു പുത്രിമാർ അവനുണ്ടായിരുന്നു✱ ഞങ്ങൾ എറിയ ദിവസങ്ങൾ</lg>


H

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/355&oldid=177259" എന്ന താളിൽനിന്ന് ശേഖരിച്ചത്