താൾ:GaXXXIV1.pdf/347

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൮. അ. ൪൯

റെ മുമ്പാക അപവാദപ്പെട്ടാറെയും വിട്ടയക്കപ്പെടുന്നത.— ൨൪
അപ്പൊലൊസിന്റെ വസ്തുത.

<lg n="">ഇവ കഴിഞ്ഞ ശെഷം പൗലുസ അതെനെയിൽനിന്ന പുറപ്പെ</lg><lg n="൨">ട്ട കൊറിന്തുവിലെക്ക വന്നു✱ (ക്ലൗദിയുസ എന്നവൻ യെഹൂദന്മാരൊ
ടെല്ലാവരൊടും റൊമയിൽനിന്ന പൊകുവാൻ കല്പിച്ചതുകൊണ്ട)
ഇത്താലിയായിൽനിന്നകുറയ മുമ്പെ വന്നവനായി പൊന്തിയുസിൽ
ജനിച്ചവനായി അക്വില എന്ന നാമമുള്ള ഒരു യെഹൂദനെയും അവ
ന്റെ ഭാൎയ്യയായ പ്രിസ്കില്ലായെയും കണ്ടെത്തി അവരുടെ അടുക്കൽ</lg><lg n="൩"> ചെന്നു✱ താൻ അവൎക്ക സമമുള്ള പണിക്കാരനാകകൊണ്ട അവൻ
അവരൊട കൂട പാൎത്ത വെല ചെയ്തു എന്തെന്നാൽ അവർ കൂടാ</lg><lg n="൪">രമുണ്ടാക്കുന്ന പണിക്കാരായിരുന്നു✱ പിന്നെ അവൻ ശാബത ദി
വസം തൊറും സഭയിൽ വിവാദിക്കയും യെഹൂദന്മാരെയും ഗ്രെക്ക</lg><lg n="൫">ന്മാരെയും അനുസരിപ്പിക്കയും ചെയ്തു✱ പിന്നെ ശീലാസും തിമൊഥെ
സും മക്കെദൊനിയായിൽ നിന്ന വന്നപ്പൊൾ പൗലുസ ആത്മാവിങ്കൽ
ഞെരുക്കപ്പെട്ട യെശു എന്നവൻ ക്രിസ്തു തന്നെ ആകുന്നു എന്ന യെഹൂ</lg><lg n="൬">ദന്മാൎക്ക സാക്ഷിപ്പെടുത്തി✱ പിന്നെ അവർ പ്രതിയായിനിന്ന ദൈ
വ ദൂഷണം പറഞ്ഞപ്പൊൾ അവൻ തന്റെ വസ്ത്രങ്ങളെ കൊട
ഞ്ഞ അവരൊട പറഞ്ഞു നിങ്ങുടെ രക്തം നിങ്ങളുടെ തലകളിന്മെൽ
തന്നെ ഇരിക്കട്ടെ ഞാൻ പരിശുദ്ധനാകുന്നു ഇന്നു മുതൽ ഞാൻ പു</lg><lg n="൭>റജാതികളുടെ അടുക്കൽ പൊകും✱ അനന്തരം അവൻ അവിടെ
നിന്ന പുറപ്പെട്ട ദൈവത്തെ വന്ദിക്കുന്നവനായി സഭയൊട ചെ
ൎന്ന ഭവനമുണ്ടായിരുന്നവനായി യുസ്തുസ എന്ന നാമമുള്ള ഒരുത്ത</lg><lg n="൮">ന്റെ ഭവനത്തിലെക്ക വന്നു✱ പിന്നെ സഭയിലെ വലിയ പ്രമാ
ണിയായ ക്രിസ്പൊസ തന്റെ അശെഷ കുഡുംബത്തൊടെ കൂട ക
ൎത്താവിങ്കൽ വിശ്വസിച്ചു കൊറിന്തയക്കാരിൽ പലരും കെട്ട വി</lg><lg n="൯">ശ്വസിക്കയും ബപ്തിസ്മപ്പെടുകയും ചെയ്തു✱ അപ്പൊൾ രാത്രിയിൽ ക
ൎത്താവ ഒരു ദൎശനത്താൽ പൗലുസിനൊട പറഞ്ഞു നീ ഭയപ്പെടാ</lg><lg n="൧൦">തെ പറക മിണ്ടാതെ ഇരിക്കയുമരുത✱ അത എന്തുകൊണ്ടെന്നാൽ
ഞാൻ നിന്നൊട കൂട ഉണ്ട ഒരുത്തനും നിന്നെ ഉപദ്രവിപ്പാനായി
ട്ട നിന്റെ നെരെ എതിൎക്കയില്ല അതെന്തുകൊണ്ടെന്നാൽ ൟ ന</lg><lg n="൧൧">ഗരത്തിൽ എനിക്ക വളര ജനം ഉണ്ട✱ പിന്നെ അവൻ ഒരു സം
വത്സരവും ആറു മാസവും അവിടെ കൎത്താവിന്റെ വചനത്തെ അ
വരുടെ ഇടയിൽ ഉപദെശിച്ചു കൊണ്ട പാൎത്തു✱</lg>

<lg n="൧൨">ഗല്ലിയൊൻ എന്നവൻ അഖായയിൽ നാടുവാഴിയായിരിക്കുമ്പൊ
ൾ യെഹൂദന്മാർ എകമനസ്സൊടെ പൗലുസിന്റെ നെരെ മത്സ</lg><lg n="൧൩">രിച്ച അവനെ ന്യായാസനത്തിങ്കലെക്ക കൊണ്ടുവന്ന✱ ഇവൻ വെ
ദപ്രമാണത്തിന്ന വിരൊധമായി ദൈവത്തെ സെവിപ്പാൻ മനു</lg><lg n="൧൪">ഷ്യരെ അനുസരിപ്പിക്കുന്നു എന്ന പറഞ്ഞു✱ എന്നാറെ പൗലുസ
തന്റെ വായെ തുറപ്പാൻ ഭാവിക്കുമ്പൊൾ ഗല്ലിയൊൻ യെഹൂ</lg>


G

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/347&oldid=177251" എന്ന താളിൽനിന്ന് ശേഖരിച്ചത്