താൾ:GaXXXIV1.pdf/340

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൫. അ.

<lg n="">സിനെയും അയച്ചിരിക്കുന്നു അവർ വാഗ്വിശെഷം കൊണ്ട ൟ കാ</lg><lg n="൨൮">ൎയ്യങ്ങളെ ബൊധിപ്പിക്കയും ചെയ്യും✱ എന്തുകൊണ്ടെന്നാൽ വിഗ്ര
ഹങ്ങൾക്ക നൽകപ്പെട്ട വസ്തുക്കളിൽനിന്നും രക്തത്തിൽ നിന്നും അറു
കുലയായുള്ളതിൽനിന്നും വെശ്യാദൊഷത്തിൽനിന്നും നിങ്ങൾ നീ
ങ്ങിയിരിക്കണെമെന്നുള്ള ൟ ആവശ്യകാൎയ്യങ്ങളിൽ അധികം ഒരു
ഭാരത്തെയും നിങ്ങളുടെ മെൽ വെക്കാതെ ഇരിപ്പാൻ പരിശുദ്ധാത്മാ</lg><lg n="൨൯">വിനും ഞങ്ങൾക്കും നന്നായി തൊന്നിയിരിക്കുന്നു✱ ഇവയിൽനിന്ന
നിങ്ങൾ തങ്ങളെ നീക്കികാത്താൽ നിങ്ങൾ നല്ലവണ്ണം ചെയ്യും സുഖ</lg><lg n="൩൦">മായിരിപ്പിൻ✱ അപ്രകാരം യാത്ര അയക്കപ്പെട്ടശെഷം അവർ അ
ന്തിയൊഖിയായിലെക്ക വന്നു പിന്നെ പുരുഷാരത്തെ ഒന്നിച്ച കൂട്ടി</lg><lg n="൩൧">യാറെ അവർ ലെഖനത്തെ കൊടുത്തു✱ അവർ അതിനെ വായി
ച്ച ശെഷം ആശ്വാസത്തെ കുറിച്ച സന്തൊഷിക്കയും ചെ</lg><lg n="൩൨">യ്തു✱ എന്നാറെ യെഹൂദായും ശിലാസും തങ്ങൾ തന്നെയും ദീൎഘ
ദൎശിമാർ ആകകൊണ്ട പലവാക്കിനാൽ സഹൊദരന്മാരെ ബൊധി</lg><lg n="൩൩">പ്പിക്കയും ഉറപ്പിക്കയും ചെയ്തു✱ പിന്നെ കുറഞ്ഞൊരു കാലം അ
വിടെ പാൎത്തതിന്റെ ശെഷം അവർ സഹൊദരന്മാരിൽനിന്ന സ
മാധാനത്തൊടെ അപ്പൊസ്തൊലന്മാരുടെ അടുക്കർ അയക്കപ്പെട്ടു✱</lg><lg n="൩൪"> എന്നാറെ അവിടെതന്നെ പാൎപ്പാൻ ശിലാസിന്ന നന്നായിബൊ</lg><lg n="൩൫">ധിച്ചു✱ എന്നാൽ പൗലുസും ബൎന്നബാസും മറ്റുപലരൊടും കൂട ക
ൎത്താവിന്റെ വചനത്തെ ഉപദെശിക്കയും പ്രസംഗിക്കയും ചെയ്തു
കൊണ്ട അന്തിയൊഖിയായിൽ പാൎത്തു✱</lg>

<lg n="൩൬">പിന്നെയും കുറയ ദിവസം കഴിഞ്ഞശെഷം പൗലുസ ബൎന്നബാ
സിനൊട പറഞ്ഞു നാം തിരിച്ചുപൊയിട്ട നാം കൎത്താവിന്റെ വ
ചനത്തെ പ്രസംഗിച്ചിരിക്കുന്ന സകല നഗരത്തിലും നമ്മുടെ സ
ഹൊദരന്മാരെ അവർ എങ്ങിനെ ഇരിക്കുന്നു എന്ന ചെന്നു കാ</lg><lg n="൩൭">ണെണം✱ അപ്പൊൾ ബൎന്നബാസ മൎക്കുസ എന്ന മറുനാമമുള്ളയൊ</lg><lg n="൩൮">ഹന്നാനെ കൂട കൂട്ടികൊണ്ടുപൊകുവാൻ നിശ്ചയിച്ചു✱ എന്നാറെ
പൗലുസ പംഫുലിയായിൽനിന്ന തങ്ങളെ വിട്ടുപിരികയും തങ്ങളൊ
ടു കൂട പ്രവൃത്തിക്ക വരാതെ ഇരിക്കയും ചെയ്തവനെ കൂട്ടിക്കൊണ്ടു</lg><lg n="൩൯"> പൊകാതെയിരിക്കുന്നത യൊഗ്യമെന്ന വിചാരിച്ചു✱ അപ്പൊൾ
അവർ തമ്മിൽ വെറിട്ട പിരിവാൻതക്കവണ്ണം ഉഗ്രമായുള്ള വാഗ്വാ
ദം ഉണ്ടായി ഇങ്ങിനെ ബൎന്നബാസ മൎക്കുസിനെ കൂട്ടിക്കൊണ്ട കു</lg><lg n="൪൦">പ്രൊസിലെക്ക കപ്പൽ കയറി പൊകയും ചെയ്തു✱ എന്നാൽ പൗ
ലുസ ശിലാസിനെ തിരഞ്ഞെടുത്ത സഹൊദരന്മാരാൽ ദൈവത്തി</lg><lg n="൪൧">ന്റെ കൃപയിങ്കൽ ഭരമെല്പിക്കപ്പെട്ടുകൊണ്ട പുറപ്പെട്ടു✱ സുറിയാ
യിൽ കൂടിയും കിലിക്കിയായിൽ കൂടിയും സഭകളെ ഉറപ്പിച്ചുകൊ
ണ്ട സഞ്ചരിക്കയും ചെയ്തു✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/340&oldid=177244" എന്ന താളിൽനിന്ന് ശേഖരിച്ചത്