താൾ:GaXXXIV1.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൨. അ. ൩൧

<lg n="">യിലെക്കു വന്നാറെ ഗ്രെക്കന്മാരൊട സംസാരിച്ച കൎത്താവായ യെശു</lg><lg n="൨൧">വിനെ പ്രസംഗിച്ചു✱ കൎത്താവിന്റെ കൈ അവരൊടു കൂട ഉണ്ടാ
യിരുന്നു വളര പുരുഷാരം വിശ്വസിച്ച കൎത്താവിങ്കലെക്ക മനസ്സ</lg><lg n="൨൨"> തിരികയും ചെയ്തു✱ പിന്നെ ൟ കാൎയ്യങ്ങളെ കുറിച്ചുള്ള വൎത്തമാ
നം യെറുശലമിലുള്ള സഭയുടെ ചെവികളിലെക്ക എത്തി അപ്പൊൾ
അവർ ബൎന്നബാസിനെ അന്തിയൊഖിയായിലൊളം പൊകുവാൻ</lg><lg n="൨൩"> പറഞ്ഞയച്ചു✱ അവൻ വന്നെത്തി ദൈവത്തിന്റെ കൃപയെ ക
ണ്ടാറെ സന്തൊഷിക്കയും മനൊനിശ്ചയത്തൊടെ കൎത്താവിങ്കൽ
ആശ്രയിച്ചിരിക്കെണമെന്ന എല്ലാവൎക്കും ബുദ്ധി പറകയും ചെയ്തു✱</lg><lg n="൨൪"> എന്തുകൊണ്ടെന്നാൽ അവൻ ഉത്തമമനുഷ്യനായും പരിശുദ്ധാത്മ
വിനാലും വിശ്വാസത്താലും പൂൎണ്ണനായും ഇരുന്നു വളര പുരുഷാ</lg><lg n="൨൫">രം കൎത്താവിങ്കിൽ അധികപ്പെടുകയും ചെയ്തു✱ പിന്നെ ബൎന്നബാസ
ശൗലിനെ അന്വെഷിപ്പാനായിട്ട തർസുസിലെക്ക പുറപ്പെട്ടു പൊ</lg><lg n="൨൬">യി✱ അവൻ അവനെ കണ്ടെത്തിയാറെ അവനെ അന്തിയൊഖി
യായിലെക്ക കൂട്ടികൊണ്ടു വരികയും ചെയ്തു പിന്നെ ഉണ്ടായതെന്തെ
ന്നാൽ അവർ ഒരു സംവത്സരം മുഴുവൻ സഭയിൽ കൂടുകയും വ
ളര ജനങ്ങക്ക ഉപദെശിക്കയും ചെയ്തു വിശെഷിച്ചും ആദ്യം അ
ന്തിയൊഖിയായിൽവെച്ച ശിഷ്യന്മാർ ക്രിസ്തിയാനിക്കാർ എന്ന വി
ളിക്കപ്പെട്ടു✱</lg>

<lg n="൨൭">ആ നാളുകളിൽ ദീൎഘദൎശിമാർ യെറുശലെമിൽ നിന്ന അന്തിയൊ</lg><lg n="൨൮">ഖിയായിലെക്ക വന്നു✱ അവരിൽ അഗബുസ എന്ന നാമമുള്ള ഒ
രുത്തൻ എഴുനീറ്റ ഭൂലൊകത്തിലൊക്കയും ഒരു മഹാ ക്ഷാമം
ഉണ്ടാകുമെന്ന ആത്മാവിനാൽ ലക്ഷ്യപ്പെടുത്തി ആയത ക്ലൗദിയുസ</lg><lg n="൨൯"> കൈസറിന്റെ നാളിൽ ഉണ്ടായി✱ അപ്പൊൾ ശിഷ്യന്മാർ അവ
നവന കഴിയുന്നെടത്തൊളം യെഹൂദിയായിൽ പാൎക്കുന്ന സഹൊ</lg><lg n="൩൦">ദരന്മാക്ക ഉപകാരത്തെ എത്തിപ്പാൻ നിശ്ചയിച്ച✱ അതിനെയും
അവർ ചെയ്തു അതിനെ മൂപ്പന്മാൎക്കു ബൎന്നബാസിന്റെയും ശൗലി
ന്റെയും കൈകളിൽ കൊടുത്തയക്കയും ചെയ്തു✱</lg>

൧൨ അദ്ധ്യായം

എറൊദൊസ ക്രിസ്തിയാനിക്കാരെ പീഡിപ്പിക്കുന്നത.—൨൦ അ
വന്റെ ഡംഭവും മരണവും.

<lg n="">ആ കാലത്തിങ്കൽ എറൊദെസ രാജാവ സഭയിൽ ഉള്ളവരിൽ</lg><lg n="൨"> ചിലരെ ഉപദ്രവിപ്പാൻ തന്റെ കൈകളെ നീട്ടി✱ യൊഹന്നാന്റെ
സഹൊദരനായ യാക്കൊബിനെ വാളുകൊണ്ട ഹിംസിക്കയുംചെയ്തു✱</lg><lg n="൩"> ഇത യെഹൂദന്മാൎക്ക ഇഷ്ടമുള്ളതാകുന്നു എന്ന കാണുകകൊണ്ട അ
വൻ പത്രൊസിനെയും കൂടിപിടിപ്പാൻ ഉദ്യൊഗിച്ചു (അപ്പൊൾ പു</lg><lg n="൪">ളിപ്പില്ലാത്ത അപ്പങ്ങളുടെ ദിവസങ്ങളായിരുന്നു✱) അവൻ അവ
നെ പിടിച്ച കാരാഗൃഹത്തിൽ ആക്കി പെസഹായുടെ ശെഷം അവ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/329&oldid=177233" എന്ന താളിൽനിന്ന് ശേഖരിച്ചത്