താൾ:GaXXXIV1.pdf/325

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൦. അ.

<lg n="൧൩">കാശത്തിലെ പക്ഷികളും ഉണ്ടായിരുന്നു✱ വിശെഷിച്ചപത്രൊസെ
നീ എഴുനീറ്റ കൊന്ന ഭക്ഷിക്ക എന്ന ഒരു ശബ്ദം അവനൊട</lg><lg n="൧൪"> ഉണ്ടായി✱ എന്നാറെ പത്രൊസ പറഞ്ഞു അപ്രകാരമല്ല കൎത്താ
വെ ഞാൻ ഒരിക്കലും നിന്ദ്യമായിട്ട എങ്കിലും അശുദ്ധമായിട്ട എങ്കി</lg><lg n="൧൫">ലും ഉള്ളതിനെ ഒന്നിനെയും ഭക്ഷിച്ചിട്ടില്ലല്ലൊ✱ എന്നാറെ പി
ന്നെയും രണ്ടാം പ്രാവശ്യവും ആ ശബ്ദം അവനൊട പറഞ്ഞു ദൈവം</lg><lg n="൧൬"> ശുദ്ധമാക്കീട്ടുള്ളതിനെ നീ നിന്ദ്യമെന്ന പറയരുത✱ ഇത മൂന്ന പ്രാ
വശ്യം ഉണ്ടായി പിന്നെ ആ പാത്രം സ്വൎഗ്ഗത്തിലെക്ക തിരിച്ച പരി
ഗ്രഹിക്കപ്പെട്ടു✱</lg>

<lg n="൧൭">എന്നാറെ താൻ കണ്ടിട്ടുള്ള ദൎശനം എന്താകുന്നു എന്ന പത്രൊ
സ തന്റെ ഉള്ളിൽ സംശയിച്ചിരിക്കുമ്പൊൾ കണ്ടാലും കൊൎന്നെലി
യുസിങ്കൽനിന്ന അയക്കപ്പെട്ട മനുഷ്യർ ശിമൊന്റെ ഭവനത്തെ</lg><lg n="൧൮"> ചൊദിച്ചു കൊണ്ട പടിവാതില്ക്കൽനിന്നു✱ പത്രൊസ എന്ന മറുനാമ
മുള്ള ശിമൊൻ അവിടെ പാൎക്കുന്നുണ്ടൊ എന്ന വിളിച്ചു ചൊദിച്ചു✱</lg><lg n="൧൯"> എന്നാൽ പത്രൊസ ദൎശനത്തെ കുറിച്ച ചിന്തിച്ചുകൊണ്ടിരിക്കുമ്പൊ
ൾ ആത്മാവ അവനൊട പറഞ്ഞു കണ്ടാലും മൂന്ന മനുഷ്യർ നിന്നെ</lg><lg n="൨൦"> അന്വെഷിക്കുന്നു✱ അതുകൊണ്ട എഴുനീറ്റ താഴത്ത ഇറങ്ങി ഒ
ന്നും സംശയിക്കാതെ അവരൊടു കൂടി പൊക എന്തുകൊണ്ടെന്നാൽ</lg><lg n="൨൧"> ഞാൻ അവരെ അയച്ചിരിക്കുന്നു✱ അപ്പൊൾ പത്രെസ തന്റെ
അടുക്കലെക്ക കൊൎന്നെലിയുസിങ്കൽനിന്ന അയക്കപ്പെട്ട മനുഷ്യരു
ടെ അടുക്കൽ ഇറങ്ങി ചെന്ന പറഞ്ഞു കണ്ടാലും നിങ്ങൾ അന്വെഷി
ക്കുന്നവൻ ഞാൻ തന്നെ ആകുന്നു നിങ്ങൾ വന്നിരിക്കുന്ന സംഗതി</lg><lg n="൨൨"> എന്ത✱ അപ്പൊൾ അവർ നീതിമാനായും ദൈവത്തെ ഭയപ്പെടുന്ന
വനായും യെഹൂദന്മാരുടെ സകല ജാതിയാലും നല്ല ശ്രതിപ്പെട്ടവ
നായും ഉള്ള കൊൎന്നെലിയുസ എന്ന ശതാധിപൻ നിന്നെ തന്റെ
ഭവനത്തിലെക്ക വരുത്തുവാനും നിങ്കൽ നിന്ന വചനങ്ങളെ കെൾ
പ്പാനും വിശുദ്ധനായ ദൂതനാൽ ദൈവനിയൊഗപ്പെട്ടു എന്ന പ</lg><lg n="൨൩">റഞ്ഞു✱ അപ്പൊൾ അവൻ അവരെ അകത്ത വിളിച്ച പാൎപ്പിച്ചു
പിറ്റെ ദിവസത്തിൽ പത്രൊസ അവരൊടു കൂടി പുറപ്പെട്ടു യൊ
പ്പായിൽ ഉള്ള സഹൊദരന്മാരിൽ ചിലരും അവനൊടു കൂടിപൊയി</lg>

<lg n="൨൪">അനന്തരം പിറ്റെ ദിവസത്തിങ്കൽ അവർ കൈസറിയായി
ലെക്ക പ്രവെശിച്ചു എന്നാൽ കൊൎന്നെലിയുസഅവൎക്കായിട്ട കാത്ത
തന്റെ ബന്ധുകളെയും അടുത്ത സ്നെഹിതന്മാരെയും കൂടി വരു</lg><lg n="൨൫">ത്തിയിരുന്നു✱ പത്രൊസ അകത്ത വരുമ്പൊൾ കൊൎന്നെലിയുസ
അവനെ എതിരെറ്റ അവന്റെ പാദത്തിൽ വീണു വന്ദിക്കയും</lg><lg n="൨൬"> ചെയ്തു✱ എന്നാറെ പത്രൊസ അവനെ എഴുനീല്പിച്ച എഴുനീല്ക്ക</lg><lg n="൨൭"> ഞാനും ഒരു മനുഷ്യൻ ആകുന്നു എന്ന പറഞ്ഞു✱ പിന്നെ അവൻ
അവനൊട സംഭാഷണം ചെയ്തു കൊണ്ട അകത്തെക്ക ചെല്ലുകയും</lg><lg n="൨൮"> പലരും കൂടിയതിനെ കാണുകയും ചെയ്തു✱ അപ്പൊൾ അവൻ അ</lg>


D2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/325&oldid=177229" എന്ന താളിൽനിന്ന് ശേഖരിച്ചത്