താൾ:GaXXXIV1.pdf/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൯. അ.

<lg n="">അവൻ ഗ്രെക്കന്മാരൊടസംസാരിക്കയും തൎക്കിക്കയും ചെയ്തു എന്നാ</lg><lg n="൩൦">റെ അവർ അവനെ ഹിംസിപ്പാൻ ശ്രമിച്ചു✱ അതിനെ സഹൊദര
ന്മാർ അറിഞ്ഞാറെ അവനെ കൈസറിയായിലെക്ക കൂട്ടികൊണ്ടു</lg><lg n="൩൧"> പൊയി അവനെ തർസൂസിലെക്ക അയച്ചു✱ അപ്പൊൾ യെഹൂദിയാ
യിലൊക്കെയും ഗലിലെയായിലും ശമറിയായിലും ഉള്ളസഭകൾക്ക സൗ
ഖ്യമുണ്ടായി അവ സ്ഥിതിപ്പെട്ട കൎത്താവിനെ ഭയത്തൊടും പരിശു
ദ്ധാത്മാവിന്റെ ശാന്തതയൊടും കൂട നടന്ന വൎദ്ധിക്കയും ചെയ്തു</lg>

<lg n="൩൨">പിന്നെ ഉണ്ടായത എന്തെന്നാൽ പത്രൊസ എല്ലാടവും സഞ്ചരി
ക്കുമ്പൊൾ ലുദയിൽ പാൎത്ത പരിശുദ്ധന്മാരുടെ അടുക്കലും അവൻ</lg><lg n="൩൩"> പുറപ്പെട്ടു വന്നു✱ അവിടെ എട്ടുസംവത്സരം പക്ഷവാതമായി കട്ടി
ലിൽ കിടന്നവനായി ഐനയാസ എന്ന നാമമുള്ള ഒരുത്തനെ</lg><lg n="൩൪"> അവൻ കണ്ടു✱ അപ്പൊൾ പത്രൊസ അവനൊട പറഞ്ഞു ഐന
യാസെ യെശു ക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു എഴുനീറ്റ നിന്റെ</lg><lg n="൩൫"> കിടക്കയെ വിരിക്ക അവൻ ഉടനെ എഴുനീല്ക്കയും ചെയ്തു✱ അന
ന്തരം ലുദയിലും സാറൊനിലും പാൎത്തവരെല്ലാവരും അവനെ ക</lg><lg n="൩൬">ണ്ട കൎത്താവിങ്കലെക്ക തിരിഞ്ഞു✱ എന്നാൽ യൊപ്പായിൽ ദൊൎക്ക
സ എന്ന അൎത്ഥമായി തബിതാ എന്ന നാമമുള്ളൊരു ശിഷ്യസ്ത്രീ
ഉണ്ടായിരുന്നു ഇവൾ താൻ ചെയ്ത സൽക്രിയകളാലും ധൎമ്മങ്ങളാലും</lg><lg n="൩൭"> പൂൎണ്ണയായിരുന്നു✱ ആ നാളുകളിൽ ഉണ്ടായതെന്തെന്നാൽ അവൾ
രൊഗപ്പെട്ട മരിച്ചു അവർ അവളെ കുളിപ്പിച്ചാറെ ഒരു മാളിക മു</lg><lg n="൩൮">റിയിൽ കിടത്തി✱ ലുദ യൊപ്പാക്ക സമീപമാകകൊണ്ടും പത്രൊ
സ അവിടെ ഉണ്ടെന്ന ശിഷ്യന്മാർ കെൾക്ക കൊണ്ടും അവർ രണ്ടു
മനുഷ്യരെ അവന്റെ അടുക്കൽ അയച്ച അവൻ തങ്ങളുടെ അടു</lg><lg n="൩൯">ക്കലൊളം വരുവാൻ താമസിക്കുരുത എന്ന അപെക്ഷിച്ചു✱ അ
പ്പൊൾ പത്രൊസ എഴുനീറ്റ അവരൊടു കൂട ചെന്നു അവൻ എ
ത്തിയപ്പൊൾ അവർ അവനെ മാളികമുറിയിലെക്ക കൂട്ടികൊണ്ടു
പൊയി വിധവമാരൊക്കെയും അവന്റെ അരികെ കരഞ്ഞുകൊ
ണ്ടും ദൊൎക്കസ തങ്ങളൊട കൂട ഉണ്ടായിരുന്നപ്പൊൾ അവൾ ഉണ്ടാ
ക്കിയ കുപ്പായങ്ങളെയും വസ്ത്രങ്ങളെയും കാണിച്ചുകൊണ്ടും നിന്നു✱</lg><lg n="൪൦"> എന്നാറെ പത്രൊസ അവരെ എല്ലാവരെയും പുറത്താക്കി മുട്ടുകു
ത്തി പ്രാൎത്ഥിക്കയും ശവത്തിന്റെ അടുക്കലെക്ക തിരിഞ്ഞ തബി
തായെ എഴുനീല്ക്ക എന്ന പറകയും ചെയ്തു എന്നാറെ അവൾ ത
ന്റെ കണ്ണുകളെ തുറന്നു പത്രൊസിനെ കണ്ടപ്പൊൾ എഴുനീറ്റ</lg><lg n="൪൧"> ഇരിക്കയും ചെയ്തു✱ പിന്നെ അവൻ അവൾക്ക തന്റെ കൈകൊ
ടുത്ത അവളെ എഴുനീല്പിച്ചു വിശുദ്ധന്മാരെയും വിധവമാരെയും വി
ളിച്ച അവളെ ജീവനൊടെ അവരുടെ മുമ്പാക നിൎത്തുകയും ചെയ്തു✱</lg><lg n="൪൨"> വിശെഷിച്ച ഇത യൊപ്പയിൽ എല്ലാടവും അറിയപ്പെട്ടു പലരും</lg><lg n="൪൩"> കൎത്താവിങ്കൽ വിശ്വസിക്കയും ചെയ്തു✱ പിന്നെ ഉണ്ടായതെന്തെ
ന്നാൽ അവൻ യൊപ്പായിൽ തൊൽക്കൊല്ലനായ ശിമൊനെന്ന</lg>


D

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/323&oldid=177227" എന്ന താളിൽനിന്ന് ശേഖരിച്ചത്