താൾ:GaXXXIV1.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൩. അ. ൭

<lg n="൯">ചെയ്തു✱ സകല ജനവും അവൻ നടക്കുന്നതിനെയും ദൈവത്തെ</lg><lg n="൧൦"> സ്തുതിക്കുന്നതിനെയും കണ്ടു✱ ദൈവാലയത്തിലെ സുന്ദരവാതലി
ന്റെ അടുക്കെ ധൎമ്മത്തിനായിട്ട ഇരുന്നവൻ ഇവൻ തന്നെ ആ
കുന്നു എന്ന അറിഞ്ഞ അവന്ന സംഭവിച്ചിട്ടുള്ളതിങ്കൽ അത്ഭുതം</lg><lg n="൧൧"> കൊണ്ടും വിസ്മയം കൊണ്ടും പൂൎണ്ണന്മാരായി✱ പിന്നെ സൗഖ്യപ്പെട്ട
മുടന്തൻ പത്രൊസിനെയും യൊഹന്നാനെയും പിടിച്ചുകൊണ്ടിരിക്കു
മ്പൊൾ ജനമൊക്കയും എറ്റവും വിസ്മയപ്പെട്ട ശൊലൊമൊന്റെ
ത എന്ന ചൊല്ലപ്പെട്ട മണ്ഡപത്തിൽ അവരുടെ അടുക്കലെക്ക
ഒന്നിച്ച ഓടിചെന്നു✱</lg>

<lg n="൧൨">എന്നാൽ പത്രൊസ കണ്ടാറെ ജനത്തൊട ഉത്തരമായിട്ട പറ
ഞ്ഞു ഹെ ഇസ്രാഎൽ മനുഷ്യരെ നിങ്ങൾ ഇതിങ്കൽ എന്തിന ആ
ശ്ചൎയ്യപ്പെടുന്നു അല്ലെങ്കിൽ ഞങ്ങൾ ഞങ്ങളുടെ സ്വശക്തികൊണ്ട എ
ങ്കിലും ഭക്തികൊണ്ടെങ്കിലും ഇവനെ നടക്കുമാറാക്കി എന്നുള്ള പ്ര</lg><lg n="൧൩">കാരം നിങ്ങൾ ഞങ്ങളെ എന്തിന സൂക്ഷിച്ചനൊക്കുന്നു✱ അബ്രഹാ
മിന്റെയും ഇസഹാക്കിന്റെയും യാക്കൊബിന്റെയും ദൈവമായി
നമ്മുടെ പിതാക്കന്മാരുടെ ദൈവമായവൻ നിങ്ങൾ ഏല്പിച്ചവനും
പീലാത്തൊസ വിട്ടയപ്പാൻ നിശ്ചയിച്ചപ്പൊൾ അവന്റെ മുമ്പാക
നിങ്ങൾ നിഷെധിച്ചവനുമായി തന്റെ പുത്രനായുള്ള യെശുവിനെ</lg><lg n="൧൪"> മഹത്വപ്പെടുത്തി✱ എന്നാൽ നിങ്ങൾ വിശുദ്ധനും നീതിമാനുമായ
വനെ ഉപെക്ഷിക്കയും ഒരു ഘാതകനെ നിങ്ങൾക്ക ദാനം ചെയ്യെ</lg><lg n="൧൫">ണമെന്ന യാചിക്കയും✱ ജീവന്റെ പ്രഭുവിനെ കൊല്ലുകയും ചെ
യ്തു അവനെ ദൈവം മരിച്ചവരിൽനിന്ന ഉയൎത്തെഴുനീല്പിച്ചു ആയ</lg><lg n="൧൬">തിന ഞങ്ങൾ സാക്ഷികളാകുന്നു✱ അവന്റെ നാമത്തിലുള്ള വി
ശ്വാസത്താൽ നിങ്ങൾ കണ്ടറിയുന്ന ഇവനെ അവന്റെ നാമം ബ
ലപ്പെടുത്തി അത്രയുമല്ല അവൻ മൂലമായുള്ള വിശ്വാസം ഇവന
നിങ്ങളുടെ എല്ലാവരുടെയും മുമ്പാകെ ൟ പൂൎണ്ണസൗഖ്യത്തെ നൽ</lg><lg n="൧൭">കിയിരിക്കുന്നു✱ ഇപ്പൊളും സഹൊദരന്മാരെ നീങ്ങളുടെ അധിപ
തിമാർ ചെയ്തതുപൊലെ തന്നെ നിങ്ങളും അജ്ഞാനം കൊണ്ട ഇതി</lg><lg n="൧൮">നെ ചെയ്തു എന്ന ഞാൻ അറിയുന്നു✱ എന്നാൽ ക്രിസ്തു കഷ്ടപ്പെ
ടുമെന്ന ദൈവം തന്റെ സകല ദീൎഘദൎശിമാരുടെ വായകൊണ്ടും
മുമ്പെ അറിയിച്ചിട്ടുള്ള കാൎയ്യങ്ങളെ അവൻ ഇപ്രകാരം നിവൃത്തി</lg><lg n="൧൯">ച്ചു✱ അതുകൊണ്ട നിങ്ങളുടെ പാപങ്ങൾ മൊചിക്കപ്പെടെണ്ടുന്നതിന്ന
നിങ്ങൾ അനുതപിക്കയും മനൊഭെദപ്പെടുകയും ചെയ്വിൻ എന്നാൽ
കൎത്താവിന്റെ മുമ്പിൽനിന്ന ആശ്വാസകരമായുള്ള കാലങ്ങൾ വരി</lg><lg n="൨൦">കയും✱ മുമ്പെ തന്നെ നിങ്ങൾക്ക പ്രസംഗിക്കപ്പെട്ടവനായ യെശു</lg><lg n="൨൧"> ക്രിസ്തുവിനെ അവൻ അയക്കയും ചെയ്യും✱ ലൊകമുണ്ടായ മുതൽക്ക
ദൈവം തന്റെ വിശുദ്ധന്മാരായ സകല ദീൎഘദൎശിമാരുടെയും വാ
യ മൂലമായി പറഞ്ഞിട്ടുള്ള സകല കാൎയ്യങ്ങളുടെയും യഥാസ്ഥാന കാ
ലങ്ങൾ വരുവൊളം ആയവനെ സ്വൎഗ്ഗം കൈക്കൊള്ളെണ്ടുന്നതാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/305&oldid=177209" എന്ന താളിൽനിന്ന് ശേഖരിച്ചത്