താൾ:GaXXXIV1.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨ അ. ൫

<lg n="">വഴികളെ എന്നൊട അറിയിച്ചിട്ടുണ്ട നിന്റെ മുഖഭാവം കൊണ്ട</lg><lg n="൨൯"> എന്നെ സന്തൊഷ പൂൎണ്ണമാക്കുകയും ചെയ്യും✱ സഹൊദരന്മാരായ
മനുഷ്യരെ ഗൊത്ര പിതാവായ ദാവീദിനെ കുറിച്ച ഞാൻ നിങ്ങ
ളൊട ധൈൎയ്യത്തൊടെ പറയട്ടെ അവൻ മരിക്കയും അടക്കപ്പെടു
കയും ചെയ്തു അവന്റെ പ്രെതക്കല്ലറയും ഇന്നെ വരെ നമ്മുടെ</lg><lg n="൩൦"> ഇടയിൽ ഉണ്ട✱ ആകയാൽ ഒരു ദീൎഘദൎശിയാകകൊണ്ടും തന്റെ
സിംഹാസനത്തിന്മെൽ ഇരിപ്പാൻ ക്രിസ്തുവിനെ തന്റെ കടിപ്ര
ദെശത്തിലെ ഫലത്തിൽനിന്ന ജഡപ്രകാരം ഉത്ഭവിപ്പിക്കുമെന്ന
ദൈവം തന്നൊട സത്യമായി ആണ ഇട്ടിട്ടുണ്ട എന്ന അറികകൊ</lg><lg n="൩൧">ണ്ടും✱ അവൻ ഇതിനെ മുമ്പെ തന്നെ കണ്ടിട്ട അവന്റെ ആത്മാ
വ പാതാളത്തിൽ കൈവിടപ്പെട്ടില്ല എന്നും അവന്റെ ജഡം നാ
ശത്തെ കണ്ടില്ല എന്നും ക്രിസ്തുവിന്റെ ജീവിച്ചെഴുനീല്പിനെ കുറിച്ച</lg><lg n="൩൨"> സംസാരിച്ചു✱ ൟ യെശുവിനെ ദൈവം ഉയൎത്തെഴുനീല്പിച്ചിരിക്കു</lg><lg n="൩൩">ന്നു അതിന്ന ഞങ്ങളെല്ലാവരും സാക്ഷികളാകുന്നു✱ ആകയാൽ
അവൻ ദൈവത്തിന്റെ വലത്ത കയ്യാൽ ഉന്നതപ്പെട്ടതുകൊ
ണ്ടും പരിശുദ്ധാത്മാവിന്റെ വാഗ്ദത്തത്തെ ദൈവത്തിൽനിന്ന ല
ഭിച്ചതുകൊണ്ടും നിങ്ങൾ ഇപ്പൊൾ കാണ്കയും കെൾക്കയും ചെയ്യുന്ന</lg><lg n="൩൪">തായുള്ള ഇതിനെ പകൎന്നിരിക്കുന്നു✱ ദാവീദ സ്വൎഗ്ഗത്തിങ്കലെക്ക
കരെറിട്ടില്ലല്ലൊ എന്നാൽ അവൻ പറയുന്നു ഞാൻ നിന്റെ ശ</lg><lg n="൩൫">ത്രുക്കളെ നിന്റെ പാദപീഠമാക്കുവൊളത്തിന്ന✱ നീ എന്റെ വ
ലത്ത ഭാഗത്തിൽ ഇരിക്ക എന്ന കൎത്താവ എന്റെ കൎത്താവിനൊ</lg><lg n="൩൬">ട പറഞ്ഞു✱ അതുകൊണ്ട നിങ്ങൾ കരിശിൽ തറച്ചിട്ടുള്ള ൟ യെശു
വിനെ കൎത്താവായും ക്രിസ്തുവായും ദൈവം ആക്കിയിരിക്കുന്നു എ
ന്ന ഇസ്രാഎലിലെ കുഡുംബം ഒക്കയും നിശ്ചയമായി അറിയട്ടെ✱</lg>

<lg n="൩൭">അവർ ഇതിനെ കെട്ടാറെ അവരുടെ ഹൃദയത്തിൽ കത്തുകൊ
ണ്ട പത്രൊസിനൊടും ശെഷം അപ്പൊസ്തൊലന്മാരൊടും സഹൊദ
രന്മാരായ പുരുഷന്മാരെ ഞങ്ങൾ എന്തു ചെയ്യെണ്ടു എന്ന പറ</lg><lg n="൩൮">ഞ്ഞു✱ അപ്പൊൾ പത്രൊസ അവരൊട പറഞ്ഞു അനുതപിക്കയും നി
ങ്ങൾ ഓരൊരുത്തൻ പാപമൊചനത്തിന്നായിട്ട യെശു ക്രിസ്തുവി
ന്റെ നാമത്തിൽ ബപ്തിസ്മപ്പെടുകയും ചെയ്വിൻ എന്നാൽ നി</lg><lg n="൩൯">ങ്ങൾക്ക പരിശുദ്ധാത്മാവിന്റെ ദാനത്തെ ലഭിക്കും✱ എന്തുകൊണ്ടെ
ന്നാൽ ൟ വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ പുത്രന്മാൎക്കും ദൂരത്തു
ള്ളവൎക്ക എല്ലാവൎക്കും നമ്മുടെ ദൈവമായ കൎത്താവ വിളിക്കുന്നവ</lg><lg n="൪൦">ൎക്ക അത്രയും ഉള്ളതാകുന്നു✱ അവൻ മറ്റും അനെകം വാക്കുകൾ
കൊണ്ടു സാക്ഷിപ്പെടുത്തുകയും ൟ വിപരീത സന്തതിയിൽനിന്ന
നിങ്ങളെ തന്നെ രക്ഷിച്ചുകൊൾവിനെന്ന ബുദ്ധി പറകയും ചെയ്തു✱</lg><lg n="൪൧"> ആകയാൽ അവന്റെ വാക്കിനെ പ്രീതിയൊടെ കൈക്കൊണ്ടവർ
ബപ്തിമസ്മപ്പെട്ടു ആ ദിവസത്തിൽ തന്നെ ഏകദെശം മൂവായിരം
ജീവാത്മാക്കൾ അധികപ്പെട്ടു✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/303&oldid=177207" എന്ന താളിൽനിന്ന് ശേഖരിച്ചത്