താൾ:GaXXXIV1.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൨൦. അ. ൧൪൧

<lg n="൯">എന്തെന്നാൽ അവൻ മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീല്ക്കെണ്ടുന്ന
താകുന്നു എന്നുള്ള വെദവാക്യത്തെ അതുവരെയും അവർ അറിഞ്ഞി</lg><lg n="൧൦">ല്ല✱ അപ്പൊൾ ആ ശിഷ്യന്മാർ പിന്നെയും തങ്ങളുടെ സ്ഥലത്തെ
ക്ക പൊയി✱</lg>

<lg n="൧൧">എന്നാൽ മറിയ പ്രെതക്കല്ലറയുടെ അരികെ പുറത്ത കരഞ്ഞു
കൊണ്ട നിന്നു അവൾ കരയുമ്പൊൾ അവൾ പ്രെതക്കല്ലറയിലെക്ക</lg><lg n="൧൨"> കുനിഞ്ഞു (നൊക്കി)✱ യെശുവിന്റെ ശരീരം വെക്കപ്പെട്ടിരുന്ന
സ്ഥലത്തെ വെണ്മ ഉടുപ്പുകളൊടെ രണ്ടു ദൈവദൂതന്മാർ ഒരുത്തൻ ത
ലയുടെ അടുക്കലും ഒരുത്തൻ കാലുകളുടെ അടുക്കലും ഇരിക്കുന്ന</lg><lg n="൧൩">തിനെ കാണുകയും ചെയ്യുന്നു✱ എന്നാറെ അവർ അവളൊട സ്ത്രീ
യെ നി എന്തിന കരയുന്നു എന്ന പറയുന്നു അവൾ അവരൊട
പറയുന്നു അവർ എന്റെ കൎത്താവിനെ എടുത്ത കൊണ്ടുപൊയി
അവനെ എവിടെ വെച്ചു എന്ന ഞാൻ അറിയായ്ക കൊണ്ടാകു</lg><lg n="൧൪">ന്നു✱ ഇപ്രകാരം പറഞ്ഞിട്ട അവൾ പിന്നാക്കം തിരിഞ്ഞ യെശു
നില്ക്കുന്നതിനെ കണ്ടു എന്നാൽ യെശുവാകുന്നു എന്ന അവൾ അ</lg><lg n="൧൫">റിഞ്ഞില്ല✱ യെശു അവളൊട പറയുന്നു സ്ത്രീയെ നീ എന്തിന
കരയുന്നു നീ ആരെ അന്വെഷിക്കുന്നു അവൻ തൊട്ടക്കാരനാകു
ന്നു എന്ന അവൾ നിരൂപിച്ചിട്ട അവനൊട പറയുന്നു യജമാനനെ
നീ അവനെ എടുത്തുകൊണ്ടുപൊയിട്ടുണ്ടെങ്കിൽ അവനെ എവിടെ
വെച്ചു എന്ന എന്നൊടു പറക എന്നാൽ ഞാൻ അവനെ എടു</lg><lg n="൧൬">ത്ത കൊണ്ടുപൊകും✱ യെശു അവളൊട മറിയയെ എന്നു പറയു
ന്നു അവൾ തിരിഞ്ഞ അവനൊട ഹെ ഗുരോ എന്ന അൎത്ഥമാകുന്ന</lg><lg n="൧൭"> റാബൊനി എന്ന പറയുന്നു✱ യെശു അവളൊട പറയുന്നു എന്നെ
തൊടരുത എന്തുകൊണ്ടെന്നാൽ ഞാൻ എന്റെ പിതാവിന്റെ
അടുക്കലെക്ക ഇനിയും കരെറിപൊയിട്ടില്ല എന്നാൽ നി എന്റെ സ
ഹൊദരന്മാരുടെ അടുക്കൽ പൊയിട്ട അവരൊടു ഞാൻ എന്റെ
പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും അടുക്കലും എ
ന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അ</lg><lg n="൧൮">ടുക്കലും കരെറി പൊകുന്നു എന്ന പറക✱ മഗ്ദലെനെ മറിയ വ
ന്ന താൻ കൎത്താവിനെ കണ്ടു എന്നും അവൻ ൟ കാൎയ്യങ്ങളെ ത
ന്നൊടു പറഞ്ഞു എന്നും ശിഷ്യന്മാരൊട അറിയിക്കയും ചെയ്തു✱</lg>

<lg n="൧൯">പിന്നെ ആഴ്ചയുടെ ഒന്നാം ദിവസമായ ആ ദിവസം തന്നെ സ
ന്ധ്യ നെരത്ത ശിഷ്യന്മാർ കൂടിയിരുന്ന സ്ഥലത്തിങ്കൽ യെഹൂദ
ന്മാരുടെ ഭയം കൊണ്ടു വാതലുകൾ അടച്ചിരിക്കുമ്പൊൾ യെശു
വന്ന നടുവിൽ നിന്ന അവരൊട നിങ്ങൾക്ക സമാധാനം ഇരിക്കട്ടെ</lg><lg n="൨൦"> എന്നപറയുന്നു✱ ഇതിനെ പറഞ്ഞിട്ട അവൻ അവൎക്ക തന്റെകൈ
കളെയും വിലാപ്പുറത്തെയും കാണിക്കയും ചെയ്തു അപ്പൊൾ ശി</lg><lg n="൨൧">ഷ്യന്മാർ കൎത്താവിനെ കണ്ടാറെ സന്തൊഷപ്പെട്ടു✱ അപ്പൊൾ
യെശു പിന്നെയും അവരൊടു പറഞ്ഞു നിങ്ങൾക്ക സമാധാനമിരിക്ക</lg>


S2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/293&oldid=177197" എന്ന താളിൽനിന്ന് ശേഖരിച്ചത്