താൾ:GaXXXIV1.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൧൮. അ.

<lg n="">തന്നെ അവർ ലൊകത്തിലുള്ളവരല്ലായ്ക കൊണ്ട ലൊകം അവരെ</lg><lg n="൧൫"> ദ്വെഷിക്കയും ചെയ്തു✱ നീ അവരെ ലൊകത്തിൽനിന്ന എടുത്തുകൊ
ണ്ടുപോകണമെന്ന അല്ല നീ അവരെ ദോഷത്തിൽനിന്ന രക്ഷി</lg><lg n="൧൬">ക്കെണമെന്ന ഞാൻ പ്രാൎത്ഥിക്കുന്നത✱ ഞാൻ ലൊകത്തിലു</lg><lg n="൧൭">ള്ളവനല്ല എന്നപോലെ തന്നെ അവർ ലൊകത്തിലുള്ളവരല്ല✱ അ
വരെ നിന്റെ സത്യം കൊണ്ട ശുദ്ധീകരിക്കെണമെ നിന്റെ വചനം</lg><lg n="൧൮"> സത്യമാകുന്നു✱ നീ എന്നെ ലൊകത്തിലെക്ക അയച്ച പ്രകാരം തന്നെ</lg><lg n="൧൯"> ഞാൻ അവരെ ലൊകത്തിലെക്ക അയച്ചു✱ അവരും സത്യത്താൽ
ശുദ്ധീകരിക്കപ്പെട്ടവരാകെണ്ടുന്നതിന്ന ഞാൻ അവൎക്ക വെണ്ടി എ
ന്നെ തന്നെ ശുദ്ധീകരിക്കുകയും ചെയ്യുന്നു✱</lg>

<lg n="൨൦">ഞാൻ ഇവൎക്ക വെണ്ടി മാത്രമല്ല ഇവരുടെ വചനം കൊണ്ട എ
ങ്കൽ വിശ്വസിപ്പാനിരിക്കുന്നവൎക്കു വെണ്ടിയും കൂട പ്രാൎത്ഥിക്കുന്നു✱</lg><lg n="൨൧"> അവരെല്ലാവരും ഒന്നായിരിക്കെണ്ടുന്നതിന്ന പിതാവെ നീ എങ്കലും</lg><lg n="൨൧"> ഞാൻ നിങ്കലും എന്നപൊലെ ഇവരും നമ്മിൽ ഒന്നായിരിക്കെണ്ടു
ന്നതിന്നും നീ എന്നെ അയച്ചു എന്ന ലൊകം വിശ്വസിക്കെണ്ടതി</lg><lg n="൨൨">ന്നും ആകുന്നു✱ വിശെഷിച്ചും നാം ഒന്നായിരിക്കുന്ന പ്രകാരം ത
ന്നെ അവർ ഒന്നായിരിക്കെണ്ടുന്നതിന്ന നീ എനിക്ക തന്നിട്ടുള്ള മഹ</lg><lg n="൨൩">ത്വത്തെ ഞാൻ അവൎക്ക കൊടുത്തു✱ ഞാൻ അവരിലും നീ എങ്കലുമാ
യിട്ട അവർ ഒന്നിൽ പരിപൂൎണ്ണമാക്കപ്പെട്ടവരായിരിക്കെണ്ടുന്നതിന്നും
നീ എന്നെ അയച്ചു എന്നും നീ എന്നെ സ്നെഹിച്ച പ്രകാരം അവരെ
യും സ്നെഹിച്ചിരിക്കുന്നു എന്നും ലൊകം അറിയെണ്ടുന്നതിന്നും ആകു</lg><lg n="൨൪">ന്നു✱ പിതാവെ നീ എനിക്ക തന്നിട്ടുള്ളവരും നീ എനിക്ക തന്നിട്ടു
ള്ള എന്റെ മഹത്വത്തെ കാണെണ്ടുന്നതിന്ന ഞാൻ ഇരിക്കുന്നെട
ത്ത എന്നൊടു കൂട ഇരിക്കെണമെന്ന എനിക്ക മനസ്സുണ്ട അതെന്തു
കൊണ്ടെന്നാൽ ലൊകം ഉണ്ടായതിന മുമ്പെ നീ എന്നെ സ്നെഹിച്ചു✱</lg><lg n="൨൫"> നീതിയുള്ള പിതാവെ ലൊകം നിന്നെ അറിഞ്ഞിട്ടില്ല എങ്കിലും
ഞാൻ നിന്നെ അറിഞ്ഞിരിക്കുന്നു ഇവരും നീ എന്നെ അയച്ചു എന്ന</lg><lg n="൨൬"> അറിഞ്ഞിരിക്കുന്നു✱ നീ അവരിൽ എന്നെ സ്നെഹിച്ചിട്ടുള്ള സ്നെഹവും
അവരിൽ ഞാനും ഇരിക്കെണ്ടുന്നതിന്നായിട്ട ഞാൻ അവൎക്ക നിന്റെ
നാമത്തെ അറിയിച്ചു അതിനെ അറിയിക്കുയും ചെയ്യും✱</lg>

൧൮ അദ്ധ്യായം

൧ യെഹൂദാ ക്രിസ്തുവിനെ കാണിച്ചു കൊടുക്കുന്നത.— ൧൫ പത്രൊ
സ അവനെ നിഷെധിക്കുന്നത.— ൨൮ ക്രിസ്തു പീലാത്തൊസി
ന്റെ മുമ്പാകെ നില്ക്കുന്നത.

<lg n="">യെശു ൟ കാൎയ്യങ്ങളെ പറഞ്ഞതിന്റെ ശെഷം അവൻ ത
ന്റെ ശിഷ്യന്മാരൊടകൂട കെദ്രൊൻ എന്നതൊട്ടിന്ന അക്കരക്ക പുറ
പ്പെട്ടു പൊയി അവിടെ ഒരു തൊട്ടം ഉണ്ടായിരുന്നു അതിങ്കൽ അ</lg><lg n="൨">വനും അവന്റെ ശിഷ്യന്മാരും പ്രവെശിച്ചു✱ വിശെഷിച്ച അ</lg>


R2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/285&oldid=177189" എന്ന താളിൽനിന്ന് ശേഖരിച്ചത്