താൾ:GaXXXIV1.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൧൩. അ. ൧൨൩

<lg n="൧൧">എന്തുകൊണ്ടെന്നാൽ അവൻ തന്നെ ഇന്നവൻ കാണിച്ചു കൊടുക്കും
എന്ന അറിഞ്ഞു ആയതുകൊണ്ട അവൻ നിങ്ങളെല്ലാവരും ശുദ്ധിയു</lg><lg n="൧൨">ള്ളവരല്ല എന്ന പറഞ്ഞു✱ പിന്നെ അവൻ അവരുടെ പാദങ്ങളെ
കഴുകി തന്റെ വസ്ത്രങ്ങളെ എടുത്തതിന്റെ ശെഷം അവൻ പി
ന്നെയും ഇരുന്നിട്ട അവരൊടെ പറഞ്ഞു ഞാൻ നിങ്ങൾക്ക ചെയ്ത</lg><lg n="൧൩">തിന്നത എന്ന നിങ്ങൾ അറിയുന്നുവൊ✱ നിങ്ങൾ എന്നെ ഗുരു
വെന്നും കൎത്താവെന്നും വിളിക്കുന്നു നിങ്ങൾ നന്നായി പറകയും
ചെയ്യുന്നു എന്തുകൊണ്ടെന്നാൽ ഞാൻ അപ്രകാരം തന്നെ ആകു</lg><lg n="൧൪">ന്നു✱ അതുകൊണ്ട നിങ്ങളുടെ കൎത്താവായും ഗുരുവായുമുള്ള ഞാൻ
നിങ്ങളുടെ പാദങ്ങളെ കഴുകീട്ടുണ്ടെങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ</lg><lg n="൧൫"> പാദങ്ങളെ കഴുകെണ്ടുന്നതാകുന്നു✱ എന്തുകൊണ്ടെന്നാൽ ഞാൻ
നിങ്ങൾക്ക ചെയ്തതുപൊലെ തന്നെ നിങ്ങളും ചെയ്വാനായിട്ട ഞാൻ</lg><lg n="൧൬"> നിങ്ങൾക്ക ഒരു ദൃഷ്ടാന്തത്തെ തന്നു✱ ഞാൻ സത്യമായിട്ട സത്യ
മായിട്ട നിങ്ങളൊടു പറയുന്നു ഭൃത്യൻ തന്റെ യജമാനനെക്കാൾ
ശ്രെഷ്ഠനല്ല അയക്കപ്പെട്ടവൻ അവനെ അയച്ചവനെക്കാൾ ശ്രെ</lg><lg n="൧൭">ഷ്ഠനുമല്ല✱ ൟ കാൎയ്യങ്ങളെ നിങ്ങൾ അറിയുന്നു എങ്കിൽ ഇവ
യെ ചെയ്താൽ നിങ്ങൾ ഭാഗ്യവാന്മാരാകുന്നു</lg>

<lg n="൧൮">ഞാൻ നിങ്ങളെ എല്ലാവരെയും കുറിച്ച പറയുന്നില്ല ഞാൻ തി
രഞ്ഞെടുത്തിട്ടുള്ളവരെ അറിയുന്നു എന്നാലും വെദവാക്യം നിവൃ
ത്തിയാകെണ്ടുന്നതിന്നായിട്ട എന്നൊടു കൂട അപ്പത്തെ ഭക്ഷിക്കു
ന്നവൻ തന്റെ കുതികാലിനെ എന്റെ നെരെ ഉയൎത്തിയിരിക്കു</lg><lg n="൧൯">ന്നു✱ ഇത സംഭവിക്കുമ്പൊൾ ഞാൻ അവനാകുന്നു എന്ന നിങ്ങൾ
വിശ്വസിക്കെണ്ടുന്നതിനായിട്ട അത സംഭവിക്കുന്നതിന്ന മുമ്പെ ഇ</lg><lg n="൨൦">പ്പൊൾ ഞാൻ നിങ്ങളൊടു പറയുന്നു✱ ഞാൻ സത്യമായിട്ട സത്യമാ
യിട്ട നിങ്ങളൊടു പറയുന്നു ഞാൻ അയപ്പാനിരിക്കുന്നവനെ യാതൊ
രുത്തനെയും പരിഗ്രഹിക്കുന്നവൻ എന്നെ പരിഗ്രഹിക്കുന്നു എന്നെ
പരിഗ്രഹിക്കുന്നവൻ എന്നെ അയച്ചവനെയും പരിഗ്രഹിക്കുന്നു✱</lg><lg n="൨൧"> യെശു ഇവയെ പറഞ്ഞിട്ട താൻ ആത്മാവിങ്കൽ വ്യാകുലപ്പെട്ട സാ
ക്ഷിപ്പെടുത്തി പറഞ്ഞു നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചു
കൊടുക്കുമെന്ന ഞാൻ സത്യമായിട്ട സത്യമായിട്ട നിങ്ങളൊടു പറയു</lg><lg n="൨൨">ന്നു✱ അപ്പൊൾ ശിഷ്യന്മാർ അവൻ ആരെ കുറിച്ച പറഞ്ഞു എന്ന</lg><lg n="൨൩"> സംശയിച്ചുകൊണ്ട തമ്മിൽ തമ്മിൽ നൊക്കി✱ അന്ന അവന്റെ ശി
ഷ്യന്മാരിൽവെച്ച യെശു സ്നെഹിച്ചിട്ടുള്ളവൻ ഒരുത്തൻ യെശുവി</lg><lg n="൨൪">ന്റെ മാൎവിടത്തിങ്കൽ ചാരിക്കൊണ്ടിരുന്നു✱ അതുകൊണ്ട അവന്ന
ശിമൊൻ പത്രൊസ അവൻ ആരെ കുറിച്ച പറഞ്ഞു എന്ന ചൊദി</lg><lg n="൨൫">പ്പാനായിട്ട ആംഗികം കാണിച്ചു✱ അപ്പൊൾ അവൻ യെശുവി
ന്റെ മാൎവിടത്തിങ്കൽ ചരിഞ്ഞുകൊണ്ട അവനൊട കൎത്താവെ</lg><lg n="൨൬"> അവൻ ആരാകുന്നു എന്ന പറഞ്ഞു✱ യെശുവുത്തരമായിട്ടു പറ</lg>


Q

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/275&oldid=177179" എന്ന താളിൽനിന്ന് ശേഖരിച്ചത്