താൾ:GaXXXIV1.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൧൧ അ. ൧൧൫

<lg n="">രയിൽ യൊഹന്നാൻ മുമ്പെ ബപ്തിസ്മപ്പെടുത്തിയ സംഘത്തിലെ</lg><lg n="൪൧">ക്ക പൊയി അവിടെ പാൎക്കയും ചെയ്തു✱ പലരും അവന്റെ അ
ടുക്കൽ വന്ന യൊഹന്നാൻ ഒരു ലക്ഷ്യത്തെയും ചെയ്തിട്ടില്ല എ
ന്നാൽ ഇവനെ കുറിച്ച യൊഹന്നാൻ പറഞ്ഞതൊക്കയും സത്യമാ</lg><lg n="൪൨">യിരുന്നു എന്ന പറഞ്ഞു✱ പലരും അവിടെ അവങ്കൽ വിശ്വസി
ക്കയും ചെയ്തു✱</lg>

൧൧ അദ്ധ്യായം

൧ ക്രിസ്തു ലാസറസിനെ ജീവിപ്പിക്കുന്നത.— ൪൭ അവന വിരൊ
ധമായി ആചാൎയ്യന്മാരും പറിശന്മാരും ഒരു വിസ്താരസംഘ
ത്തെ കൂട്ടുന്നത

<lg n="">പിന്നെ മറിയയുടെയും അവളുടെ സഹൊദരിയായ മാൎത്തായുടെ
യും ഗ്രാമമായ ബെതാനിയായിലുള്ള ലാസറസ എന്നൊരുത്തൻ</lg><lg n="൨"> രൊഗിയായിരുന്നു✱ (കൎത്താവിനെ സുഗന്ധ തൈലംകൊണ്ട അ
നുലെപനം ചെയ്കയും തന്റെ തലമുടികൊണ്ട അവന്റെ പാദങ്ങ
ളെ തുവൎത്തുകയും ചെയ്തിട്ടുള്ളവൾ ആ മറിയ തന്നെ ആയിരുന്നു</lg><lg n="൩"> അവളുടെ സഹൊദരനായ ലാസറസ രൊഗിയായിരുന്നു)✱ ഇതു
കൊണ്ട അവന്റെ സഹൊദരിമാർ കൎത്താവെ കണ്ടാലും നീ സ്നെ
ഹിക്കുന്നവൻ രൊഗിയായിരിക്കുന്നു എന്ന അവന്റെ അടുക്കൽ പ</lg><lg n="൪">റഞ്ഞയച്ചു✱ യെശു അതിനെ കെട്ടാറെ ൟ രൊഗം മരണത്തി
ങ്കലെക്കല്ല ദൈവത്തിന്റെ പുത്രൻ അതിനാൽ മഹത്വപ്പെടെണ്ടു
ന്നതിന്ന ദൈവത്തിന്റെ മഹത്വത്തിനായ്ക്കൊണ്ട അത്രെ ആകു</lg><lg n="൫">ന്നത എന്ന പറഞ്ഞു✱ വിശെഷിച്ച യെശു മാൎത്തായെയും അവളു</lg><lg n="൬">ടെ സഹൊദരിയെയും ലാസറസിനെയും സ്നെഹിച്ചു✱ ഇതുകൊണ്ട
അവൻ രൊഗിയായിരിക്കുന്നു എന്ന താൻ കെട്ടപ്പൊൾ താൻ ഇ
രിക്കുന്ന സ്ഥലത്തിങ്കൽ തന്നെ പിന്നെ രണ്ടു ദിവസം താമസിച്ചു✱</lg><lg n="൭"> പിന്നെ അതിന്റെ ശെഷം അവൻ തന്റെ ശിഷ്യന്മാരൊടു പ</lg><lg n="൮">റയുന്നു നാം ഇനിയും യെഹൂദിയായിലെക്ക പൊക✱ ശിഷ്യ
ന്മാർ അവനൊടു പറയുന്നു ഗുരൊ ഇപ്പൊൾ തന്നെ യെഹൂദന്മാർ
നിന്നെ കല്ലുകൾ കൊണ്ട എറിവാൻ അന്വെഷിച്ചുവല്ലൊ നീ ഇ</lg><lg n="൯">നിയും അവിടെക്ക പൊകുന്നുവൊ✱ യെശു ഉത്തരമായിട്ട പറ
ഞ്ഞു പകലിന്ന പന്ത്രണ്ടു മണിനെരമില്ലയൊ ഒരുത്തൻ പക
ലിൽ നടക്കുന്നു എങ്കിൽ അവൻ ഇടറുന്നില്ല അത എന്തുകൊണ്ടെ</lg><lg n="൧൦">ന്നാൽ അവൻ ൟ ലൊകത്തിന്റെ പ്രകാശത്തെകാണുന്നു✱ എ
ന്നാൽ ഒരുത്തൻ രാത്രിയിൽ നടക്കുന്നു എങ്കിൽ അവൻ ഇടറു</lg><lg n="൧൧">ന്നു അത എന്തുകൊണ്ടെന്നാൽ അവങ്കൽ ഒട്ടും പ്രകാശമില്ല✱ അ
വൻ ൟ കാൎയ്യങ്ങളെ പറഞ്ഞു പിന്നെ അതിന്റെ ശെഷം അ
വൻ അവരൊടു പറയുന്നു നമ്മുടെ സ്നെഹിതനായ ലാസറസ ഉറ
ങ്ങുന്നു എന്നാലും ഞാൻ അവനെ ഉണൎത്തുവാനായിട്ട പൊകു</lg>


P

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/267&oldid=177171" എന്ന താളിൽനിന്ന് ശേഖരിച്ചത്