താൾ:GaXXXIV1.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൬. അ. ൯൭

<lg n="൩൯">ന്നില്ല✱ വെദവാക്യങ്ങളെ ശൊധന ചെയ്വിൻ അതഎന്തുകൊണ്ടെ
ന്നാൽ നിങ്ങൾക്ക അവയിൽ നിത്യജീവനുണ്ടെന്ന നിങ്ങൾ നിരൂപി
ക്കുന്നു അവയും എന്നെ കുറിച്ച സാക്ഷിപ്പെടുത്തുന്നവനാകുന്നു✱</lg><lg n="൪൦"> വിശെഷിച്ചും നിങ്ങൾക്ക ജീവനുണ്ടാകുവാനായിട്ട എന്റെ അടുക്കൽ</lg><lg n="൪൧"> വരുവാൻ നിങ്ങൾക്ക മനസ്സില്ല✱ ഞാൻ മനുഷ്യരിൽനിന്ന സ്തു</lg><lg n="൪൨">തിയെ പരിഗ്രഹിക്കുന്നില്ല✱ എന്നാലും നിങ്ങൾക്ക നിങ്ങളിൽ ദൈവ</lg><lg n="൪൩"> സ്നെഹമില്ലെന്ന ഞാൻ നിങ്ങളെ അറിയുന്നു✱ ഞാൻ എന്റെ പി
താവിന്റെ നാമത്തിൽ വന്നു നിങ്ങൾ എന്നെ കൈക്കൊള്ളുന്ന
തുമില്ല മറ്റൊരുത്തൻ തന്റെ സ്വന്ത നാമത്തിൽ വന്നാൽ അ</lg><lg n="൪൪">വനെ നിങ്ങൾ കൈക്കൊള്ളും✱ ഒരൊരുത്തങ്കൽനിന്ന സ്തുതിയെ
കൈക്കൊള്ളുകയും ദൈവത്തിൽനിന്ന മാത്രം ഉള്ള സ്തുതിയെ
അന്വെഷിക്കാതെ ഇരിക്കയും ചെയ്യുന്ന നിങ്ങൾക്ക എങ്ങിനെ വി</lg><lg n="൪൫">ശ്വസിപ്പാൻ കഴിയും✱ ഞാൻ പിതാവിന്റെ പക്കൽ നിങ്ങളെ കു
റ്റപ്പെടുത്തുമെന്ന നിങ്ങൾ നിരൂപിക്കരുത നിങ്ങളെ കുറ്റപ്പെടു
ത്തുന്നവൻ ഒരുത്തൻ ഉണ്ട നിങ്ങൾ ആശ്രയിച്ചിരിക്കുന്ന മൊശെ</lg><lg n="൪൬"> തന്നെ✱ എന്തുകൊണ്ടെന്നാൽ നിങ്ങൾ മൊശെയെ വിശ്വസിച്ചിരു
ന്നു എന്നുവരികിൽ എന്നെയും വിശ്വസിക്കുമായിരുന്നു അവൻ</lg><lg n="൪൭"> എന്നെ കുറിച്ച എഴുതിയിരിക്കുന്നുവല്ലൊ✱ എന്നാൽ നിങ്ങൾ അ
വന്റെ വാക്യങ്ങളെ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വചന
ങ്ങളെ എങ്ങിനെ വിശ്വസിക്കും✱</lg>

൬ അദ്ധ്യായം

൧ ക്രിസ്തു അയ്യായിരം ആളുകളെ പൊഷിക്കുന്നത.— ൧൫ അവൻ
മാറിക്കൊള്ളുന്നത.— ൨൨ ജനങ്ങൾ അവനെ പിന്തുടരുകയും
തങ്ങളുടെ ജഡ സംബന്ധമുള്ള ഹൃദയങ്ങൾക്കായിട്ട ആക്ഷെപിക്ക
പ്പെടുകയും ചെയ്യുന്നത.— ൬൬ പല ശിഷ്യന്മാർ അവനെ ഉപെ
ക്ഷിക്കുന്നത.

<lg n="">ൟ കാൎയ്യങ്ങളുടെ ശെഷം യെശു തീബെറിയൊസ എന്ന കടലാ</lg><lg n="൨">കുന്ന ഗലിലെയായിലെ കടലിന്റെ അക്കരക്ക പൊയി✱ വളരെ പു
രുഷാരവും അവൻ രൊഗികളിൽ ചെയ്ത അതിശയങ്ങളെ കണ്ടതു</lg><lg n="൩"> കൊണ്ട അവന്റെ പിന്നാലെ ചെന്നു✱ എന്നാൽ യെശു ഒരു പൎവ
തത്തിലെക്ക കരെറി അവിടെ തന്റെ ശിഷ്യന്മാരൊടു കൂട ഇരിക്ക</lg><lg n="൪">യും ചെയ്തു✱ എന്നാൽ യെഹൂദന്മാരുടെ പെരുനാളാകുന്ന പെസ</lg><lg n="൫">ഹാ അടുത്തിരുന്നു✱ അപ്പൊൾ യെശു തന്റെ കണ്ണുകളെ ഉയൎത്തി
വളര പുരുഷാരം തന്റെ അടുക്കൽ വരുന്നതിനെ കണ്ടാറെ ഫീ
ലിപ്പൊസിനൊട പറഞ്ഞു ഇവർ ഭക്ഷിക്കെണ്ടുന്നതിന്ന നാം എ</lg><lg n="൬">വിടെനിന്ന അപ്പങ്ങളെ കൊള്ളെണ്ടു✱ എന്നാൽ ഇതിനെ അവൻ
അവനെ പരീക്ഷിച്ചു കൊണ്ട പറഞ്ഞു എന്തുകൊണ്ടെന്നാൽ താൻ
ചെയ്വാൻ ഇരിക്കുന്നത ഇന്നത എന്ന താൻ തന്നെ അറിഞ്ഞിരു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/249&oldid=177153" എന്ന താളിൽനിന്ന് ശേഖരിച്ചത്