താൾ:GaXXXIV1.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൪. അ. ൯൩

<lg n="">വിതക്കയും മറ്റൊരുത്തൻ കൊയ്യുകയും ചെയ്യുന്നു എന്നുള്ള വച</lg><lg n="൩൮">നം സത്യമുള്ളതാകുന്നു✱ നിങ്ങൾ പ്രയത്നം ചെയ്യാത്തതിനെ കൊ
യ്വാൻ ഞാൻ നിങ്ങളെ അയച്ചു മറ്റവർ പ്രയത്നം ചെയ്തു നിങ്ങളും
വരുടെ പ്രവൃത്തിയിലെക്ക പ്രവെശിച്ചു✱</lg>

<lg n="൩൯">എന്നാൽ ഞാൻ ചെയ്തിട്ടുള്ള കാൎയ്യങ്ങളെ ഒക്കയും അവൻ എ
ന്നൊട പറഞ്ഞു എന്ന സാക്ഷിപ്പെടുത്തീട്ടുള്ള സ്ത്രീയുടെ വചനം
നിമിത്തമായിട്ട ആ നഗരത്തിലുള്ള ശമറിയക്കാരിൽ വെച്ച പലരും</lg><lg n="൪൦"> അവങ്കൽ വിശ്വസിച്ചു✱ അതുകൊണ്ട ശമറിയക്കാർ അവന്റെ
അടുക്കൽ വന്നപ്പൊൾ അവൻ തങ്ങളൊടു കൂട പാൎപ്പാൻ അവനൊ
അപെക്ഷിച്ചു അവൻ രണ്ടു ദിവസം അവിടെ പാൎക്കയും ചെയ്തു✱</lg><lg n="൪൧"> പിന്നെ എറ്റവും വളര ആളുകൾ അവന്റെ വചനം നിമിത്തമാ</lg><lg n="൪൨">യിട്ട തന്നെ വിശ്വസിച്ചു✱ ആ സ്ത്രീയൊടും പറഞ്ഞു ഇനി ഞങ്ങൾ
നിന്റെ വാക്ക ഹെതുവായിട്ട വിശ്വസിക്കുന്നതല്ല എന്തുകൊണ്ടെ
ന്നാൽ ഞങ്ങൾ തന്നെ അവങ്കൽനിന്ന കെട്ടു ഇവൻ ലൊകത്തി
ന്റെ രക്ഷിതാവായ ക്രിസ്തുവാകുന്നു സത്യം എന്ന ഞങ്ങൾ അറി
കയും ചെയ്യുന്നു✱</lg>

<lg n="൪൩">പിന്നെ രണ്ടു ദിവസം കഴിഞ്ഞശെഷം അവൻ അവിടെനിന്ന</lg><lg n="൪൪"> പുറപ്പെട്ട ഗലിലെയായിലെക്ക പൊയി✱ എന്തു കൊണ്ടെന്നാൽ ഒ
രു ദീൎഘദൎശിക്ക തന്റെ സ്വദെശത്തിൽ മാനമുണ്ടാകുന്നില്ല എന്ന</lg><lg n="൪൫"> യെശു തന്നെ സാക്ഷിപ്പെടുത്തി✱ പിന്നെ അവൻ ഗലിലെയായി
ലെക്ക വന്നപ്പൊൾ ഗലിലെയക്കാർ യെറുശലമിൽ പെരുനാളിൽ
അവൻ ചെയ്തിട്ടുള്ള കാൎയ്യങ്ങളെ ഒക്കയും തങ്ങൾ കണ്ടവരാകകൊണ്ട
അവനെ കൈക്കൊണ്ടു എന്തെന്നാൽ അവരും പെരുനാളിന</lg><lg n="൪൬"> പൊയിരുന്നു✱ അപ്പൊൾ യെശു താൻ വെള്ളത്തെ വീഞ്ഞാക്കി
യിട്ടുള്ള ഇടമായ ഗലിലയായിലെ കാനായിലെക്ക പിന്നെയും വന്നു</lg><lg n="൪൭"> വിശെഷിച്ചും കപ്പൎന്നഹൊമിൽ തന്റെ പുത്രൻ രൊഗിയായുള്ള
പ്രഭുവായ ഒരുത്തനുണ്ടായിരുന്നു✱ ഇവൻ യെശു യെഹൂദിയാ
യിൽനിന്ന ഗലിലെയായിലെക്ക വന്നു എന്ന കെട്ടപ്പൊൾ അവ
ന്റെ അടുക്കൽ ചെന്ന അവൻ പുറപ്പെട്ടു വന്ന തന്റെ പുത്രനെ
സൌഖ്യമാക്കണമെന്ന അവനൊട അപെക്ഷിച്ചു എന്തെന്നാൽ</lg><lg n="൪൮"> അവൻ മരിക്കുമാറായിരുന്നു✱ അപ്പൊൾ യെശു അവനൊടു പറ
ഞ്ഞു നിങ്ങൾ ലക്ഷ്യങ്ങളെയും അത്ഭുതങ്ങളെയും കാണുന്നില്ല എ</lg><lg n="൪൯">ങ്കിൽ വിശ്വസിക്കയില്ല✱ പ്രഭുവായവൻ അവനൊട പറയുന്നു ക
ൎത്താവെ എന്റെ പൈതൽ മരിക്കുന്നതിന്ന മുമ്പെ പുറപ്പെട്ടു വ</lg><lg n="൫൦">രെണം✱ യെശു അവനൊട പറയുന്നു പൊക നിന്റെ പൈതൽ
ജീവിക്കുന്നു എന്നാറെ ആ മനുഷ്യൻ യെശു തന്നൊടു പറഞ്ഞവ</lg><lg n="൫൧">ചനത്തെ വിശ്വസിച്ചു പൊകയും ചെയ്തു✱ എന്നാൽ അവൻ
പുറപ്പെട്ടു പോകുമ്പൊൾ തന്നെ അവന്റെ ദാസന്മാർ അവ
നെ എതിരെറ്റ നിന്റെ പുത്രൻ ജീവിച്ചിരിക്കുന്നു എന്ന അ</lg>


M2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/245&oldid=177149" എന്ന താളിൽനിന്ന് ശേഖരിച്ചത്