താൾ:GaXXXIV1.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൨. അ. ൮൭

<lg n="">യി എന്ന അറിയാതെ ഇരിക്കയും ചെയ്യുമ്പൊൾ (എന്നാൽ വെള്ളം
കൊരിയ ശുശ്രൂഷക്കാർ അറിഞ്ഞിരുന്നു) വിരുന്ന പ്രമാണി മണ</lg><lg n="൧൦">വാളനെ വിളിച്ചു✱ അവനൊട പറയുന്നു എല്ലാവനും മുമ്പിൽ ന
ല്ല വീഞ്ഞിനെയും ജനങ്ങൾ നന്നായി കടിച്ചതിന്റെ ശെഷം അ
പ്പൊൾ ഇളപ്പമായുള്ളതിനെയും വെക്കുന്നു എങ്കിലും നീ നല്ല വീ</lg><lg n="൧൧">ഞ്ഞിനെ ഇതുവരെയും സംഗ്രഹിച്ചുവല്ലൊ✱ ലക്ഷ്യങ്ങളുടെ ൟ ആ
രംഭത്തെ യെശു ഗലീലെയായിലെ കാനായിൽ ചെയ്ത തന്റെ മ
ഹത്വത്തെ പ്രകാശിപ്പിച്ചു അവന്റെ ശിഷ്യന്മാർ അവങ്കൽ വി</lg><lg n="൧൨">ശ്വസിക്കയും ചെയ്തു✱ ഇതിന്റെ ശെഷം അവനും അവന്റെ മാ
താവും അവന്റെ സഹൊദരന്മാരും അവന്റെ ശിഷ്യന്മാരും കൂ
ടി കപ്പൎന്നഹൊമിലെക്ക പുറപ്പെട്ടു പൊയി അവിടെയും അവർ എ
റ ദിവസങ്ങൾ പാൎത്തില്ല✱</lg>

<lg n="൧൩">അപ്പൊൾ യെഹൂദന്മാരുടെ പെസഹാ സമീപിച്ചിരുന്നു യെശു</lg><lg n="൧൪"> യെറുശലമിലെക്ക പുറപ്പെട്ടു പൊകയും ചെയ്തു✱ വിശെഷിച്ചും അ
വൻ ദൈവാലയത്തിൽ മാടുകളെയും ആടുകളെയും പ്രാവുകളെയും
വില്ക്കുന്നവരെയും പൊൻവാണിഭക്കാർ ഇരിക്കുന്നതിനെയും ക</lg><lg n="൧൫">ണ്ടു✱ പിന്നെ ചരടുകൾ കൊണ്ട ഒരു ചമ്മട്ടിയെ ഉണ്ടാക്കീട്ട അവൻ
എല്ലാവരെയും ആടുകളെയും മാടുകളെയും ദൈവാലയത്തിൽനി
ന്ന പുറത്താക്കുകയും പൊൻവാണിഭക്കാരുടെ കാശിനെ തൂകിക്ക</lg><lg n="൧൬">ളകയും പീഠങ്ങളെ മറിച്ചിടുകയും ചെയ്തു✱ പ്രാവുകളെ വില്ക്കുന്ന
വരൊടും പറഞ്ഞു ഇവയെ ഇവിടെനിന്ന എടുത്തു കൊണ്ടുപൊകു
വിൻ എന്റെ പിതാവിന്റെ ഭവനത്തെ ഒരു വ്യാപാര ഭവന</lg><lg n="൧൭">മാക്കരുത✱ അപ്പൊൾ അവന്റെ ശിഷ്യന്മാർ നിന്റെ ഭവനത്തി
ലെ ശുഷ്കാന്തി എന്നെ ഭക്ഷിച്ചു കളഞ്ഞു എന്ന എഴുതിയിരിക്കു</lg><lg n="൧൮">ന്നതിനെ ഓൎത്തു✱ അപ്പൊൾ യെഹൂദന്മാർ ഉത്തരമായിട്ട അവ
നൊട പറഞ്ഞു ൟ കാൎയ്യങ്ങളെ ചെയ്യുന്നതിന്ന നീ ഞങ്ങൾക്ക</lg><lg n="൧൯"> എന്തൊരു ലക്ഷ്യത്തെ കാണിക്കുന്നു✱ യെശു ഉത്തരമായിട്ട അ
വരൊട പറഞ്ഞു ൟ ദൈവാലയത്തെ നശിപ്പിപ്പിൻ ഞാൻ മൂ</lg><lg n="൨൦">ന്ന ദിവസങ്ങൾക്കകം അതിനെ ഉയൎത്തുകയും ചെയ്യും✱ അപ്പൊൾ
യെഹൂദന്മാർ പറഞ്ഞു നാല്പത്താറു സംവത്സരം കൊണ്ട ൟ ദൈ
വാലയം പണിതീൎക്കപ്പെട്ടു നീയും മൂന്നു ദിവസങ്ങൾക്കകം അതിനെ</lg><lg n="൨൧"> ഉയൎത്തുമൊ✱ എന്നാൽ അവൻ തന്റെ ശരീരമെന്ന ദൈവാലയ</lg><lg n="൨൨">ത്തെ കുറിച്ച പറഞ്ഞത✱ അതുകൊണ്ട അവൻ മരിച്ചവരിൽനിന്ന
ഉയിൎത്തെഴുനീറ്റതിന്റെ ശെഷം അവൻ ഇതിനെ അവരൊട
പറഞ്ഞിരുന്നു എന്ന അവന്റെ ശിഷ്യന്മാർ ഓൎത്തു വെദവാക്യ
ത്തെയും യെശു പറഞ്ഞ വചനത്തെയും വിശ്വസിക്കയും ചെയ്തു✱</lg>

<lg n="൨൩">പിന്നെ അവൻ യെറുശലമിൽ പെസഹാ എന്ന പെരുനാളിൽ
ഇരിക്കുമ്പൊൾ പലരും അവൻ ചെയ്തിട്ടുള്ള ലക്ഷ്യങ്ങളെ കണ്ടാ</lg><lg n="൨൪">റെ അവന്റെ നാമത്തിങ്കൽ വിശ്വസിച്ചു✱ എന്നാൽ യെശു എ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/239&oldid=177143" എന്ന താളിൽനിന്ന് ശേഖരിച്ചത്