താൾ:GaXXXIV1.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪ ലൂക്കൊസ ൨൨ അ

<lg n="൪൦"> പിന്നാലെ ചെന്നു✱ പിന്നെ അവൻ ആ സ്ഥലത്തിങ്കൽ ആയ
പ്പൊൾ അവരൊട പറഞ്ഞു നിങ്ങൾ പരീക്ഷയിലെക്ക അകപ്പെടാ</lg><lg n="൪൧">തെ ഇരിക്കെണ്ടുന്നതിന്ന പ്രാൎത്ഥിപ്പിൻ✱ പിന്നെ അവൻ അവ
രിൽനിന്ന എകദെശം ഒരു കല്ലെർ ദൂരം വാങ്ങിപ്പൊയി മുട്ടുകു</lg><lg n="൪൨">ത്തി പ്രാൎത്ഥിച്ച✱ പിതാവെ നിനക്ക മനസ്സുണ്ടെങ്കിൽ ൟ പാന
പാത്രത്തെ എങ്കൽനിന്ന നീക്കെണമെ എന്നാലും എന്റെ ഇഷ്ട</lg><lg n="൪൩">മല്ല നിന്റെത അത്രെ ചെയ്യപ്പെടെണം എന്ന പറഞ്ഞു✱ അ
പ്പൊൾ സ്വൎഗ്ഗത്തിൽനിന്ന ഒരു ദൈവദൂതൻ അവനെ ശക്തിപ്പെ</lg><lg n="൪൪">ടുത്തിക്കൊണ്ട അവന്ന പ്രത്യക്ഷനായി✱ പിന്നെ അവ മഹാ
വ്യഥയിൽ ആകകൊണ്ട എറ്റവും ശ്രദ്ധയൊടെ പ്രാൎത്ഥിച്ചു അ
പ്പൊൾ അവന്റെ വിയൎപ്പ നിലത്തിൽ വീഴുന്ന വലിയ രക്തതു</lg><lg n="൪൫">ള്ളികൾ പൊലെ ആയിരുന്നു✱ അവൻ പ്രാൎത്ഥനയിൽനിന്ന എ
ഴുനീറ്റ ശിഷ്യന്മാരുടെ അടുക്കൽ വന്നാറെ അവർ ദുഃഖം കൊ</lg><lg n="൪൬"> ഉറങ്ങുന്നതിനെ കണ്ട✱ അവരൊട പറഞ്ഞു നിങ്ങൾ എന്തിന്ന
ഉറങ്ങുന്നു നിങ്ങൾ പരീക്ഷയിലെക്ക അകപ്പെടാതെ ഇരിപ്പാനായി</lg><lg n="൪൭">ട്ട എഴുനീറ്റ പ്രാൎത്ഥിപ്പിൻ✱ എന്നാറെ അവൻ പിന്നെയും സം
സാരിക്കുമ്പൊൾ കണ്ടാലും ഒരു പുരുഷാരം അവരുടെ മുമ്പെ പ
ന്ത്രണ്ടുപെരിൽ ഒരുത്തനായ യെഹൂദ എന്ന പറയപ്പെട്ടവനും ന
ടന്നുവന്ന യെശുവിനെ ചുംബനം ചെയ്വാനായിട്ട അവന്റെ അടു</lg><lg n="൪൮">ക്കൽ ചെന്നു✱ എന്നാറെ യെശു അവനൊട പറഞ്ഞു യെഹൂദ
യെ ഒരു ചുംബനം കൊണ്ട മനുഷ്യന്റെ പുത്രനെ കാണിച്ച</lg><lg n="൪൯"> കൊടുക്കുന്നുവൊ✱ എന്നാൽ അവന്റെ ചുറ്റിൽ ഉണ്ടായിരുന്ന
വർ ഉണ്ടാകുവാനിരിക്കുന്നതിനെ കണ്ടപ്പൊൾ അവനൊട പറഞ്ഞു</lg><lg n="൫൦"> കൎത്താവെ ഞങ്ങൾ വാളുകൊണ്ട വെട്ടാമൊ✱ അപ്പൊൾ അവരിൽ
ഒരുത്തൻ പ്രധാനാചാൎയ്യന്റെ ഭൃത്യനെ വെട്ടി അവന്റെ വല</lg><lg n="൫൧">ത്ത ചെവിയെ മുറിച്ച കളകയും ചെയ്തു✱ എന്നാറെ യെശു ഉത്ത
രമായിട്ട പറഞ്ഞു ഇത്രത്തൊളം സമ്മതിപ്പിൻ അവൻ അവന്റെ</lg><lg n="൫൨"> ചെവിയെ തൊട്ട അവനെ സൌഖ്യമാക്കുകയും ചെയ്തു✱ അപ്പൊ
യെശു തന്റെ നെരെ വന്നിട്ടുള്ള പ്രധാനാചാൎയ്യന്മാരൊടും
ദൈവാലയത്തിലെ പ്രധാനികളൊടും മൂപ്പന്മാരൊടും പറഞ്ഞു നി
ങ്ങൾ ഒരു കള്ളന്റെ നെരെ എന്നപൊലെ വാളുകളും വടികളും</lg><lg n="൫൩"> കൊണ്ട പുറപ്പെട്ട വന്നുവൊ✱ ഞാൻ ദിനംപ്രതി ദൈവാലയ
ത്തിൽ നിങ്ങളൊടു കൂടെ ഇരുന്നപ്പൊൾ നിങ്ങൾ എന്റെ നെ
രെ കൈകളെ നീട്ടീട്ടില്ല എന്നാലും ഇത നിങ്ങളുടെ സമയവും</lg><lg n="൫൪"> അന്ധകാരത്തിന്റെ ശക്തിയുമാകുന്നു✱ അപ്പൊൾ അവർ അവ
നെ പിടിച്ച പ്രധാനാചാൎയ്യന്റെ ഭവനത്തിലെക്ക കൂട്ടിക്കൊണ്ടു</lg><lg n="൫൫"> വന്നു പത്രൊസും ദൂരത്ത കൂടി പിന്നാലെ ചെന്നു✱ പിന്നെ അവർ
മിറ്റത്തിന്റെ മദ്ധ്യത്തിൽ തീയിനെ കത്തിച്ച കൂടിയിരുന്ന</lg><lg n="൫൬">പ്പൊൾ പത്രൊസ അവരുടെ മദ്ധ്യത്തിൽ ഇരുന്നു✱ എന്നാറെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/224&oldid=177128" എന്ന താളിൽനിന്ന് ശേഖരിച്ചത്