താൾ:GaXXXIV1.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮ ലൂക്കൊസ ൨൦ അ

<lg n="">മത്തവനും ആ സ്ത്രീയെ പരിഗ്രഹിച്ചു അവനും പുത്രനില്ലാതെ മരി</lg><lg n="൩൧">ച്ചു✱ മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു അപ്രകാരം തന്നെ എഴു</lg><lg n="൩൨">പെരും (ചെയ്തു) അവർ പുത്രന്മാരെ ശെഷിക്കാതെ മരിക്കയും ചെ</lg><lg n="൩൩">യ്തു✱ എല്ലാവൎക്കും ഒടുക്കം സ്ത്രീയും മരിച്ചു✱ അതുകൊണ്ട ജീവിച്ചെ
ഴുനീല്പിങ്കൽ അവൾ അവരിൽ എവന്റെ ഭാൎയ്യയാകുന്നു അവൾ</lg><lg n="൩൪"> എഴുപെൎക്കും ഭാൎയ്യയായിരുന്നുവല്ലൊ✱ അപ്പൊൾ യെശു ഉത്തര
മായിട്ട അവരൊട പറഞ്ഞു ൟ ലൊകത്തിലെ പൈതങ്ങൾ വിവാ</lg><lg n="൩൫">ഹം ചെയ്കയും വിവാഹമായി കൊടുക്കപ്പെടുകയും ചെയ്യുന്നു✱ എ
ന്നാൽ ആ ലൊകത്തെയും മരിച്ചവരിൽനിന്നുള്ള ജീവിച്ചെഴുനീപ്പി
നെയും ലഭിപ്പാൻ യൊഗ്യന്മാരായി എണ്ണപ്പെടുന്നവർ വിവാഹം</lg><lg n="൩൬"> ചെയ്യുമാറുമില്ല വിവാഹമായി കൊടുക്കപ്പെടുമാറുമില്ല✱ അവൎക്ക
ഇനി മരിപ്പാൻ കഴിയുന്നതുമല്ല എന്തുകൊണ്ടെന്നാൽ അവർ ദൈ
വദൂതന്മാൎക്ക സമമുള്ളവരാകുന്നു അവർ ജീവിച്ചെഴുനീല്പിന്റെ പുത്ര</lg><lg n="൩൭">ന്മാരാകകൊണ്ട ദൈവത്തിന്റെ പുത്രന്മാരുമാകുന്നു✱ എന്നാൽ മ
രിച്ചവർ ജീവിച്ചെഴുനീല്ക്കപ്പെടുന്നുണ്ട എന്ന മൊശെയും കൎത്താവി
നെ അബ്രഹാമിന്റെ ദൈവമെന്നും ഇസഹാക്കിന്റെ ദൈവമെ
ന്നും യാക്കൊബിന്റെ ദൈവമെന്നും വിളിച്ചപ്പൊൾ പടൎപ്പിൽ അ</lg><lg n="൩൮">റിയിച്ചു✱ അതുകൊണ്ട അവൻ മരിച്ചവരുടെ ദൈവമല്ല ജിവനുള്ള
വരുടെ അത്രെ ആകുന്നത എന്തെന്നാൽ അവന്ന എല്ലാവരും</lg><lg n="൩൯"> ജീവിക്കുന്നു✱ അപ്പൊൾ ഉപാദ്ധ്യായന്മാരിൽ ചിലർ ഉത്തരമായി</lg><lg n="൪൦">ട്ട പറഞ്ഞു ഗുരൊ നീ നന്നായി പറഞ്ഞു✱ അതിന്റെ ശെഷം
അവർ അവനൊട ഒന്നിനെയും ചൊദിപ്പാൻ തുനിഞ്ഞതുമില്ല✱</lg>

<lg n="൪൧"> അപ്പൊൾ അവൻ അവരൊട പറഞ്ഞു ക്രിസ്തു ദാവീദിന്റെ പു</lg><lg n="൪൨">ത്രനാകുന്നു എന്ന അവർ എങ്ങിനെ പറയുന്നു✱ വിശെഷിച്ച ദാ
വീദ തന്നെ സംകീൎത്തന പുസ്തകത്തിൽ പറയുന്നു ഞാൻ നിന്റെ</lg><lg n="൪൩"> ശത്രുക്കളെ നിന്റെ പാദ പീഠമാക്കുവൊളത്തിന്ന✱ എന്റെ വ
ലത്ത ഭാഗത്തിൽ ഇരിക്ക എന്ന കൎത്താവ എന്റെ കൎത്താവി</lg><lg n="൪൪">നൊട പറഞ്ഞു✱ ഇതുകൊണ്ട ദാവീദ അവനെ കൎത്താവ എന്ന
വിളിച്ചിരിക്കുന്നു പിന്നെ എങ്ങിനെ അവന്റെ പുത്രനാകുന്നു✱</lg>

<lg n="൪൫"> അപ്പൊൾ അവൻ സകല ജനം കെൾപ്പാനായി തന്റെ ശിഷ്യ</lg><lg n="൪൬">ന്മാരൊട പറഞ്ഞു✱ നീളമുള്ള വസ്ത്രങ്ങളെ ധരിച്ച നടപ്പാൻ ഇച്ശി
ക്കയും ചന്തകളിൽ സല്ക്കാരങ്ങളെയും സഭകളിൽ മുഖ്യാസനങ്ങ
ളെയും വിരുന്നുകളിൽ പ്രധാന സ്ഥലങ്ങളെയും മൊഹിക്കയും✱</lg><lg n="൪൭"> വിധവകളുടെ ഭവനങ്ങളെ ഭക്ഷിക്കയും കാഴ്ചക്ക ദീൎഘമായി പ്രാ
ൎത്ഥിക്കയും ചെയ്യുന്ന ഉപാദ്ധ്യായന്മാരിൽനിന്ന ജാഗ്രതപ്പെട്ടുകൊൾ
വിൻ ആയവർ എറ്റവും അധികം ശിക്ഷയെ പ്രാപിക്കും✱</lg>

൨൧ അദ്ധ്യായം

൧ ദൈവാലയത്തിന്റെയും നഗരത്തിന്റെയും നാശം മുമ്പകൂ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/218&oldid=177122" എന്ന താളിൽനിന്ന് ശേഖരിച്ചത്