താൾ:GaXXXIV1.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨ ലൂക്കൊസ ൧൯ അ

<lg n="൩൨">ക്കയും നിവൃത്തിക്കയും ചെയ്യും✱ എന്തുകൊണ്ടെന്നാൽ അവൻ പു
റജാതികളിൽ എല്പിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും നിന്ദിക്ക</lg><lg n="൩൩">പ്പെടുകയും തുപ്പപ്പെടുകയും ചെയ്യും ✱ പിന്നെ അവർ അവനെ വാ
റകൊണ്ട അടിച്ച കൊല്ലും മൂന്നാം ദിവസത്തിൽ അവൻ തിരികെ</lg><lg n="൩൪"> ഉയൎന്നെഴുനീല്ക്കയും ചെയ്യും✱ എന്നാറെ അവർ ൟ കാൎയ്യങ്ങളിൽ
ഒന്നിനെയും തിരിച്ചറിഞ്ഞില്ല ൟ വചനവും അവൎക്ക മറപൊരു
ളായിരുന്നു ചൊല്ലപ്പെട്ട കാൎയ്യങ്ങളെ അവർ അറിഞ്ഞതുമില്ല✱</lg>

<lg n="൩൫"> പിന്നെ ഉണ്ടായത എന്തെന്നാൽ അവൻ യെറിഹൊയിക്ക സ
മീപിച്ചപ്പൊൾ വഴി അരികിൽ ഒരു കുരുടൻ ഭിക്ഷ യാചിച്ചുകൊ</lg><lg n="൩൬">ണ്ട ഇരിക്കുന്നുണ്ടായിരുന്നു✱ അവൻ പുരുഷാരം കടന്ന പൊകു</lg><lg n="൩൭">ന്നതിനെ കെട്ടാറെ ഇത എന്താകുന്നു എന്ന ചൊദിച്ചു✱ അവർ
അവനൊട നസറായക്കാരനായ യെശു കടന്ന പൊകുന്നു എന്ന</lg><lg n="൩൮"> അറിയിച്ചു✱ അപ്പൊൾ അവൻ ഉറക്കെ വിളിച്ച യെശു ദാവീ
ദിന്റെ പുത്ര എന്നൊട കരുണ ഉണ്ടാകെണമെ എന്ന പറഞ്ഞു✱</lg><lg n="൩൯"> അവൻ മിണ്ടാതെ ഇരിക്കെണമെന്ന മുമ്പെ പൊകുന്നവർ അവ
നൊട ശാസിക്കയും ചെയ്തു എന്നാറെയും അവൻ അധികമധിമാ
യി നിലവിളിച്ച ദാവീദിന്റെ പുത്ര എന്നൊട കരുണ ഉണ്ടാകെ</lg><lg n="൪൦">ണമെ✱ അപ്പൊൾ യെശു നിന്ന അവനെ തന്റെ അടുക്കൽ കൊ
ണ്ടുവരുവാൻ കല്പിച്ചു അവൻ അടുത്ത വന്നപ്പൊൾ അവൻ അവ
നൊട ഞാൻ നിനക്ക എന്ത ചെയ്യെണമെന്ന മനസ്സായിരിക്കു
ന്നു എന്ന ചൊദിച്ചു അപ്പൊൾ അവൻ പറഞ്ഞു കൎത്താവെ ഞാൻ</lg><lg n="൪൧"> ദൃഷ്ടിയെ പ്രാവിക്കെണമെന്നാകുന്നു✱ അപ്പൊൾ യെശു അവനൊ
ട പറഞ്ഞു നീ ദൃഷ്ടിയെ പ്രാപിക്ക നിന്റെ വിശ്വാസം നിന്നെ ര</lg><lg n="൪൨"> ക്ഷിച്ചു✱ ഉടനെ അവൻ ദൃഷ്ടിയെ പ്രാപിച്ച ദൈവത്തെ സ്തുതിച്ചു
കൊണ്ട അവനെ പിന്തുടൎന്നു ജനങ്ങളൊക്കയും അതിനെ കണ്ടപ്പൊ
ൾ ദൈവത്തിന്ന സ്തുതി ചെയ്കയും ചെയ്തു✱</lg>

൧൯ അദ്ധ്യായം

൧ ചുങ്കക്കാരനായ സക്കായി.— ൧൧ പത്ത റാത്തൽ ദ്രവ്യം.—
൨൮ ക്രിസ്തു യെറുശലമിലെക്ക വാഹനം കരെറി പൊകുന്ന
ത.— ൪൧ യെറുശലമിനെ കുറിച്ച കരയുന്നത ദൈവാലയ
ത്തെ ശുദ്ധീകരിക്കുന്നത.

<lg n="൨"> യെശു യെറിഹൊയിലെക്ക ചെന്ന കടന്ന പൊയി✱ എന്നാ
റെ കണ്ടാലും സക്കായി എന്ന പെരുള്ള ഒരു മനുഷ്യൻ ഉണ്ടായി
രുന്നു അവൻ ചുങ്കക്കാരിൽ പ്രമാണിയായിരുന്നു ധനവാനായും</lg><lg n="൩"> ഇരുന്നു✱ യെശു ഇന്നവനാകുന്നു എന്ന അവനെ കാണ്മാൻ അ
വൻ അന്വെഷിച്ചു എന്നാറെ ശരീര വളൎച്ചയിൽ ചെറിയവനായി
രുന്നതുകൊണ്ടു പുരുഷാരത്തിന്റെ നിമിത്തമായിട്ട അവന കഴി</lg><lg n="൪">ഞ്ഞില്ല✱ അപ്പൊൾ അവൻ മുമ്പെ ഓടി അവൻ ആ വഴിയെ ക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/212&oldid=177116" എന്ന താളിൽനിന്ന് ശേഖരിച്ചത്