താൾ:GaXXXIV1.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൧൮ അ ൬൧

<lg n="">കൊണ്ടെന്നാൽ ദൈവത്തിന്റെ രാജ്യം ഇപ്രകാരമുള്ളവരുടെ</lg><lg n="൧൭"> ആകുന്നു✱ ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു ആരെങ്കിലും
ഒരു ബാലകൻ എന്ന പൊലെ ദൈവത്തിന്റെ രാജ്യത്തെ കൈ
ക്കൊള്ളുന്നില്ല എങ്കിൽ അവൻ അതിലെക്ക ഒരു പ്രകാരത്തിലും
കടക്കയില്ല✱</lg>

<lg n="൧൮"> പിന്നെ പ്രമാണിയായ ഒരുത്തൻ അവനൊട ഉത്തമ ഗുരൊ
ഞാൻ നിത്യ ജീവനെ അനുഭവിപ്പാനായിട്ട എന്ത ചെയ്യെണം എ</lg><lg n="൧൯">ന്ന ചൊദിച്ചു✱ എന്നാറെ യെശു അവനൊട പറഞ്ഞു നീ എന്തി
ന്ന എന്നെ ഉത്തമനെന്ന വിളിക്കുന്നു ദൈവം ഒരുവൻ അല്ലാ</lg><lg n="൨൦">തെ ഒരുത്തനും ഉത്തമനല്ല✱ നീ കല്പനകളെ അറിയുന്നുവല്ലൊ
വ്യഭിചാരം ചെയ്യരുത കുല ചെയ്യരുത മൊഷ്ടിക്കരുത കള്ളസ്സാ
ക്ഷി പറയരുത നിന്റെ പിതാവിനെയും നിന്റെ മാതാവിനെ</lg><lg n="൨൧">യും ബഹുമാനിക്ക✱ എന്നാറെ അവൻ പറഞ്ഞു ഇവയെ ഒക്കയും</lg><lg n="൨൨"> ഞാൻ എന്റെ ബാല്യം മുതൽ പ്രമാണിച്ചിട്ടുണ്ട✱ അപ്പൊൾ യെശു
ൟ കാൎയ്യങ്ങളെ കെട്ടാറെ അവനൊട പറഞ്ഞു ഇനി നിനക്ക ഒന്നു
കുറവുണ്ട നിനക്കുള്ള വസ്തുക്കളെ ഒക്കയും വിറ്റ ദരിദ്രന്മാൎക്ക കൊ
ടുക്ക എന്നാൽ നിനക്ക സ്വൎഗ്ഗത്തിൽ നിക്ഷെപമുണ്ടാകും വന്ന എ</lg><lg n="൨൩">ന്നെ പിന്തുടരുകയും ചെയ്ക✱ അവൻ ഇതിനെ കെട്ടാറെ മഹാ
ദുഃഖമുള്ളവനായി എന്തെന്നാൽ അവൻ മഹാ ധനവാനായിരു</lg><lg n="൨൪">ന്നു✱ എന്നാറെ അവൻ വളരെ ദുഃഖമുളളവനായി എന്ന യെശു
കണ്ടപ്പൊൾ പറഞ്ഞു സമ്പത്തുള്ളവർ ദൈവത്തിന്റെ രാജ്യത്തി</lg><lg n="൨൫">ലെക്ക എത്രയും പ്രയാസമായിട്ട പ്രവെശിക്കും✱ ഒരു ഒട്ടകത്തി
ന്ന ഒരു സൂചിയുടെ കൊഴയിലൂടെ കടന്ന പൊകുന്നത ഒരു ധന
വാന്ന ദൈവത്തിന്റെ രാജ്യത്തിലെക്ക പ്രവെശിക്കുന്നതിനെ</lg><lg n="൨൬">ക്കാൾ എറ്റം എളുപ്പമുള്ളതാകുന്നു✱ ഇതിനെ കെട്ടവർ പറഞ്ഞു</lg><lg n="൨൭"> പിന്നെ രക്ഷിക്കപ്പെടുവാൻ കഴിയുന്നവൻ ആര✱ എന്നാറെ അ
വൻ പറഞ്ഞു മനുഷ്യരാൽ അസാദ്ധ്യങ്ങളായുള്ള കാൎയ്യങ്ങൾ ദൈവ
ത്താൽ സാദ്ധ്യങ്ങളാകുന്നു✱</lg>

<lg n="൨൮"> അപ്പൊൾ പത്രൊസ പറഞ്ഞ കണ്ടാലും ഞങ്ങൾ സകലത്തെയും</lg><lg n="൨൯"> വിട്ടും കളഞ്ഞ നിന്നെ പിന്തുടൎന്നിരിക്കുന്നു✱ പിന്നെ അവൻ അ
വരൊട പറഞ്ഞു ദൈവത്തിന്റെ രാജ്യം നിമിത്തമായിട്ട ഭവന
ത്തെ എങ്കിലും മാതാപിതാക്കന്മാരെ എങ്കിലും സഹൊദരന്മാരെ എ
ങ്കിലും ഭാൎയ്യയെ എങ്കിലും പുത്രന്മാരെ എങ്കിലും വിട്ടും കളഞ്ഞിട്ടുള്ള</lg><lg n="൩൦">വൻ ഒരുത്തനും✱ ൟ കാലത്തിങ്കൽ ബഹു ഇരട്ടിയെയും വരു
ന്ന ലൊകത്തിൽ നിത്യ ജിവനെയും പ്രാപിക്കാത്തവനാകയില്ല
എന്ന ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു✱</lg>

<lg n="൩൧"> പിന്നെ അവൻ പന്ത്രണ്ടപെരെ കൂട്ടിക്കൊണ്ട അവരൊട പറ
ഞ്ഞു കണ്ടാലും നാം യെറുശലമിലെക്ക പൊകുന്നു മനുഷ്യന്റെ പു
ത്രനെ കുറിച്ച ദീൎഘദൎശിമാരാൽ എഴുതപ്പെട്ടിരിക്കുന്ന കാൎയ്യങ്ങളൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/211&oldid=177115" എന്ന താളിൽനിന്ന് ശേഖരിച്ചത്