താൾ:GaXXXIV1.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬ ലൂക്കൊസ ൧൬ അ

<lg n="">ങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു അതെന്തുകൊണ്ടെന്നാൽ മനുഷ്യ
രുടെ ഇടയിൽ മഹാ ശ്രെഷ്ഠമായുള്ളത ദൈവത്തിന്റെ മുമ്പാകെ</lg><lg n="൧൬"> മ്ലെച്ശതയാകുന്നു✱ വെദപ്രമാണവും ദീൎഘദൎശികളും യൊഹന്നാ
നൊളം ആയിരുന്നു അന്നു മുതൽ ദൈവത്തിന്റെ രാജ്യം പ്രസം
ഗിക്കപ്പെടുന്നു എല്ലാവനും അതിങ്കലെക്ക ബലത്തൊടെ ചെല്ലുക</lg><lg n="൧൭">യും ചെയ്യുന്നു✱ വിശെഷിച്ച വെദപ്രമാണത്തിൽ ഒരു വിസൎഗ്ഗം
വീണുപൊകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപൊകുന്ന</lg><lg n="൧൮">ത എളുപ്പമാകുന്നു✱ തന്റെ ഭാൎയ്യയെ ഉപെക്ഷിക്കയും മറ്റൊ
രുത്തിയെ വിവാഹം ചെയ്കയും ചെയ്യുന്നവനെല്ലാം വ്യഭിചാരം
ചെയ്യുന്നു വിശെഷിച്ചും പുരുഷനിൽനിന്ന ഉപെക്ഷിക്കപ്പെട്ടവ
ളെ വിവാഹം ചെയ്യുന്നവനെല്ലാം വ്യഭിചാരം ചെയ്യുന്നു✱</lg>

<lg n="൧൯"> ധനവാനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു അവൻ ശ്യാമള
വസ്ത്രത്തെയും നെരിയ വസ്ത്രത്തെയും ധരിച്ച ദിവസം പ്രതി കൊ</lg><lg n="൨൦">ലാഹലത്തൊടെ വാണു✱ ലാസർ എന്ന നാമമുള്ള ഒരു ദരിദ്രനും</lg><lg n="൨൧"> ഉണ്ടായിരുന്നു അവൻ വ്രണങ്ങൾകൊണ്ട നിറഞ്ഞവനായും✱ ധ
നവാന്റെ മെശയിൽനിന്ന വീണ കഷണങ്ങൾകൊണ്ട തൃപ്തനാ
കുവാൻ ആഗ്രഹിച്ചവനായും അവന്റെ വാതക്കൽ കിടന്നിരുന്നു
വിശെഷിച്ചും നായ്ക്കൾ വന്ന അവന്റെ വ്രണങ്ങളെ നക്കുകയും</lg><lg n="൨൨"> ചെയ്തു✱ പിന്നെ ഉണ്ടായത എന്തെന്നാൽ ദരിദ്രൻ മരിച്ചു ദൈവ
ദൂതന്മാരാൽ അബ്രഹാമിന്റെ മാൎവിടത്തിലെക്ക കൊണ്ടുപൊകപ്പെ</lg><lg n="൨൩">ട്ടു ധനവാനും മരിച്ചു അടക്കപ്പെട്ടു✱ എന്നാറെ അവൻ നരകത്തി
ൽ അതിവെദനകളൊടു കൂടിയവനായി തന്റെ കണ്ണുകളെ ഉയ
ൎത്തി ദൂരത്തിങ്കൽനിന്ന അബ്രഹാമിനെയും അവന്റെ മാൎവടിത്തി
ൽലാസറിനെയും കാണുന്നു അപ്പൊൾ അവൻ നിലവിളിച്ച പറഞ്ഞു✱</lg><lg n="൨൪"> പിതാവായ അബ്രഹാമെ എന്നൊട കരുണ ഉണ്ടാകെണമെ ലാ
സറിനെ തന്റെ വിരലിന്റെ അഗ്രത്തെ വെള്ളത്തിൽ മുക്കി എ
ന്റെ നാവിനെ തണുപ്പിപ്പാനായിട്ട അയക്കയും ചെയ്യെണമെ അ െ
തന്തുകൊണ്ടെന്നാൽ ഞാൻ ൟ ജ്വാലയിൽ അതിവെദനപ്പെടുന്നു✱</lg><lg n="൨൫"> എന്നാറെ അബ്രഹാം പറഞ്ഞു പുത്ര നീ നിന്റെ ആയുസ്സുങ്കൽ നി
ന്റെ ഗുണങ്ങളെയും അപ്രകാരം തന്നെ ലാസർ ദൊഷങ്ങളെയും
അനുഭവിച്ചു എന്ന ഓൎത്തുകൊൾക എന്നാൽ ഇപ്പൊൾ അവൻ ആ</lg><lg n="൨൬">ശ്വസിക്കപ്പെട്ടിരിക്കുന്നു നീ അതിവെദനപ്പെട്ടുമിരിക്കുന്നു✱ ഇതെ
ല്ലാം കൂടാതെ ഇവിടെ നിന്ന നിങ്ങളുടെ അടുക്കലെക്ക കടപ്പാൻ എ
ങ്കിലും അവിടെനിന്ന ഞങ്ങളുടെ അടുക്കലെക്ക കടപ്പാൻ എങ്കിലും
മനസ്സുള്ളവൎക്ക കഴിയാത്ത പ്രകാരം ഞങ്ങൾക്കും നിങ്ങൾക്കും നടു</lg><lg n="൨൭">വെ വലുതായൊരു അഗാധം സ്ഥാപിക്കപ്പെട്ടിരിക്കുന്നു✱ അപ്പൊ
ൾ അവൻ പറഞ്ഞു അതുകൊണ്ട പിതാവെ നീ അവനെ എന്റെ
പിതാവിന്റെ ഭവനത്തിലെക്ക അയക്കെണമെന്ന ഞാൻ നിന്നൊ</lg><lg n="൨൮">ട അപ്പെക്ഷിക്കുന്നു✱ എന്തുകൊണ്ടെന്നാൽ എനിക്ക അഞ്ച സഹൊദ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/206&oldid=177110" എന്ന താളിൽനിന്ന് ശേഖരിച്ചത്