താൾ:GaXXXIV1.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൧൫ അ ൫൩

<lg n="">നായൊരു പാപിയുടെ മെൽ അപ്രകാരം തന്നെ സ്വൎഗ്ഗത്തിങ്കൽ
സന്തൊഷമുണ്ടാകുമെന്ന ഞാൻ നിങ്ങളൊട പറയുന്നു✱</lg>

<lg n="൮"> യാതൊരു സ്ത്രീ എങ്കിലും തനിക്ക പത്ത വെള്ളിക്കാശുണ്ടായിട്ട ഒ
രു വെള്ളിക്കാശിനെ കളഞ്ഞാൽ ഒരു വിളക്കിനെ കൊളുത്തി ഭ
വനത്തെ അടിച്ചുവാരുകയും അതിനെ കണ്ടെത്തുവൊളത്തിന്ന</lg><lg n="൯"> വിചാരത്തൊടെ അന്വെഷിക്കയും ചെയ്യുന്നില്ലയൊ✱ പിന്നെ അ
വൾ അതിനെ കണ്ടെത്തിക്കഴിയുമ്പൊൾ തന്റെ സ്നെഹിതന്മാരെ
യും അയല്ക്കാരത്തികളെയും കൂടി വിളിച്ച ഞാൻ കളഞ്ഞിരുന്ന
വെള്ളിക്കാശിനെ കണ്ടെത്തിയതുകൊണ്ട എന്നൊടു കൂടി സന്തൊ</lg><lg n="൧൦">ഷിപ്പിൻ എന്ന പറയുന്നു✱ ഞാൻ നിങ്ങളൊട പറയുന്നു ഇപ്രകാ
രം തന്നെ അനുതപിക്കുന്ന ഒരു പാപിയുടെ മെൽ ദൈവത്തി
ന്റെ ദൂതന്മാരുടെ മുമ്പാകെ സന്തൊഷമുണ്ട</lg>

<lg n="൧൧"> പിന്നെ അവൻ പറഞ്ഞു ഒരു മനുഷ്യന്ന രണ്ടു പുത്രന്മാർ ഉണ്ടാ</lg><lg n="൧൨">യിരുന്നു✱ അവരിൽ എളയവൻ തന്റെ പിതാവിനൊട പറഞ്ഞു
പിതാവെ മുതലിൽ എനിക്ക വരുവാനുള്ള പങ്കിനെ തരെണം എ
ന്നാറെ അവൻ തന്റെ ഉപജീവനത്തെ അവൎക്ക പകുത്ത കൊ</lg><lg n="൧൩">ടുത്തു✱ പിന്നെ എറ നാളുകൾ കഴിയാതെ എളയ പുത്രൻ സക
ലത്തെയും സ്വരൂപിച്ചുകൊണ്ട ഒരു ദൂരദെശത്തിലെക്ക യാത്രപൊ
യി അവിടെ ദുൎന്നടപ്പായി പാൎത്തുകൊണ്ട തന്റെ മുതലിനെ നാ</lg><lg n="൧൪">നാവിധമാക്കിക്കളകയും ചെയ്തു✱ പിന്നെ അവൻ സകലത്തെയും
ചിലവാക്കിയതിന്റെ ശെഷം ആ ദെശത്തിങ്കൽ ഒരു മഹാക്ഷാ</lg><lg n="൧൫">മമുണ്ടായി അവന്നും മുട്ടുണ്ടായി തുടങ്ങി✱ എന്നാറെ അവൻ ചെന്ന
ആ ദെശത്തിലുള്ള പൌരന്മാരിൽ ഒരുത്തനൊട ചെൎന്നു ആയവ
ൻ അവനെ തന്റെ പറമ്പുകളിലെക്ക പന്നികളെ തീറ്റുവാൻ</lg><lg n="൧൬"> അയച്ചു✱ എന്നാറെ അവൻ പന്നികൾ തിന്ന തവിടുകൾ കൊണ്ട
തന്റെ വയറ്റിനെ പൂൎണ്ണമാക്കികൊൾവാൻ ആഗ്രഹിച്ചു ആരും</lg><lg n="൧൭"> അവന്ന കൊടുത്തതുമില്ല✱ പിന്നെ അവൻ തന്നെ താൻ ഓൎത്ത
പ്പൊൾ പറഞ്ഞു എന്റെ പിതാവിന്റെ എത്ര കൂലിക്കാൎക്ക അ
പ്പം പരിപൂൎണ്ണമായിട്ടുണ്ട ഞാൻ വിശപ്പുകൊണ്ട നശിച്ചുപൊകുന്നു</lg><lg n="൧൮"> താനും✱ ഞാൻ എഴുനീറ്റ എന്റെ പിതാവിങ്കലെക്ക ചെന്ന അ
വനൊട പറയും പിതാവെ ഞാൻ സ്വൎഗ്ഗത്തിന്ന നെരെയും നി</lg><lg n="൧൯">ന്റെ മുമ്പാകെയും പാപം ചെയ്തിരിക്കുന്നു✱ ഇനി നിന്റെ പുത്ര
ൻ എന്ന ചൊല്ലപ്പെടുവാൻ യൊഗ്യനാകുന്നില്ല നിന്റെ കൂലിക്കാ</lg><lg n="൨൦">രിൽ ഒരുത്തനെപ്പൊലെ എന്നെ ആക്കികൊള്ളെണം✱ പിന്നെ
അവൻ എഴുനീറ്റ തന്റെ പിതാവിങ്കലെക്ക ചെന്നു എന്നാറെ
അവൻ ദൂരത്തുള്ളപ്പൊൾ തന്നെ അവന്റെ പിതാവ അവനെ ക
ണ്ട കനിവുണ്ടായി ഒടി ചെന്ന അവന്റെ കഴുത്തിൽ കെട്ടിപ്പിടി</lg><lg n="൨൧">ച്ച അവനെ ചുംബനം ചെയ്തു✱ എന്നാറെ പുത്രൻ അവനൊട
പറഞ്ഞു പിതാവെ ഞാൻ സ്വൎഗ്ഗത്തിന്ന നെരെയും നിന്റെ മു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/203&oldid=177107" എന്ന താളിൽനിന്ന് ശേഖരിച്ചത്