താൾ:GaXXXIV1.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦ ലൂക്കൊസ ൧൪ അ

<lg n="">ത്തിന്റെ ഭവനത്തിലെക്ക അവൻ ശാബത ദിവസത്തിൽ അപ്പ
ത്തെ ഭക്ഷിപ്പാൻ പൊകുമ്പൊൾ അവർ അവനെ കാത്തുകൊണ്ടി</lg><lg n="൨">രുന്നു✱ കണ്ടാലും മഹൊദരമുള്ളൊരു മനുഷ്യൻ അവന്റെ മു</lg><lg n="൩">മ്പാകെ ഉണ്ടായിരുന്നു✱ അപ്പൊൾ യെശു ഉത്തരമായിട്ട ശാസ്ത്ര
ജ്ഞന്മാരൊടും പറിശന്മാരൊടും പറഞ്ഞു ശാബത ദിവസത്തിൽ</lg><lg n="൪"> സൌഖ്യമാക്കുന്നത ന്യായാമൊ✱ എന്നാറെ അവർ മിണ്ടാതെ ഇ
രുന്നു അപ്പൊൾ അവൻ അവനെ കൂട്ടികൊണ്ടു പൊയി അവനെ</lg><lg n="൫"> സൌഖ്യമാക്കി വിട്ടയക്കയും ചെയ്തു✱ പിന്നെ അവൻ അവരൊട
ഉത്തരമായിട്ട പറഞ്ഞു നിങ്ങളിൽ യാതൊരുത്തന്റെ കഴുതയൊ
കാളയൊ ഒരു കിണറ്റിൽ വീണാൽ അവൻ അതിനെ ഉടനെ</lg><lg n="൬"> ശാബത ദിവസത്തിൽ പിടിച്ച കരെറ്റുകയില്ലയൊ✱ ൟ കാൎയ്യ
ങ്ങളെ കുറിച്ച അവൎക്ക അവനൊട പ്രത്യുത്തരം പറവാൻ കഴി
ഞ്ഞില്ല✱</lg>

<lg n="൭"> പിന്നെ ക്ഷണിക്കപ്പെട്ടവർ പ്രധാന സ്ഥലങ്ങളെ എങ്ങിനെതെ
രിഞ്ഞെടുത്തു എന്ന അവൻ വിചാരിച്ചാറെ അവൎക്കായിട്ട ഒരു ഉ</lg><lg n="൮">പമയെ അവരൊട പറഞ്ഞു✱ നീ ഒരുത്തനാൽ ഒരു കല്യാണത്തി
ന്ന ക്ഷണിക്കപ്പെടുമ്പൊൾ പ്രധാന സ്ഥലത്തിൽ ഇരിക്കരുത നി
ന്നെക്കാൾ അധികം ബഹുമാനമുള്ള ഒരുത്തൻ അവനാൽ ക്ഷണി</lg><lg n="൯">ക്കപ്പെടുകയും✱ നിന്നെയും അവനെയും ക്ഷണിച്ചവൻ വന്ന നി
ന്നൊട ഇവന്ന സ്ഥലം കൊടുക്ക എന്ന പറകയും അപ്പൊൾ നീ
ലജ്ജയൊടെ എറ്റവും താണ സ്ഥലത്തെ പിടിച്ചു തുടങ്ങുകയും ചെ</lg><lg n="൧൦">യ്യാതെ ഇരിക്കെണ്ടുന്നതിന്നാകുന്നു✱ എന്നാലും നീ ക്ഷണിക്കപ്പെടു
മ്പൊൾ നിന്നെ ക്ഷണിച്ചവൻ വരുമ്പൊൾ അവൻ നിന്നൊട സ്നെ
ഹിത മെലൊട്ട പൊയിരിക്ക എന്ന പറവാൻ തക്കവണ്ണം നീ ചെ
ന്ന എറ്റവും താണ സ്ഥലത്തിലിരിക്ക അപ്പൊൾ നിന്നൊട കൂടി
ഭക്ഷണത്തിന്നിരിക്കുന്നവരുടെ മുമ്പാകെ നിനക്ക ബഹുമാനമുണ്ടാ</lg><lg n="൧൧">കും✱ അതെന്തുകൊണ്ടെന്നാൽ തന്നെ താൻ ഉയൎത്തുന്നവനെല്ലാം
താഴ്ത്തപ്പെടും തന്നെ താൻ താഴ്ത്തുന്നവൻ ഉയൎത്തപ്പെടുകയും ചെ
യ്യും✱</lg>

<lg n="൧൨"> അപ്പൊൾ അവൻ തന്നെ ക്ഷണിച്ചവനൊടും പറഞ്ഞു നീ ഒരു
മുത്താഴത്തെയൊ അത്താഴത്തെയൊ കഴിക്കുമ്പൊൾ നിന്റെ സ്നെ
ഹിതന്മാരെ എങ്കിലും നിന്റെ സഹൊദരിമാരെ എങ്കിലും നിന്റെ
ബന്ധുക്കളെ എങ്കിലും സമ്പത്തുള്ള അയല്ക്കാരെ എങ്കിലും ക്ഷണി
ക്കരുത അവരും നിന്നെ തിരികെ ക്ഷണിക്കയും നിനക്ക പ്രതിപ
കരം ചെയ്യപ്പെടുകയും ചെയ്യാതെ ഇരിക്കെണ്ടുന്നതിന്ന ആകുന്നു✱</lg><lg n="൧൩"> എന്നാൽ നീ ഒരു വിരുന്നിനെ കഴിക്കുമ്പൊൾ ദരിദ്രന്മാരെയും
ഊനമുളളവരെയും മുടന്തന്മാരെയും കുരുടന്മാരെയും ക്ഷണിക്ക✱</lg><lg n="൧൪"> അപ്പൊൾ നീ ഭാഗ്യവാനാകും അതെന്തുകൊണ്ടെന്നാൽ നിനക്ക പ്ര
തിപകരം ചെയ്വാൻ അവൎക്ക ഇല്ല എന്തെന്നാൽ നീതിമാന്മാരുടെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/200&oldid=177104" എന്ന താളിൽനിന്ന് ശേഖരിച്ചത്