താൾ:GaXXXIV1.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬ ലൂക്കൊസ ൧൨ അ

<lg n=""> ഭൃത്യന്മാരെയും ഭൃത്യമാരെയും അടിപ്പാനും ഭക്ഷിപ്പാനും പാനം ചെ</lg><lg n="൪൬">യ്വാനും മദ്യപാനം ചെയ്വാനും ആരംഭിക്കയും ചെയ്താൽ✱ ആ ഭൃത്യ
ന്റെ യജമാനൻ അവൻ നൊക്കാത്തതായുള്ളാരു ദിവസത്തി
ലും അവൻ അറിയാത്തതായൊരു സമയത്തിങ്കലും വരും അവ
നെ വെട്ടിക്കളകയും അവന്റെ ഒഹരിയെ അവിശ്വാസികളൊടു</lg><lg n="൪൭"> കൂടി കല്പിക്കയും ചെയ്യും✱ വിശെഷിച്ചും തന്റെ യജമാനന്റെ
ഹിതത്തെ അറിഞ്ഞ ഒരുങ്ങാതെയും അവന്റെ ഹിതപ്രകാരം</lg><lg n="൪൮"> ചെയ്യാതെയും ഉള്ള ദാസന അനെകം അടികൾ കൊളളും✱ അറി
യാതെ അടികൾക്ക യൊഗ്യമുള്ള കാൎയ്യങ്ങളെ ചെയ്തവന്ന കുറെ
അടികൾ കൊളളുകയുള്ളു എന്തുകൊണ്ടെന്നാൽ ആൎക്ക വളരെ കൊ
ടുക്കപ്പെടുന്നുവൊ അവങ്കൽനിന്ന വളരെ അമ്പെഷിക്കപ്പെടും അ
വർ ആൎക്ക വളരെ എല്പിച്ചിരിക്കുന്നുവൊ അവനൊട അധികം
ചൊദിക്കയും ചെയ്യും✱</lg>

<lg n="൪൯"> ഞാൻ അഗ്നിയെ ഭൂമിയിൽ അയപ്പാൻ വന്നിരിക്കുന്നു അത മു</lg><lg n="൫൦">മ്പെതന്നെ ജ്വലിക്കുന്നുണ്ടെങ്കിൽ എനിക്ക എന്ത മനസ്സ✱ എന്നാ
ൽ ബപ്തിസ്മപ്പെട്ടുകൊൾവാൻ എനിക്ക ഒരു ബപ്തിസ്മ ഉണ്ട അത
സാധിക്കുവൊളത്തിന്ന ഞാൻ എങ്ങിനെ ഞെരുക്കപ്പെടുന്നു✱</lg><lg n="൫൧"> ഞാൻ ഭൂമിയിങ്കൽ സമാധാനത്തെ വരുത്തുവാൻ വന്നിരിക്കുന്നു
എന്ന നിങ്ങൾ നിരൂപിക്കുന്നുവൊ അല്ല വിശെഷാൽ പിരിച്ചിലി</lg><lg n="൫൨">നെ അത്രെ എന്ന ഞാൻ നിങ്ങളൊട പറയുന്നു✱ എന്തുകൊണ്ടെ
ന്നാൽ ഇതു മുതൽ ഒരു ഭവനത്തിൽ അഞ്ച ആൾ ഇരുവൎക്ക വി
രൊധമായി മൂവരും മൂവൎക്ക വിരൊധമായി ഇരുവരും പിരിയ</lg><lg n="൫൩">പ്പെടും✱ പിതാവ പുത്രന്ന വിരൊധമായും പുത്രൻ പിതാവിന്ന
വിരൊധമായും മാതാവ പുത്രിക്ക വിരൊധമായും പുത്രി മാതാവി
ന്ന വിരൊധമായും അമ്മായി തന്റെ മരുമകൾക്ക വിരൊധമായും
മരുമകൾ തന്റെ അമ്മായിക്ക വിരൊധമായും പിരിയപ്പെടും✱</lg>

<lg n="൫൪"> പിന്നെ അവൻ ജനങ്ങളൊടും പറഞ്ഞു പടിഞ്ഞാറിൽനിന്ന ഒ
രു മെഘമുണ്ടാകുന്നതിനെ നിങ്ങൾ കാണുമ്പൊൾ മഴ വരുന്നു എ
ന്ന നിങ്ങൾ ഉടനെ പറയുന്നു അപ്രകാരം സംഭവിക്കയും ചെയ്യു</lg><lg n="൫൫">ന്നു✱ തെക്കൻ കാറ്റും അടിക്കുന്നതിനെ നിങ്ങൾ കാണുമ്പൊൾ ഉ
ഷ്ണമുണ്ടാകുമെന്ന നിങ്ങൾ പറയുന്നു അപ്രകാരം സംഭവിക്കയും ചെ</lg><lg n="൫൬">യ്യുന്നു✱ കപടഭക്തിക്കാരെ നിങ്ങൾക്ക ഭൂമിയുടെയും ആകാശത്തി
ന്റെയും രൂപത്തെ തിരിച്ചറിയാം എന്നാൽ ൟ കാലത്തെ നി</lg><lg n="൫൭">ങ്ങൾ തിരിച്ചറിയാതെ ഇരിക്കുന്നത എങ്ങിനെ✱ അത്രയുമല്ല ന്യാ
യമായുള്ളതിനെ നിങ്ങൾ തന്നെ നിശ്ചയിക്കാതെ ഇരിക്കുന്നത എ</lg><lg n="൫൮">ന്ത✱ നീ നിന്റെ പ്രതിയൊഗിയൊടു കൂടി ആധിപതിയുടെ അടു
ക്കൽ പൊകുമ്പൊൾ അവൻ ന്യായാധിപതിയുടെ അടുക്കൽ നിന്നെ
വലിച്ച കൊണ്ടുപൊകയും ന്യായാധിപതി നിന്നെ ഉദ്യൊഗസ്ഥനെ
എല്പിക്കയും ഉദ്യൊഗസ്ഥൻ നിന്നെ കാരാഗൃഹത്തിലെക്ക ആക്കുക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/196&oldid=177100" എന്ന താളിൽനിന്ന് ശേഖരിച്ചത്