താൾ:GaXXXIV1.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪ ലൂക്കൊസ ൧൨ അ

<lg n="">ധിപതിയായിട്ട എങ്കിലും വിഭാഗിക്കുന്നവനായിട്ട എങ്കിലും ആര</lg><lg n="൧൫"> ആക്കിയിരിക്കുന്നു✱ പിന്നെ അവൻ അവരൊട പറഞ്ഞു ദ്രവ്യാഗ്ര
ഹത്തിങ്കൽനിന്ന സൂക്ഷിക്കയും ജാഗ്രതപ്പെടുകയും ചെയ്വിൻ ഒരു
ത്തന്റെ ജീവൻ അവന്നുളള സമ്പത്തുകളുടെ പരിപൂൎണ്ണതയിൽ ഉ</lg><lg n="൧൬">ണ്ടാകുന്നതല്ലല്ലൊ✱ പിന്നെ അവൻ അവരൊട ഒരു ഉപമയെ
പറഞ്ഞു ധനവാനായൊരു മനുഷ്യന്റെ നിലം നന്നായി വിള</lg><lg n="൧൭">ഞ്ഞു✱ എന്നാറെ അവൻ തന്റെ ഉള്ളിൽ വിചാരിച്ച പറഞ്ഞു
എന്റെ ധാന്യങ്ങളെ കൂട്ടി ഇടുവാൻ എനിക്ക സ്ഥലമില്ലായ്ക കൊണ്ട</lg><lg n="൧൮"> ഞാൻ എന്ത ചെയ്യും✱ പിന്നെ അവൻ പറഞ്ഞു ഞാൻ ഇതിനെ
ചെയ്യും ഞാൻ എന്റെ കളപ്പുരകളെ പൊളിച്ചുകളഞ്ഞ വലുതാ
യിട്ട പണിചെയ്കയും അവിടെ എന്റെ ധാന്യങ്ങളെ ഒക്കയും എ</lg><lg n="൧൯">ന്റെ നല്ല വസ്തുക്കളെയും കൂട്ടി ഇടുകയും✱ എന്റെ ദെഹിയൊ
s ദെഹി നിനക്ക എറിയ സംവത്സരങ്ങൾക്ക വളരെ നല്ല വസ്തു
കൾ വെക്കപ്പെട്ടിരിക്കുന്നു ആശ്വസിക്ക ഭക്ഷിക്ക പാനം ചെയ്ക ആ</lg><lg n="൨൦">നന്ദിച്ചുകൊൾക എന്ന പറകയും ചെയ്യും✱ എന്നാറെ ദൈവം
അവനൊട പറഞ്ഞു മൂഢ ൟ രാത്രിയിൽ നിന്റെ ദെഹി നിങ്കൽ
നിന്ന ചൊദിക്കപ്പെടും അപ്പൊൾ നീ സംഭരിച്ച വസ്തുക്കൾ ആരുടെ</lg><lg n="൨൧"> ആകും✱ ദൈവത്തിങ്കൽ സമ്പന്നനാകാതെ തനിക്കായിട്ട തന്നെ
നിക്ഷെപത്തെ വെക്കുന്നവൻ ഇപ്രകാരം ആകുന്നു✱</lg>

<lg n="൨൨"> പിന്നെ അവൻ തന്റെ ശിഷ്യന്മാരൊട പറഞ്ഞു അതുകൊണ്ട
ഞാൻ നിങ്ങളൊട പറയുന്നു നിങ്ങൾ എതിനെ ഭക്ഷിക്കെണ്ടുഎന്ന
നിങ്ങളുടെ ദെഹിയെ കുറിച്ചും എതിനെ ധരിക്കെണ്ടു എന്ന നിങ്ങ</lg><lg n="൨൩">ളുടെ ദെഹത്തെ കുറിച്ചും വിചാരപ്പെടരുത✱ ഭക്ഷണത്തെക്കാൾ</lg><lg n="൨൪"> ദെഹിയും ഉടുപ്പിനെക്കാൾ ദെഹവും അധികമാകുന്നു✱ കഴുകുകളെ
വിചാരിച്ചുകൊൾവിൻ അവർ വിതക്കുന്നില്ല കൊയ്യുന്നതുമില്ല അ
വൎക്ക പാണ്ടിശാലയും ഇല്ല കളപ്പുരയും ഇല്ല എങ്കിലും ദൈവം അ
വരെ പുലൎത്തുന്നു നിങ്ങൾ പക്ഷികളെക്കാൾ എത്ര വിശെഷപ്പെ</lg><lg n="൨൫">ട്ടിരിക്കുന്നു✱ വിചാരപ്പെടുന്നതിനാൽ തന്റെ ശരീര പരിമാണ
ത്തിൽ ഒരു മുളത്തെ കൂടെ കൂട്ടുവാൻ നിങ്ങളിൽ ആൎക്ക കഴിയും✱</lg><lg n="൨൬"> അതുകൊണ്ട അത്യല്പമായുള്ളതിനെ നിങ്ങൾക്ക ചെയ്വാൻ കഴികയി
ല്ലെങ്കിൽ ശിഷ്ടം കാൎയ്യങ്ങളെ കുറിച്ച നിങ്ങൾ എന്തിന വിചാരപ്പെ</lg><lg n="൨൭">ന്നു✱ പുഷ്പങ്ങളെ വിചാരിപിൻ അവ എങ്ങിനെ വളരുന്നു അ
വ അദ്ധ്വാനപ്പെടുന്നില്ല നൂല്ക്കുന്നതുമില്ല എങ്കിലും ശലൊമൊൻ ത
ന്റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനെപ്പൊലെ അലങ്ക</lg><lg n="൨൮">രിക്കപ്പെട്ടില്ല എന്ന ഞാൻ നിങ്ങളൊട പറയുന്നു✱ അതുകൊണ്ട
ഇന്ന വയലിലിരിക്കുന്നതായും നാളെ അടുപിൽ ഇടപ്പെടുന്നതാ
യുളള പുല്ലിനെ ദൈവം ഇപ്രകാരം ധരിപ്പിക്കുന്നു എങ്കിൽ അല്പ</lg><lg n="൨൯"> വിശ്വാസികളെ നിങ്ങളെ എത്ര അധികം ധരിപ്പിക്കും✱ പിന്നെ എ
തിനെ ഭക്ഷിക്കെണ്ടു എന്നും എതിനെ പാനം ചെയ്യെണ്ടു എന്നും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/194&oldid=177098" എന്ന താളിൽനിന്ന് ശേഖരിച്ചത്