താൾ:GaXXXIV1.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൧൧ അ ൪൧

<lg n="">നുഷ്യരൊടു കൂട എഴുനീല്ക്കയും അവരെ ശിക്ഷക്ക വിധിക്കയും
ചെയ്യും അതെന്തുകൊണ്ടെന്നാൽ അവൾ ശലൊമൊന്റെ ജ്ഞാ
നത്തെ കെൾപ്പാനായിട്ട ഭൂമിയുടെ അറുതികളിൽനിന്ന വന്നു ക</lg><lg n="൩൨">ണ്ടാലും ശലൊമൊനെക്കാൾ ഒരു ശ്രെഷ്ഠൻ ഇവിടെ ഉണ്ട✱ ന്യായ
വിധിയിൽ നിനുവായിലെ മനുഷ്യർ ൟ സന്തതിയൊടു കൂട എ
ഴുനീല്ക്കയും അതിനെ ശിക്ഷക്ക വിധിക്കയും ചെയ്യും അതെന്തുകൊ
ണ്ടെന്നാൽ അവർ യൊനായുടെ പ്രസംഗത്തിൽ അനുതപിച്ചു</lg><lg n="൩൩"> കണ്ടാലും യൊനായെക്കാൾ ഒരു ശ്രെഷ്ഠൻ ഇവിടെ ഉണ്ട✱ ഒരു
ത്തനും ഒരു വിളക്കിനെ കൊളുത്തീട്ട അതിനെ രഹസ്യമായുള്ളൊ
രു സ്ഥലത്തിൽ എങ്കിലും ഒരു പറയിൻ കീഴിൽ എങ്കിലും വെക്കു
മാറില്ല അകത്ത കടക്കുന്നവർ വെളിച്ചത്തെ കാണ്മാനായിട്ട ഒരു</lg><lg n="൩൪"> വിളിക്കുതണ്ടിന്മെൽ അത്രെ✱ ശരീരത്തിന്റെ ദീപം കണ്ണാകുന്നു
അതുകൊണ്ട നിന്റെ കണ്ണ നിൎമ്മലമായിരിക്കുമ്പൊൾ നിന്റെ ശ
രീരം മുഴുവനും പ്രകാശമുള്ളതാകുന്നു എന്നാൽ അത ദൊഷമുള്ള
തായിരിക്കുമ്പൊൾ നിന്റെ ശരീരവും അന്ധകാരമുള്ളതാകുന്നു✱</lg><lg n="൩൫"> അതുകൊണ്ട നിങ്കലുള്ള പ്രകാശം അന്ധകാരം ആകാതെ ഇരിപ്പാ</lg><lg n="൩൬">ൻ സൂക്ഷിക്ക✱ നിന്റെ ശരീരം ഒരു ഭാഗവും അന്ധകാരമുള്ളതാ
യിരിക്കാതെ മുഴുവനും പ്രകാശമുള്ളതാകുന്നു എങ്കിൽ ഒരു ദീപം ത
ന്റെ പ്രഭകൊണ്ട നിനക്ക പ്രകാശം തരുമ്പൊളുള്ളതുപൊലെ മുഴു
വനും പ്രകാശമുള്ളതാകും✱</lg>

<lg n="൩൭"> അനന്തരം അവൻ പറയുമ്പൊൾ ഒരു പറിശൻ അവൻ ത
ന്നൊടു കൂട പകലത്തെ ഭക്ഷണം കഴിക്കെണമെന്ന അവനൊട</lg><lg n="൩൮"> അപെക്ഷിച്ചു അവൻ അകത്ത ചെന്ന ഭക്ഷണത്തിന്നിരുന്നു✱
എന്നാറെ പറിശൻ കണ്ടപ്പൊൾ അവൻ ഭക്ഷണത്തിന്ന മുമ്പെ</lg><lg n="൩൯"> കുളിക്കായ്കകൊണ്ട ആശ്ചൎയ്യപ്പെട്ട✱ പിന്നെ കൎത്താവ അവനൊട
പറഞ്ഞു ഇപ്പൊൾ പറിശെന്മാരായ നിങ്ങൾ പാനപാത്രത്തിന്റെ
യും ഭക്ഷണപാത്രത്തിന്റെയും പുറത്തഭാഗത്തെ സ്വച്ശമാക്കു
ന്നു നിങ്ങളുടെ ഉൾഭാഗം പിടിച്ചുപറി കൊണ്ടും ദുഷ്ടത കൊണ്ടും നി</lg><lg n="൪൦">റെഞ്ഞിരിക്കുന്നു താനും✱ ബുദ്ധിയില്ലാത്തവരെ പുറത്തുള്ളതിനെ</lg><lg n="൪൧"> ഉണ്ടാക്കിയവൻ അകത്തുള്ളതിനെയും ഉണ്ടാക്കിയില്ലയൊ✱ എന്നാ
ലും ഉള്ള വസ്തുക്കളിൽനിന്ന ധൎമ്മം കൊടുപ്പിൻ കണ്ടാലും സകല</lg><lg n="൪൨">വും നിങ്ങൾക്ക സ്വച്ശമായിരിക്കയും ചെയ്യും✱ എങ്കിലൊ പറിശ
ന്മാരായ നിങ്ങൾക്ക ഹാ കഷ്ടം എന്തുകൊണ്ടെന്നാൽ നിങ്ങൾ തുള
സിയിലും കരിവെപ്പിലയിലും സകല സസ്യങ്ങളിലും പത്തിലൊന്ന
കൊടുക്കയും ന്യായത്തെയും ദൈവ സ്നെഹത്തെയും വിട്ടുകളകയും
ചെയ്യുന്നു ഇവയെ ചെയ്കയും അവയെ ഉപെക്ഷിക്കാതെ ഇരിക്ക</lg><lg n="൪൩">യും ചെയ്യെണ്ടിയിരുന്നു✱ പറിശന്മാരായ നിങ്ങൾക്ക ഹാ കഷ്ടം
എന്തുകൊണ്ടെന്നാൽ നിങ്ങൾ സഭകളിൽ അഗ്രാസനങ്ങളെയും ചി</lg><lg n="൪൪">ന്ത സ്ഥലങ്ങളിൽ സല്ക്കാരങ്ങളെയും ആഗ്രഹിക്കുന്നു✱ കപടഭക്തി</lg>

F

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/191&oldid=177095" എന്ന താളിൽനിന്ന് ശേഖരിച്ചത്