താൾ:GaXXXIV1.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൧൦ അ ൩൫

<lg n="൫൭"> പിന്നെ ഉണ്ടായത എന്തെന്നാൽ അവർ വഴിയിൽ കൂടി പൊ
കുമ്പൊൾ ഒരുത്തൻ അവനൊട കൎത്താവെ നീ എവിടെ പൊയാ</lg><lg n="൫൮">ലും ഞാൻ നിന്നെ പിന്തുടൎന്നുകൊള്ളാം എന്ന പറഞ്ഞു✱ എ
ന്നാറെ യെശു അവനൊട പറഞ്ഞു കുറുനരികൾക്ക കുഴികളും ആ
കാശത്തിലുള്ള പക്ഷികൾക്ക കൂടുകളും ഉണ്ട മനുഷ്യന്റെ പുത്ര</lg><lg n="൫൯">ന്ന തന്റെ തലയെ ചായിപ്പാൻ സ്ഥലമില്ലതാനും✱ പിന്നെ അ
വൻ മറ്റൊരുത്തനൊട എന്റെ പിന്നാലെ വരിക എന്ന പ
റഞ്ഞു എന്നാറെ അവൻ കൎത്താവെ മുമ്പെ ചെന്ന എന്റെ പി
താവിനെ കുഴിച്ചിടുവാൻ എനിക്ക അനുവാദം തരെണം എന്ന പ</lg><lg n="൬൦">റഞ്ഞു✱ അപ്പൊൾ യെശു അവനൊട പറഞ്ഞു മരിച്ചവർ തങ്ങളു
ടെ മരിച്ചവരെ കുഴിച്ചിടട്ടെ എന്നാൽ നീ ചെന്ന ദൈവത്തിന്റെ</lg><lg n="൬൧"> രാജ്യത്തെ അറിയിക്ക✱ അപ്പൊൾ പിന്നെയും ഒരുത്തൻ പറ
ഞ്ഞു കൎത്താവെ ഞാൻ നിന്നെ പിന്തുടൎന്നുകൊള്ളാം എങ്കിലും മു
മ്പെ ചെന്ന എന്റെ വീട്ടിലുള്ളവരൊട യാത്രപറവാൻ എനിക്ക</lg><lg n="൬൨"> അനുവാദം തരെണം✱ എന്നാറെ യെശു അവനൊട പറഞ്ഞു
കലപ്പക്ക തന്റെ കയ്യെ വെച്ചിട്ട പിന്നൊക്കം നൊക്കുന്നവൻ ഒ
രുത്തനും ദൈവത്തിന്റെ രാജ്യത്തിന്ന യൊഗ്യനല്ല✱

൧൦ അദ്ധ്യായം

൧ എഴുവത ശിഷ്യന്മാർ അയക്കപ്പെട്ടത. — ൪൧ മൎത്ത ശാസിക്ക
പ്പെട്ടത.

ൟ കാൎയ്യങ്ങളുടെ ശെഷം കൎത്താവ മറ്റും എഴുവത ആളുകളെ
നിയമിച്ച താൻ പൊകുവാൻ ഭാവിക്കുന്ന സകല നഗരത്തിലെ
ക്കും സ്ഥലത്തിലെക്കും അവരെ ൟരണ്ടാളെ തന്റെ മുഖത്തിൻ</lg><lg n="൨"> മുമ്പാകെ അയച്ചു✱ അതുകൊണ്ട അവൻ അവരൊട പറഞ്ഞുകൊ
യിത്ത വളരെയുണ്ട സത്യം വെലക്കാർ ചുരുക്കം താനും അതുകൊ
ണ്ട തന്റെ കൊയിത്തിലെക്ക വെലക്കാരെ അയക്കണമെന്ന
കൊയിത്തിന്റെ യജമാനനൊട അപെക്ഷിച്ചുകൊൾവിൻ✱</lg><lg n="൩"> പൊയ്ക്കൊൾവിൻ കണ്ടാലും ഞാൻ നിങ്ങളെ ആട്ടിങ്കുട്ടികളെ എന്ന</lg><lg n="൪"> പൊലെ ചെന്നായ്ക്കളുടെ ഇടയിലെക്ക അയക്കുന്നു✱ നിങ്ങൾ മടി
ശ്ശീലയെ എങ്കിലും പൊക്കണത്തെ എങ്കിലും ചെരിപ്പുകളെ എങ്കി</lg><lg n="൫">ലും വഹിക്കരുത വഴിയിൽ ആരെയും സല്ക്കരിക്കയുമരുത✱ വി െ
ശഷിച്ച നിങ്ങൾ യാതൊരു ഭവനത്തിലെക്കും പ്രവെശിച്ചാൽ ൟ</lg><lg n="൬"> ഭവനത്തിന്ന സമാധാനമുണ്ടാകട്ടെ എന്ന ആദ്യം പറവിൻ✱ സ
മാധാനത്തിന്റെ പുത്രൻ അവിടെ ഉണ്ടെങ്കിൽ നിങ്ങളുടെ സമാ
ധാനം അതിന്മെൽ ആവസിക്കും ഇല്ലെങ്കിൽ അത നിങ്ങളിലെക്ക</lg><lg n="൭"> തിരികെ പൊരും✱ ആ ഭവനത്തിൽ തന്നെ അവർ തരുന്ന വ
സ്തുക്കളെ ഭക്ഷിച്ചും കുടിച്ചും പാൎപ്പിൻ വെലക്കാരൻ തന്റെ കൂലി
ക്ക യൊഗ്യനല്ലൊ ആകുന്നത ഭവനത്തിൽനിന്ന ഭവനത്തിലെക്ക</lg>


E 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/185&oldid=177089" എന്ന താളിൽനിന്ന് ശേഖരിച്ചത്