താൾ:GaXXXIV1.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൯ അ ൩൩

<lg n="">ൎത്ഥിക്കുമ്പൊൾ അവന്റെ മുഖത്തിന്റെ ആകൃതി മാറി അവന്റെ</lg><lg n="൩൦"> വസ്ത്രവും വെണ്മയായി ശൊഭിച്ചു✱ അപ്പൊൾ കണ്ടാലും രണ്ട പുരു
ഷന്മാർ അവനൊടു കൂട സംസാരിച്ചു അവർ മൊശെയും എലിയാ</lg><lg n="൩൧">യും ആയിരുന്നു✱ അവർ മഹത്വത്തൊടെ പ്രത്യക്ഷന്മാരായി അ
വൻ യറുശലമിങ്കൽ ചെയ്യെണ്ടുന്ന അവന്റെ നിൎഗ്ഗമനത്തെ കു</lg><lg n="൩൨">റിച്ച സംസാരിച്ചു✱ എന്നാൽ പത്രൊസും അവനൊടു കൂടെ ഉള്ള
വരും ഉറക്കം കൊണ്ട മയങ്ങിപ്പൊയി പിന്നെ അവർ ഉണൎന്നാ
റെ അവന്റെ മഹത്വത്തെയും അവനൊടു കൂടെ നില്ക്കുന്ന രണ്ട</lg><lg n="൩൩"> പുരുഷന്മാമാരെയും കണ്ടു ✱ പിന്നെ ഉണ്ടായത എന്തെന്നാൽ അവ
ർ അവങ്കൽനിന്ന പിരിയുമ്പൊൾ പത്രൊസ യെശുവിനൊട ഗു
രൊ നമുക്ക ഇവിടെ ഇരിക്കുന്നത നല്ലതാകുന്നു നാം മൂന്ന കൂടാര
ങ്ങെള ഉണ്ടാക്കെണം ഒന്ന നിനക്കും ഒന്ന മൊശെക്കും ഒന്ന എലി
യായിക്കും എന്ന താൻ പറഞ്ഞത ഇന്നതെന്ന അറിയാതെ പറ</lg><lg n="൩൪">ഞ്ഞു✱ അവൻ ഇപ്രകാരം പറയുമ്പൊൾ ഒരു മെഘം വന്ന അവ
രുടെ മെൽ നിഴലിച്ചു അവർ മെഘത്തിലെ പ്രവെശിക്കുമ്പൊ</lg><lg n="൩൫">ൾ ഇവർ ഭയപ്പെടുകയും ചെയ്തു✱ ഇവൻ എന്റെ വാത്സല്യ
പുത്രനാകുന്നു ഇവങ്കൽനിന്ന കെട്ടുകൊൾവിൻ എന്ന മെഘത്തി</lg><lg n="൩൬">ൽനിന്ന ഒരു ശബ്ദവുമുണ്ടായി✱ ആ ശബ്ദം ഉണ്ടായപ്പൊൾ യെശു
മാത്രം കാണപ്പെട്ടു പിന്നെ അവർ മൌനമായിരുന്ന തങ്ങൾ കണ്ടി
ട്ടുള്ള കാൎയ്യങ്ങളിൽ ഒന്നിനെയും ആ നാളുകളിൽ ആരൊടും അറിയി
ച്ചതുമില്ല✱</lg>

<lg n="൩൭"> പിന്നെ പിറ്റെ ദിവസത്തിൽ ഉണ്ടായത എന്തെന്നാൽ അവ
ർ പൎവതത്തിൽനിന്ന ഇറങ്ങി പൊരുമ്പൊൾ വളരെ ജനം അവ</lg><lg n="൩൮">നെ എതിരെറ്റു✱ എന്നാറെ കണ്ടാലും ആ കൂട്ടത്തിൽ ഒരു മനു
ഷ്യൻ ഉറക്കെ വിളിച്ച പറഞ്ഞു ഗുരൊ എന്റെ പുത്രനെ നൊ
ക്കെണമെന്ന ഞാൻ നിന്നൊട യാചിക്കുന്നു എന്തുകൊണ്ടെന്നാൽ </lg><lg n="൩൯"> അവൻ എന്റെ എകപുത്രനാകുന്നു✱ കണ്ടാലും ഒരു ആത്മാവ അ
വനെ പിടിക്കയും അവൻ പെട്ടെന്ന നിലവിളിക്കയും നുര തള്ളു
വാൻ തക്കവണ്ണം അത അവനെ വലെക്കയും അവനെ ചതെച്ച</lg><lg n="൪൦"> പ്രയാസത്തൊടെ അവനെ വിട്ടു പൊകയും ചെയ്യുന്നു✱ അതിനെ
പുറത്താക്കികളയണമെന്ന ഞാൻ നിന്റെ ശിഷ്യന്മാരൊട അ</lg><lg n="൪൧">പെക്ഷിച്ചു എന്നാറെ അവൎക്ക കഴിഞ്ഞില്ല✱ അപ്പൊൾ യെശു ഉ
ത്തരമായിട്ട പറഞ്ഞു ഹെ വിശ്വാസമില്ലാത്ത വിപരീത സന്തതി
ഞാൻ എത്രത്തൊളം നിങ്ങളൊടു കൂടെ ഇരുന്ന നിങ്ങളെ സഹി</lg><lg n="൪൨">ക്കും നിന്റെ പുത്രനെ ഇങ്ങാട്ട കൊണ്ടുവരിക✱ പിന്ന അവൻ
വരുമ്പൊൾ പിശാച അവനെ തള്ളിവിട്ട വലെച്ചു എന്നാറെ യെ
ശു മ്ലെച്ശാത്മാവിനെ ശാസിക്കയും ബാലനെ സൌഖ്യമാക്കുകയും അ</lg><lg n="൪൨">വനെ അവന്റെ പിതാവിന തിരികെ എല്പിക്കയും ചെയ്തു✱ അ
പ്പൊൾ എല്ലാവരും ദൈവത്തിന്റെ മഹത്വശക്തിക്കായിട്ട വിസ്മയ</lg>


E

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/183&oldid=177087" എന്ന താളിൽനിന്ന് ശേഖരിച്ചത്