താൾ:GaXXXIV1.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൮ അ ൨൯

<lg n="">നെ മെച്ചവർ കണ്ടപ്പൊൾ തങ്ങൾ ഒടി ചെന്ന നഗരത്തിലും നാട്ടി</lg><lg n="൩൫">ലും അതിനെ അറിയിക്കയും ചെയ്തു✱ അപ്പൊൾ ഉണ്ടായതിനെ
കാണ്മാനായിട്ട അവർ പുറപ്പെട്ട യെശുവിന്റെ അടുക്കൽ വന്നു
പിശാചുകൾ ഒഴിഞ്ഞുപൊയ മനുഷ്യൻ വസ്ത്രം ധരിച്ച സ്വബുദ്ധി
യുണ്ടായി യെശുവിന്റെ പാദങ്ങളിൽ ഇരിക്കുന്നതിനെ കണ്ട ഭയ</lg><lg n="൩൬">പ്പെടുകയും ചെയ്തു✱ പിശാചുകൾ ബാധിച്ചിരുന്നവൻ ഇന്ന പ്ര
കാരം സൌഖ്യപ്പെട്ടു എന്ന കണ്ടവരും അവരൊട അറിയിച്ചു✱</lg><lg n="൩൭"> അപ്പൊൾ ഗദറായക്കാരുടെ ചുറ്റുമുള്ള ദെശത്തിലെ ജനസംഘ
മെല്ലാം തങ്ങളെ വിട്ട പൊകെണമെന്ന അവനൊട അപെക്ഷി
ച്ചു അത എന്തുകൊണ്ടെന്നാൽ അവൎക്ക മഹാ ഭയം പിടിച്ചു അവൻ</lg><lg n="൩൮"> പടവിൽ കയറി തിരിച്ചു പൊരികയും ചെയ്തു✱ പിശാചുകൾ ഒഴി
ഞ്ഞു പൊയ മനുഷ്യൻ താൻ അവനൊടു കൂടി ഇരിക്കെണമെന്ന
അവനൊട അപെക്ഷിച്ചു എന്നാറെ യെശു അവനെ പറഞ്ഞയ</lg><lg n="൩൯">ച്ചു✱ നീ നിന്റെ വീട്ടിലെക്ക തന്നെ തിരിച്ചു ചെന്ന ദൈവം നി
നക്ക എത്രയും വലിയ കാൎയ്യങ്ങളെ ചെയ്തിരിക്കുന്നു എന്ന വിവ
രമായിട്ട അറിയിക്ക എന്ന പറഞ്ഞു അവൻ പൊയി യെശു തനി
ക്ക എത്രയും വലിയ കാൎയ്യങ്ങളെ ചെയ്തു എന്ന നഗരത്തിലെല്ലാം
പ്രസംഗിക്കയും ചെയ്തു✱</lg>

<lg n="൪൦"> പിന്നത്തെതിൽ ഉണ്ടായത എന്തെന്നാൽ യെശു തിരിച്ചുവന്ന
പ്പൊൾ ജനസംഘം അവനെ സ്വീകരിച്ചു എന്തുകൊണ്ടെന്നാൽ എ</lg><lg n="൪൧">ല്ലാവരും അവനെ കുറിച്ച കാത്തിരുന്നു✱ അനന്തരം കണ്ടാലും
യായിറൊസ എന്ന നാമമുള്ളൊരു പുരുഷൻ വന്നു അവൻ സ
ഭക്ക ഒരു പ്രമാണിയായിരുന്നു അവൻ യെശുവിന്റെ പാദങ്ങളി
ൽ വീണ അവൻ തന്റെ ഭവനത്തിലെക്ക വരണമെന്ന അവ</lg><lg n="൪൨">നൊട അപെക്ഷിക്കയും ചെയ്തു✱ എന്തുകൊണ്ടെന്നാൽ അവന്നു
പന്ത്രണ്ട വയസ്സുള്ള ഒരു എകപുത്രിയുണ്ടായിരുന്നു അവൾ മരിക്കു
മാറായും ഇരുന്നു എന്നാൽ അവൻ പൊകുമ്പൊൾ ജനങ്ങൾ അ</lg><lg n="൪൩">വനെ ഞെരുക്കി✱ അപ്പൊൾ പന്ത്രണ്ട സംവത്സരമായി രക്തവാൎച്ച
യൊടു കൂടിയവളായി തന്റെ ഉപജീവനത്തെ ഒക്കയും വൈദ്യ
ന്മാൎക്കായിട്ട ചിലവറുത്താറെയും ആരാലും സൗഖ്യമാക്കപ്പെടുവാൻ</lg><lg n="൪൪"> കഴിയാതെ ഒരു സ്ത്രീ✱ അവന്റെ പിന്നിൽ വന്ന അവന്റെ വ
സ്ത്രത്തിന്റെ വക്കിനെ തൊട്ടു ഉടനെ അവളുടെ രക്തവാൎച്ച നിന്ന</lg><lg n="൪൫"> പൊകയും ചെയ്തു✱ അപ്പൊൾ യെശു ആര എന്നെ തൊട്ടു എന്ന
പറഞ്ഞു എല്ലാവരും ഇല്ലെന്ന പറഞ്ഞപ്പൊൾ പത്രൊസും അവ
നൊടു കൂടിയുളളവരും പറഞ്ഞു ഗുരൊ പുരുഷാരം നിന്നെ തിക്കി
ഞെരുക്കുന്നുവല്ലൊ ആര എന്നെ തൊട്ടു എന്ന പറയുന്നുവൊ✱</lg><lg n="൪൬"> എന്നാൽ യെശു പറഞ്ഞു ഒരാൾ എന്നെ തൊട്ടിട്ടുണ്ട എന്തുകൊ
ണ്ടെന്നാൽ ശക്തി എങ്കൽനിന്ന പുറപ്പെട്ടതിനെ ഞാൻ അറിയു</lg><lg n="൪൭">ന്നു✱ എന്നാറെ ആ സ്ത്രീ താൻ മറക്കില്ല എന്ന കണ്ടിട്ട വിറച്ച</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/179&oldid=177083" എന്ന താളിൽനിന്ന് ശേഖരിച്ചത്