താൾ:GaXXXIV1.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪ ലൂക്കൊസ ൪ അ

<lg n="">മൂന്ന സംവത്സരവും ആറമാസവും ആകാശം അടഞ്ഞിരുന്ന നാട്ടി
ലൊക്കയും മഹാ ക്ഷാമമുണ്ടായപ്പൊൾ ഇസ്രാഎയലിൽ അനെകം വി</lg><lg n="൨൬">ധവകൾ ഉണ്ടായിരുന്നു✱ എന്നാറെ സിദൊനിൽ സറെപ്ത എ
ന്ന നഗരത്തിലെക്ക ഒരു വിധവ സ്ത്രീയുടെ അടുക്കലെക്ക അല്ലാ
തെ അവരിൽ ഒരുത്തിയുടെ അടുക്കലെക്കും എലിയ അയക്കപ്പെ</lg><lg n="൨൭">ട്ടില്ല✱ എലിശായി ദീൎഘദൎശിയുടെ കാലത്തിങ്കൽ ഇസ്രാഎലിൽ
അനെകം കുഷ്ഠരൊഗികളും ഉണ്ടായിരുന്നു സുറിയാക്കാരനായ ന</lg><lg n="൨൮">ഹമാൻ അല്ലാതെ അവരിൽ ഒരുത്തനും ശുദ്ധമാക്കപ്പെട്ടതുമില്ല.
സഭയിൽ എല്ലാവരും ൟ കാൎയ്യങ്ങളെ കെട്ടാറെ ക്രൊധം കൊ</lg><lg n="൨൯">ണ്ട പൂരിക്കപ്പെട്ടിരുന്നു✱ അവർ എഴുനീറ്റ അവനെ നഗരത്തി
ൽനിന്ന പുറത്താക്കി അവനെ തലകീഴായി താഴത്തെക്ക തള്ളിക
ളയെണ്ടുന്നതിനെ തങ്ങളുടെ നഗരം പണിചെയ്യപ്പെട്ട ഇടമായുള്ള മ</lg><lg n="൩൦">ലയുടെ അരികിലൊളം അവനെ കൊണ്ടുപൊകയും ചെയ്തു✱ എ
ങ്കിലും അവൻ അവരുടെ നടുവിൽ കൂടി കടന്ന പുറപ്പെട്ടു പൊ</lg><lg n="൩൧">യി✱ വിശെഷിച്ച അവൻ ഗലിലെയായിലെ കപ്പൎന്നഹൊമെന്ന
നഗരത്തിലെക്ക പുറപ്പെട്ടുചെന്ന ശാബതദിവസങ്ങളിൽ അവൎക്ക</lg><lg n="൩൨"> ഉപദെശിച്ചും കൊണ്ടിരുന്നു✱ അവർ അവന്റെ ഉപദെശത്തി
ങ്കൽ അത്ഭുതപ്പെട്ടു അത എന്തുകൊണ്ടെന്നാൽ അവന്റെ വച
നം ശക്തിയൊടു കൂടിയതായിരുന്നു✱</lg>

<lg n="൩൩"> അന്ന ഒരു മ്ലെച്ശ പിശാചിന്റെ ആത്മാവൊടു കൂടിയ ഒരു
മനുഷ്യൻ സഭയിൽ ഉണ്ടായിരുന്നു അവൻ ഒരു മഹാ ശബ്ദ</lg><lg n="൩൪">ത്തൊടെ ഉറക്കെ വിളിച്ച✱ പറയുന്നു വിടുക നസറായക്കാരനാ
യ യെശുവെ ഞങ്ങൾക്കും നിനക്കും എന്ത നീ ഞങ്ങളെ സംഹരി
പ്പാൻ വന്നുവൊ നിന്നെ ഇന്നവനാകുന്നു എന്ന ഞാൻ അറിയു</lg><lg n="൩൫">ന്നു നീ ദൈവത്തിന്റെ പരിശുദ്ധൻ✱ എന്നാറെ യെശു അവ
നെ ശാസിച്ച നീ മിണ്ടാതെ ഇരിക്ക അവങ്കൽനിന്ന പുറപ്പെടുക
എന്ന പറഞ്ഞു അപ്പൊൾ പിശാച അവനെ നടുവിൽ ഉന്തിയിട്ട
അവനെ ഒന്നും ഉപദ്രവിക്കാതെ അവങ്കൽനിന്ന പുറപ്പെട്ടു പൊ</lg><lg n="൩൬"> കയും ചെയ്തു✱ എല്ലാവൎക്കും ആശ്ചൎയ്യമുണ്ടായി തമ്മിൽ തമ്മിൽ സം
സാരിച്ച പറയുന്നു ൟ വചനം എന്താകുന്നു അത എന്തുകൊണ്ടെ
ന്നാൽ അവൻ അധികാരത്തൊടും ശക്തിയൊടും കൂടെ മ്ലെച്ശ ആ
ത്മാക്കളൊട കല്പിക്കുന്നു അവർ പുറപ്പെട്ടു പൊകയും ചെയ്യുന്നു✱</lg><lg n="൩൭"> അനന്തരം അവനെ കുറിച്ച ഒരു കീൎത്തി ചുറ്റുമുള്ള നാട്ടിൽ എ
ല്ലാടത്തും എത്തി✱</lg>

<lg n="൩൮">പിന്നെ അവൻ സഭയിൽ നിന്ന എഴുനീറ്റ ശിമൊന്റെ ഭവ
നതതിലെക്ക പ്രവെശിച്ചു വിശെഷിച്ച ശിമൊന്റെ ഭാൎയ്യയുടെ അമ്മ
ക്ക ഒരു മഹാ ജ്വരം പിടിച്ചിരുന്നു എന്നാറെ അവർ അവൾക്ക</lg><lg n="൩൯"> വെണ്ടി അവനൊട അപെക്ഷിച്ചു✱ അപ്പൊൾ അവൻ അവൾക്ക
മെലായി കുനിഞ്ഞു നിന്നു ജ്വരത്തെ വിലക്കി എന്നാറെ അത അ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/164&oldid=177068" എന്ന താളിൽനിന്ന് ശേഖരിച്ചത്