താൾ:GaXXXIV1.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨ ലൂക്കൊസ ൪ അ

<lg n="൨൭">ഇവൻ ലമെഖിന്റെ പുത്രൻ✱ ഇവൻ മതുശാലായുടെ പുത്രൻ ഇ
വൻ എനൊക്കിന്റെ പുത്രൻ, ഇവൻ യാറെദിന്റെ പുത്രൻ ഇ
വൻ മലലെയെലിന്റെ പുത്രൻ ഇവൻ കൈനാന്റെ പുത്രൻ✱</lg><lg n="൩൮"> ഇവൻ എനൊശിന്റെ പുത്രൻ ഇവൻ ശെതിന്റെ പുത്രൻ ഇ
വൻ ആദമിന്റെ പുത്രൻ ഇവൻ ദൈവത്തിന്റെ പുത്രൻ ആ
യിരുന്നു✱</lg>

൪ അദ്ധ്യായം

൧ ക്രിസ്തുവിന്റെ പരീക്ഷയും ജയവും.— ൧൪ അവൻ പ്രസം
ഗം ചെയ്വാൻ ആരംഭിക്കുന്നത.— ൧൬ നസറെതിലുള്ള ജന
ങ്ങൾ അവങ്കൽ ആശ്ചൎയ്യപ്പെടുന്നത.— അവൻ പലവിധ
വ്യാധികളെയും സൌഖ്യമാക്കുന്നത

<lg n=""> പിന്നെ യെശു പരിശുദ്ധാതമാവു കൊണ്ട പൂൎണ്ണനായി യൊർദാ
നിൽനിന്ന തിരിച്ചുവന്നു അവൻ ആത്മാവിനാൽ വനപ്രദെശത്തി</lg><lg n="൨">ങ്കലെക്ക കൂട്ടിക്കൊണ്ടുപൊകപ്പെട്ടു✱ നാല്പത ദിവസം പിശാചിനാ
ൽ പരീക്ഷിക്കപ്പെട്ടിരുന്നു ആ ദിവസങ്ങളിൽ അവൻ ഒന്നിനെ
യും ഭക്ഷിച്ചതുമില്ല. ആയവ അവസാനിച്ചാറെ അവന പിന്നത്തെ</lg><lg n="൩">തിൽ വിശക്കയും ചെയ്തു✱ അപ്പൊൾ പിശാച അവനൊട പറ
ഞ്ഞു നീ ദൈവത്തിന്റെ പുത്രനാകുന്നു എങ്കിൽ ൟ കല്ലിനൊട</lg><lg n="൪"> അത അപ്പമായി ഭവിക്കെണമെന്ന കല്പിക്ക✱ എന്നാറെ യെശു
അവനൊട, ഉത്തരമായിട്ട മനുഷ്യൻ അപ്പം കൊണ്ട മാത്രമല്ല
ദൈവത്തിന്റെ സകല വചനം കൊണ്ടും ജീവിച്ചിരിക്കും എന്ന എ</lg><lg n="൫">ഴുതിയിരിക്കുന്നു എന്ന പറഞ്ഞു✱ പിന്നെ പിശാച അവനെ ഒരു
അത്യുന്നത പൎവ്വതത്തിന്മെൽ കൊണ്ടുപൊയി ഒരു ക്ഷണനെര
ത്തിൽ ഭൂലൊകത്തിങ്കലുള്ള സകല രാജ്യങ്ങളെയും അവന്ന കാ</lg><lg n="൬">ണിച്ചു✱ പിന്നെ പിശാച അവനൊട പറഞ്ഞു ഞാൻ ൟ അ
ധികാരത്തെ ഒക്കയും അവയുടെ മഹത്വത്തെയും നിനക്ക തരാം
അതെന്തുകൊണ്ടെന്നാൽ അത എനിക്ക എല്പിക്കപ്പെട്ടതാകുന്നു അ
തിനെ ഞാൻ എനിക്ക മനസ്സുള്ളവന്ന എവന്നെങ്കിലും കൊടുക്ക</lg><lg n="൧">യും ചെയ്യുന്നു✱ അതുകൊണ്ട നീ എന്നെ വന്ദിക്കും എങ്കിൽ സക</lg><lg n="൮">ലവും നിന്റെ ആകും✱ എന്നാറെ യെശു അവനൊട ഉത്തരമാ
യിട്ട പറഞ്ഞു സാത്താനെ നീ എന്റെ പിറകിൽ പൊ എന്തു
കൊണ്ടെന്നാൽ നീ നിന്റെ ദൈവമായ കൎത്താവിനെ വന്ദിക്കെ
ണമെന്നും അവനെ മാത്രമെ സെവിക്കാവു എന്നും എഴുതിയിരി</lg><lg n="൯">ക്കുന്നു✱ അനന്തരം അവൻ അവനെ യെറുശലമിലെക്ക കൊണ്ടു
ചെന്ന അവനെ ദൈവാലയത്തിന്റെ മുകൾപ്രാസാദത്തിന്മെൽ
നില്പിച്ച അവനൊട പറഞ്ഞു നീ ദൈവത്തിന്റെ പുത്രനാകുന്നു</lg><lg n="൧൦"> എങ്കിൽ ഇവിടെനിന്ന താഴത്തൊട്ട ചാടുക✱ എന്തുകൊണ്ടെന്നാ
ൽ നിന്നെ രക്ഷിപ്പാനായിട്ട അവൻ തന്റെ ദൂതന്മാൎക്ക നിന്നെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/162&oldid=177066" എന്ന താളിൽനിന്ന് ശേഖരിച്ചത്