താൾ:GaXXXIV1.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൩ അ ൧൧

<lg n="">ന്നാൽ യെശുവും ബപ്തിസ്മപ്പെട്ട പ്രാൎത്ഥിക്കുമ്പൊൾ സ്വൎഗ്ഗം തുറ</lg><lg n="൨൨">ന്നു✱ പരിശുദ്ധാത്മാവ ദെഹാകൃതിയായി ഒരു പ്രാവുപൊലെ അ
വന്റെ മെൽ ഇറങ്ങി നിഇ എന്റെ വാത്സല്യ പുത്രനാകുന്നു നി
ങ്കൽ എനിക്ക നല്ല പ്രിയമുണ്ട എന്ന സ്വൎഗ്ഗത്തിങ്കൽനിന്ന ഒരു ശ
ബ്ദവും ഉണ്ടായി✱</lg>

<lg n="൨൩">അനന്തരം യെശു എകദെശം മുപ്പത വയസ്സുള്ളവനായി തുടങ്ങി
(നിരൂപിക്കപ്പെട്ട പ്രകാരം) അവൻ യൊസെഫിന്റെ പുത്രനായി</lg><lg n="൨൪">രുന്നു യൊസെഫ എലിയുടെ പുത്രൻ✱ ഇവൻ മത്താത്തിന്റെ
പുത്രൻ ഇവൻ ലെവിയുടെ പുത്രൻ ഇവൻ മെല്കിയുടെ പുത്രൻ ഇ</lg><lg n="൨൫">വൻ യന്നായുടെ പുത്രൻ ഇവൻ യൊസഫിന്റെ പുത്രൻ✱ ഇ
വൻ മത്തതിയായുടെ പുത്രൻ ഇവൻ ആമൊസിന്റെ പുത്രൻ ഇ
വൻ നാഹുമിൻന്റെ പുത്രൻ ഇവൻ എസലിയുടെ പുത്രൻ ഇവൻ</lg><lg n="൨൬"> നഗ്ഗായുടെ പുത്രൻ✱ ഇവൻ മാആതിന്റെ പുത്രൻ ഇവൻ മത്ത
തിയായുടെ പുത്രൻ ഇവൻ ശെമയിയുടെ പുത്രൻ ഇവൻ യൊ</lg><lg n="൨൭">സെഫിന്റെ പുത്രൻ ഇവൻ യെഹൂദായുടെ പുത്രൻ✱ ഇവൻ
യൊഹന്നായുടെ പുത്രൻ ഇവൻ റെസായുടെ പുത്രൻ ഇവൻ
സൊറൊബാബെലിന്റെ പുത്രൻ ഇവൻ ശലതിയെലിന്റെ പു</lg><lg n="൨൮">ത്രൻ ഇവൻ നെറിയുടെ പുത്രൻ✱ ഇവൻ മെല്കിയുടെ പുത്രൻ ഇ
വൻ അദ്ദിയുടെ പുത്രൻ ഇവൻ കൊസാമിന്റെ പുത്രൻ ഇവൻ</lg><lg n="൨൯"> എത്മൊദാമിന്റെ പുത്രൻ ഇവൻ എറിന്റെ പുത്രൻ✱ ഇവൻ
യൊസയുടെ പുത്രൻ ഇവൻ എലിയെസറിന്റെ പുത്രൻ ഇവൻ
യൊറിമിന്റെ പുത്രൻ ഇവൻ മത്താത്തിന്റെ പുത്രൻ ഇവൻ</lg><lg n="൩൦"> ലെവിയുടെ പുത്രൻ✱ ഇവൻ ശിമെഒന്റെ പുത്രൻ ഇവൻ യെ
ഹൂദായുടെ പുത്രൻ ഇവൻ യൊസെഫിന്റെ പുത്രൻ ഇവൻ യൊ</lg><lg n="൩൧">നാന്റെ പുത്രൻ ഇവൻ എലിയക്കിമിന്റെ പുത്രൻ✱ ഇവൻമെ
ലെയായുടെ പുത്രൻ ഇവൻ മയിനാന്റെ പുത്രൻ ഇവൻ മത്ത
തായുടെ പുത്രൻ ഇവൻ നാതാന്റെ പുത്രൻ ഇവൻ ദാവീദിന്റെ</lg><lg n="൩൨"> പുത്രൻ ഇവൻ യെശ്ശായിയുടെ പുത്രൻ ഇവൻ ഒബെദിന്റെ
പുത്രൻ ഇവൻ ബൊഒസിന്റെ പുത്രൻ ഇവൻ സല്മൊന്റെ പു</lg><lg n="൩൩">ത്രൻ ഇവൻ നെഹശ്ശൊന്റെ പുത്രൻ✱ ഇവൻ അമിനാദാബി
ന്റെ പുത്രൻ ഇവൻ ആറാമിന്റെ പുത്രൻ ഇവൻ എസ്രാമി
ന്റെ പുത്രൻ ഇവൻ ഫറെസിന്റെ പുത്രൻ ഇവൻ യെഹൂദായു</lg><lg n="൩൪">ടെ പുത്രൻ✱ ഇവൻ യാക്കൊബിന്റെ പുത്രൻ ഇവൻ ഇസ്‌ഹാ
ക്കിന്റെ പുത്രൻ ഇവൻ അബ്രഹാമിന്റെ പുത്രൻ ഇവൻ താറാ</lg><lg n="൩൫">യുടെ പുത്രൻ ഇവൻ നഖൊറിന്റെ പുത്രൻ✱ ഇവൻ സാറൊ
ഖിന്റെ പുത്രൻ ഇവൻ റാഗുവിന്റെ പുത്രൻ ഇവൻ ഫാലെകി
ന്റെ പുത്രൻ ഇവൻ എബറിന്റെ പുത്രൻ ഇവൻ ശാലായുടെ</lg><lg n="൩൬"> പുത്രൻ✱ ഇവൻ കൈനാന്റെ പുത്രൻ ഇവൻ അർഫക്സാദിന്റെ
പുത്രൻ ഇവൻ ശെമിന്റെ പുത്രൻ ഇവൻ നൊഹിന്റെ പുത്രൻ</lg>


B 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/161&oldid=177065" എന്ന താളിൽനിന്ന് ശേഖരിച്ചത്