താൾ:GaXXXIV1.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦ ലൂക്കൊസ ൩ അ

<lg n="൮">പ്പാൻ നിങ്ങൾക്ക ആര ഉപദെശിച്ചു✱ അതുകൊണ്ട അനുതാപ
ത്തിന്ന യൊഗ്യങ്ങളായുള്ള ഫലങ്ങളെ ജനിപ്പിപ്പിൻ അബ്രഹാം
ഞങ്ങൾക്ക പിതാവായിട്ട ഉണ്ട എന്ന നിങ്ങളിൽ പറഞ്ഞു തുടങ്ങുകയുമ
രുത എന്തുകൊണ്ടെന്നാൽ ൟ കല്ലുകളിൽനിന്ന അബ്രഹാമിന്ന പു
ത്രന്മാരെ ഉണ്ടാക്കുവാൻ ദൈവത്തിന കഴിയുമെന്ന ഞാൻ നിങ്ങളൊ</lg><lg n="൯">ട പറയുന്നു✱ വിശെഷിച്ച ഇപ്പൊൾ തന്നെ കൊടാലി വൃക്ഷങ്ങ
ളുടെ മൂലത്തിന്ന വെക്കപ്പെട്ടിരിക്കുന്നു അതുകൊണ്ട നല്ല ഫല
ത്തെ തരാത്ത വൃക്ഷമൊക്കയും വെട്ടപ്പെട്ട അഗ്നിയിൽ ഇടപ്പെടു</lg><lg n="൧൦">ന്നു✱ എന്നാൽ ഞങ്ങൾ എന്ത ചെയ്യെണ്ടു എന്ന ജനങ്ങളും അവ</lg><lg n="൧൧">നൊട ചൊദിച്ചു✱ അവൻ ഉത്തരമായിട്ട അവരൊട പറഞ്ഞു ര
ണ്ട കുപ്പായമുളളവൻ ഒന്നും ഇല്ലാത്തവന്ന കൊടുക്കണം ആഹാര</lg><lg n="൧൨">ങ്ങളുള്ളവനും അപ്രകാരം തന്നെ ചെയ്യെണം✱ അപ്പൊൾ ചുങ്ക
ക്കാരും ബപ്തിസ്മപ്പെടുവാനായിട്ട വന്ന ഉപദെഷ്ടാവെ ഞങ്ങൾ</lg><lg n="൧൩"> എന്ത ചെയ്യെണ്ടു എന്ന അവനൊട പറഞ്ഞു✱ എന്നാറെ അ
വൻ അവരൊട പറഞ്ഞു നിങ്ങൾക്ക കല്പിക്കപ്പെട്ടതിനെക്കാൾ അ</lg><lg n="൧൪">ധികം ഒന്നും ചൊദിക്കരുത✱ പിന്നെ അപ്രകാരം തന്നെ ഭടന്മാർ
അവാനൊട ഞങ്ങളും എന്ത ചെയ്യെണ്ടു എന്ന ചൊദിച്ചു. അവൻ
അവരൊട പറഞ്ഞു യാതൊരുത്തനെയും ഞെരുക്കം ചെയ്ക എ
ങ്കിലും അപവാദം പറക എങ്കിലും അരുത നിങ്ങളുടെ ശമ്പളം കൊ
ണ്ടു സന്തുഷ്ടന്മാരാകുകയും ചെയ്വിൻ✱</lg>

<lg n="൧൫">പിന്നെ ജനം കാത്തുകൊണ്ടും യൊഹന്നാനെ കുറിച്ച അവൻ
തന്നെ ക്രിസ്തു വൊ അല്ലയൊ എന്ന എല്ലാവരും തങ്ങളുടെ</lg><lg n="൧൬"> ഹൃദയങ്ങളിൽ വിചാരിച്ചു കൊണ്ടും ഇരിക്കുമ്പൊൾ✱ യൊഹ
ന്നാൻ ഉത്തരമായിട്ട എല്ലാവരൊടും പറഞ്ഞു ഞാൻ വെള്ളം
കൊണ്ട നിങ്ങളെ ബപ്തിസ്മപ്പെടുത്തുന്നുവല്ലൊ എന്നാൽ എന്നെ
ക്കാൾ ബലവാൻ ഒരുത്തൻ വരുന്നുണ്ട അവന്റെ ചെരിപ്പുകളുടെ
വാറിനെ അഴിപ്പാൻ ഞാൻ യൊഗ്യനല്ല അവൻ പരിശുദ്ധാത്മാവു</lg><lg n="൧൭"> കൊണ്ടും അഗ്നികൊണ്ടും നിങ്ങളെ ബപ്തിസ്മപ്പെടുത്തും✱ അവന്റെ
വിശറി അവന്റെ കയ്യിൽ ഉണ്ട അവൻ തന്റെ കളത്തെ നല്ല
വണ്ണം വെടിപ്പാക്കുകയും കൊതമ്പിനെ തന്റെ കളപ്പുരയിൽ കൂ
ട്ടുകയും ചെയ്യും പതിരിനെ അവൻ കെട്ടുപൊകാത്ത അഗ്നിയിൽ</lg><lg n="൧൮"> ദഹിപ്പിക്കും താനും✱ മറ്റും അനെകം കാൎയ്യങ്ങളെയും അവൻ ഉ
പദെശമായിട്ട ജനത്തൊട പ്രസംഗിച്ചു</lg>

<lg n="൧൯">എന്നാൽ തെത്രാൎക്കൊനായ എറൊദെസ തന്റെ സഹൊദര
നായ ഫിലിപ്പൊസിന്റെ ഭാൎയ്യയായുള്ള എറൊദിയായെ കുറിച്ചും
എറൊദെസ ചെയ്തിട്ടുള്ള സകല ദൊഷങ്ങളെ കുറിച്ചും അവനാൽ</lg><lg n="൨൦"> ഭത്സിക്കപ്പെടുകകൊണ്ട✱ അവൻ എല്ലാറ്റിലും അധികമായി യൊ
ഹന്നാനെ കാരാഗൃഹത്തിൽ ആക്കിയടെക്ക എന്നുള്ളത കൂടചെയ്തു✱</lg>

<lg n="൨൧">എന്നാൽ ജനമെല്ലാം ബപ്തിസ്മപ്പെട്ടാറെ ഉണ്ടായത എന്തെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/160&oldid=177064" എന്ന താളിൽനിന്ന് ശേഖരിച്ചത്