താൾ:GaXXXIV1.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪ ലൂക്കൊസ ൧ അ

<lg n="൪൬">എന്നാറെ മറിയ പറഞ്ഞു എന്റെ ആത്മാവ കൎത്താവിനെ മ</lg><lg n="൪൭">ഹത്വപ്പെടുത്തുന്നു✱ എന്റെ ദേഹിയും എന്റെ രക്ഷിതാവായ</lg><lg n="൪൮"> ദൈവത്തിങ്കൽ ആനന്ദിച്ചിരിക്കുന്നു ✱ അത അവൻ തന്റെ ദാ
സിയുടെ താണ്മയെ നൊക്കികണ്ടതുകൊണ്ടാകുന്നു എന്തെന്നാൽ ക
ണ്ടാലും ഇതുമുതൽ എല്ലാ സന്തതികളും എന്നെ ഭാഗ്യവതി എന്ന പ</lg><lg n="൪൯">റയും✱ അതെന്തുകൊണ്ടെന്നാൽ ശക്തിമാനായവൻ മഹത്വമായിട്ടു
ള്ള കാൎയ്യങ്ങളെ എനിക്ക ചെയ്തിരിക്കുന്നു അവന്റെ നാമവും ശുദ്ധ</lg><lg n="൫൦">മുള്ളതാകുന്നു✱ അവന്റെ കാരുണ്യം തലമുറ തലമുറയായിട്ട അ</lg><lg n="൫൧">വനെ ഭയപ്പെടുന്നവരിൽ ഇരിക്കയും ചെയ്യുന്നു✱ അവൻ തന്റെ
ഭുജംകൊണ്ട ബലം കാട്ടി അഹങ്കാരികളെ തങ്ങളുടെ ഹൃദയങ്ങളിലെ</lg><lg n="൫൨"> വിചാരത്തിൽ ഭിന്നിപ്പിച്ചിരിക്കുന്നു✱ അവൻ ബലവാന്മാരെ സിം
ഹാസനങ്ങളിൽനിന്ന താഴത്താക്കുകയും താണ്മയുള്ളവരെ ഉയൎത്തു</lg><lg n="൫൩">കയും ചെയ്തിരിക്കുന്നു✱ അവൻ വിശന്നവരെ നന്മകൾ കൊണ്ട സം
പൂൎണ്ണന്മാരാക്കുകയും സമ്പന്നന്മാരെ വ്യൎത്ഥന്മാരാക്കി അയക്കയും ചെ</lg><lg n="൫൪">യ്തിരിക്കുന്നു✱ അവൻ നമ്മുടെ പിതാക്കന്മാരൊട പറഞ്ഞപ്രകാരം
തന്നെ അബ്രഹാമിനൊടും അവന്റെ സന്തതിയൊടും എന്നെ</lg><lg n="൫൫">ക്കും തന്റെ കരുണയെ ഓൎത്തുകൊണ്ട✱ തന്റെ ദാസനായ ഇ</lg><lg n="൫൬">സ്രാഎലിന്ന സഹായിച്ചിരിക്കുന്നു✱ എന്നാൽ മറിയ എകദെശം
മൂന്നമാസം അവളൊട കൂടി പാൎത്തു പിന്നെ തന്റെ ഭവനത്തിങ്ക
ലെക്ക തിരിച്ചുപോയി✱ </lg>

<lg n="൫൭">അപ്പൊൾ എലിശബെത്തിന പ്രസവിക്കെണ്ടും കാലം തികഞ്ഞു</lg><lg n="൫൮"> അവൾ ഒരു പുത്രനെ പ്രസവിക്കയും ചെയ്തു✱ അവളുടെ അയല്ക്കാ
രും ബന്ധുക്കളും കൎത്താവ അവളൊട തന്റെ കരുണയെ മഹത്വ</lg><lg n="൫൯">പ്പെടുത്തിയ പ്രകാരംകെട്ടു അവരും അവളൊടു കൂടി സന്തൊഷിച്ചു
✱ പിന്നത്തെതിൽ ഉണ്ടായത എന്തെന്നാൽ അവർ എട്ടാം ദിവസ
ത്തിൽ ബാലകന ചെലാകൎമ്മം ചെയ്വാൻ വന്നു അവന്റെ പിതാ
വിന്റെ നാമത്തിൻപ്രകാരം അവർ അവന്ന സഖറിയഎന്ന</lg><lg n="൬൦"> പെർവിളിച്ചു✱ അപ്പൊൾ അവന്റെ മാതാവ ഉത്തരമായിട്ട പ
റഞ്ഞു അപ്രകാരമല്ല അവന യൊഹന്നാൻ എന്നത്രെ പെർ വിളി</lg><lg n="൬൧">ക്കപ്പെടെണ്ടുന്നത✱ എന്നാറെ അവർ അവളൊട പറഞ്ഞു നിന്റെ</lg><lg n="൬൨"> വംശത്തിൽ ൟ നാമം വിളിക്കപ്പെട്ടവൻ ഒരുത്തനുമില്ലയല്ലൊ✱
അപ്പൊൾ അവന്റെ പിതാവിന അവനെ എന്ത വിളിപ്പാൻ മന</lg><lg n="൬൩">സ്സായിരിക്കുന്നു എന്ന അവർ ആംഗ്യം കാട്ടി✱ അവൻ ഒരു എഴു
ത്തുപലകയെ വരുത്തി അവന്റെ നാമം യൊഹന്നാനാകുന്നു എ</lg><lg n="൬൪">ന്ന എഴുതി എന്നാറെ അവർ എല്ലാവരും ആശ്ചയൎയ്യപ്പെട്ടു✱ ഉടൻ
തന്നെ അവൻ വായ തുറന്നു അവന്റെ നാവും (അയഞ്ഞു) അ</lg><lg n="൬൫">വൻ ദൈവത്തിനെ സ്തുതിച്ചുംകൊണ്ട സംസാരിക്കയും ചെയ്തു✱ എ
ന്നാറെ അവരുടെ ചുറ്റും വസിക്കുന്നവൎക്ക എല്ലാവൎക്കും ഭയമുണ്ടാ
യി യെഹൂദിയായിലെ മലം പ്രദെശത്തിൽ എല്ലാവിടവും ൟ വ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/154&oldid=177058" എന്ന താളിൽനിന്ന് ശേഖരിച്ചത്