താൾ:GaXXXIV1.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൧ അ ൩

<lg n="">വ നിന്നാടു കൂടെ ഉണ്ട സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകു</lg><lg n="൨൯">ന്നു✱ എന്നാൽ അവൾ അവനെ കണ്ടാറെ അവന്റെ വചനത്തി
ങ്കൽ ചാഞ്ചല്യപ്പെടുകയും ഇത എതുപ്രകാരമുള്ള സല്ക്കാരമാകുന്നു</lg><lg n="൩൦"> എന്ന വിചാരിക്കയും ചെയ്തു✱ എന്നാറെ ദൈവദൂതൻ അവളൊട
പറഞ്ഞു മറിയ ഭയപ്പെടരുത എന്തു കൊണ്ടെന്നാൽ നിനക്ക ദൈ</lg><lg n="൩൧">വത്തിങ്കൽ കൃപലഭിച്ചിരിക്കുന്നു✱ കണ്ടാലും നീ ഗൎഭം ധരിക്കയും ഒ
രു പുത്രനെ പ്രസവിക്കയും അവന്ന യെശു എന്ന പെർ വിളിക്ക</lg><lg n="൩൨">യും ചെയ്യും✱ അവൻ ശ്രെഷ്ഠനാകും അത്യുന്നതനായവന്റെ പുത്ര
ൻ എന്ന വിളിക്കപ്പെടുകയും ചെയ്യും അവന്റെ പിതാവായ ദാവീ
ദിന്റെ സിംഹാസനത്തെ കൎത്താവാകുന്ന ദൈവം അവന്ന കൊ</lg><lg n="൩൩">ടുക്കും✱ അവൻ യാക്കൊബിന്റെ വംശത്തെ എന്നെക്കും രാജാ
വായിട്ട ഭരിക്കും അവന്റെ രാജ്യത്തിന്ന അവസാനം ഉണ്ടാകയുമി</lg><lg n="൩൪">ല്ല ✱ അപ്പൊൾ മറിയ ദൈവദൂതനൊട പറഞ്ഞു ഞാൻ ഒരു പുരു</lg><lg n="൩൫">ഷനെയും അറിയായ്ക കൊണ്ട ഇത എങ്ങിനെ ഉണ്ടാകും✱ എന്നാറെ
ദൈവദൂതൻ ഉത്തരമായിട്ട അവളൊട പറഞ്ഞു പരിശുദ്ധാത്മാവ
നിന്മെൽ വരും അത്യുന്നതനായവന്റെ ശക്തി നിന്മെൽ നിഴലിക്ക
യും ചെയ്യും ആയതുകൊണ്ട നിങ്കൽനിന്ന ജനിപ്പാനിരിക്കുന്ന വിശു</lg><lg n="൩൬">ദ്ധ വസ്തുവും ദൈവത്തിന്റെ പുത്രൻ എന്ന വിളിക്കപ്പെടും✱ ക
ണ്ടാലും നിന്റെ ബന്ധു എലിശബെത്തും അവളുടെ വൃദ്ധതയിൽ
ഒരു പുത്രനെ ഗൎഭം ധരിച്ചിരിക്കുന്നു മച്ചി എന്ന വിളിക്കപ്പെട്ടവൾ</lg><lg n="൩൭">ക്ക ഇത ആറാം മാസമാകുന്നു✱ അതെന്തുകൊണ്ടെന്നാൽ ദൈവ</lg><lg n="൩൮">ത്തിങ്കൽ ഒരു കാൎയ്യവും അസാദ്ധ്യമാകയില്ല✱ എന്നാറെ മറിയ
പറഞ്ഞു ഇതാ കൎത്താവിന്റെ ദാസി നിന്റെ വാക്കിൻപ്രകാരം എ
നിക്ക ഭവിക്കട്ടെ പിന്നെ ദൈവദൂതൻ അവളെ വിട്ട പൊകയും</lg><lg n="൩൯"> ചെയ്തു✱ പിന്നെ മറിയ ആ നാളുകളിൽ എഴുനീറ്റിട്ട മലം പ്രദെശ
ത്ത യെഹൂദിയായിൽ ഒരു നഗരത്തിലെക്ക വെഗത്തിൽ പുറ</lg><lg n="൪൦">പ്പെട്ട✱ സഖറിയായുടെ ഭവനത്തിലെക്ക ചെന്ന എലിശബെ</lg><lg n="൪൧">ത്തിനെ വന്ദിക്കയും ചെയ്തു✱ അപ്പൊൾ ഉണ്ടായത എന്തെ
ന്നാൽ മറിയയുടെ വന്ദന വാക്കിനെ എലിശബെത്ത കെട്ടപ്പൊ
ൾ അവളുടെ ഗൎഭത്തിൽ ശിശു തുളളി എലിശബെത്തും പരിശുദ്ധാ</lg><lg n="൪൨">ത്മാവുകൊണ്ട പൂൎണ്ണയായി✱ എന്നാറെ അവൾ ഒരു മഹാ ശബ്ദ
ത്തൊടെ ഉറക്കെ വിളിച്ചു പറഞ്ഞു നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെ
ട്ടവളാകുന്നു നിന്റെ ഗൎഭത്തിലെ ഫലവും അനുഗ്രഹിക്കപ്പെട്ടതാകു</lg><lg n="൪൩">ന്നു✱ എന്റെ കൎത്താവിന്റെ മാതാവ എന്റെ അടുക്കൽ വരു</lg><lg n="൪൪">ന്നത എനിക്ക എവിടെനിന്ന ആകുന്നു✱ എന്തെന്നാൽ കണ്ടാലും
നിന്റെ വന്ദനവാക്കിന്റെ ശബ്ദം എന്റെ ചെവികളിൽ കെട്ട</lg><lg n="൪൫">പ്പൊൾ എന്റെ ഗൎഭത്തിൽ ശിശു ആനന്ദം കൊണ്ടു തുളളി✱ വിശ്വ
സിച്ചവളും ഭാഗ്യവതിയാകുന്നു എന്തുകൊണ്ടെന്നാൽ കൎത്താവിങ്കൽ
നിന്ന അവളൊട പറയപ്പെട്ടിട്ടുള്ളകാൎയ്യങ്ങൾക്ക നിവൃത്തിയുണ്ടാകും✱</lg>


A2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/153&oldid=177057" എന്ന താളിൽനിന്ന് ശേഖരിച്ചത്