താൾ:GaXXXIV1.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൧൪. അ. ൧൨൧

<lg n="">ശു അവരൊടു പറയുന്നു നിങ്ങൾ എല്ലാവരും ൟ രാത്രിയിൽ
എങ്കൽ വിരുദ്ധപ്പെടും അതെന്തുകൊണ്ടെന്നാൽ ഞാൻ ഇടയനെ
വെട്ടുകയും ആടുകൾ ചിന്നപ്പെട്ടു പൊകയും ചെയ്യും എന്ന എഴുത</lg><lg n="൨൮">പ്പെട്ടിരിക്കുന്നു✱ എന്നാലും ഞാൻ ഉയിൎത്തെഴുനീറ്റതിന്റെ</lg><lg n="൨൯"> ശെഷം നിങ്ങൾക്ക മുമ്പെ ഗലിലെയായിലെക്ക പൊകും✱ എ
ന്നാറെ പത്രൊസ അവനൊടു പറഞ്ഞു എല്ലാവരും വിരുദ്ധപ്പെ</lg><lg n="൩൦">ട്ടാലും ഞാൻ വിരുദ്ധപ്പെടുകയില്ല✱ അപ്പൊൾ യെശു അവനൊ
ടു പറയുന്നു ഇന്ന ൟ രാത്രിയിൽ തന്നെ പൂവൻ കൊഴി രണ്ടു
പ്രാവശ്യം കൂകുന്നതിന മുമ്പെ നീ മൂന്നു പ്രാവശ്യം എന്റെ ഉപെ</lg><lg n="൩൧">ക്ഷിക്കുമെന്ന ഞാൻ സത്യമായിട്ട നിന്നൊടു പറയുന്നു✱ എ
ന്നാൽ അവൻ അധികം ഉറപ്പായിട്ട പറഞ്ഞു ഞാൻ നിന്നൊടു
കൂടി മരിക്കെണ്ടിയിരുന്നാലും ഒരു പ്രകാരത്തിലും നിന്നെ ഉപെ
ക്ഷിക്കയില്ല അപ്രകാരം തന്നെ അവർ എല്ലാവരും പറഞ്ഞു✱</lg>

<lg n="൩൨">പിന്നെ അവർ ഗെതസെമനെ എന്ന പെരുള്ള ഒരു സ്ഥല
ത്തിലെക്ക വന്നു അപ്പൊൾ അവൻ തന്റെ ശിഷ്യന്മാരൊടു പറ
യുന്നു ഞാൻ പ്രാൎത്ഥിക്കുവൊളത്തിന്ന ഇവിടെ ഇരുന്നുകൊൾ</lg><lg n="൩൩">വിൻ✱ പിന്നെ അവൻ തന്നൊടു കൂട പത്രൊസിനെയും യാക്കൊ
ബിനെയും യൊഹന്നാനെയും കൂട്ടിക്കൊണ്ടുപൊയി എത്രയും വി</lg><lg n="൩൪">ഷാദിക്കയും വളരെ വ്യസനപ്പെടുകയും ചെയ്തു തുടങ്ങി✱ അ
പ്പൊൾ അവൻ അവരൊടു പറയുന്നു എന്റെ ആത്മാവ മരണം
വരയും മഹാ ദുഃഖത്തൊടു കൂടിയിരിക്കുന്നു നിങ്ങൾ ഇവിടെ പാ</lg><lg n="൩൫">ൎക്കയും ജാഗരണം ചെയ്കയും ചെയ്വിൻ✱ പിന്നെ അവൻ കുറെ
ദൂരം പൊയിട്ട നിലത്ത വീഴുകയും കഴിയുമെങ്കിൽ ആ സമയം</lg><lg n="൩൬"> തന്നെ വിട്ടു പൊകെണമെന്ന പ്രാൎത്ഥിക്കയും ചെയ്തു✱ വിശെ
ഷിച്ച അവൻ പറഞ്ഞു അബ്ബ പിതാവെ എല്ലാ കാൎയ്യങ്ങളും നിന
ക്ക കഴിയുന്നവയാകുന്നു ൟ പാനപാത്രത്തെ എങ്കൽനിന്ന നീ
ക്കിക്കൊള്ളണമെ എന്നാലും ഞാൻ ഇച്ശിക്കുന്നതല്ല നീ ഇച്ശിക്കു</lg><lg n="൩൭">ന്നത തന്നെ ആകട്ടെ✱ പിന്നെ അവൻ വന്ന അവർ ഉറങ്ങുന്ന
തിനെ കണ്ട പത്രൊസിനൊടു പറയുന്നു ശിമൊനെ നീ ഉറങ്ങുന്നു
വൊ നിനക്ക ഒരു മണിനെരം ജാഗരണം ചെയ്വാൻ കഴിഞ്ഞില്ല</lg><lg n="൩൮">യൊ✱ നിങ്ങൾ പരീക്ഷയിലെക്കു അകപ്പെടാതെ ഇരിപ്പാനായി
ട്ട ജാഗരണം ചെയ്കയും പ്രാൎത്ഥിക്കയും ചെയ്വിൻ ആത്മാവ ഒരു
ങ്ങിയിരിക്കുന്നു നിശ്ചയം എങ്കിലും ജഡം ക്ഷീണമുള്ളതാകുന്നു✱</lg><lg n="൩൯"> അനന്തരം അവൻ പിന്നെയും പൊയി ആ വചനത്തെ തന്നെ</lg><lg n="൪൦"> പറഞ്ഞുകൊണ്ട പ്രാൎത്ഥിച്ചു✱ പിന്നെ അവൻ തിരിച്ചുവന്ന
പ്പൊൾ അവർ പിന്നെയും ഉറങ്ങുന്നതിനെ കണ്ടു എന്തുകൊണ്ടെ
ന്നാൽ അവരുടെ കണ്ണുകൾ നിദ്രാഭാരമുള്ളവയായിരുന്നു തങ്ങൾ
അവനൊട എന്ത ഉത്തരമായിട്ട പഠയെണമെന്ന അറിഞ്ഞതുമി</lg><lg n="൪൧">ല്ല✱ അവൻ മൂന്നാം പ്രാവശ്യവും വന്ന അവരൊടു പറയുന്നു ഇനി</lg>


P2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/141&oldid=177045" എന്ന താളിൽനിന്ന് ശേഖരിച്ചത്