താൾ:GaXXXIV1.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൧൩ അ.

<lg n="">ശങ്ങളിലും എവൻഗെലിയൊൻ മുമ്പെ പ്രസംഗിക്കപ്പെടെണ്ടുന്നതാ</lg><lg n="൧൧">കുന്നു✱ എന്നാൽ അവർ നിങ്ങളെ കൊണ്ടുപൊയി എല്പിക്കു
മ്പൊൾ നിങ്ങൾ എന്ത പറയെണമെന്ന മുമ്പിൽ കൂട്ടി നിരൂപി
ക്കരുത മുൻ വിചാരപ്പെടുകയുമരുത എന്നാലും ആ നാഴികയിൽ
നിങ്ങൾക്ക യാതൊന്ന നൽകപ്പെടുമൊ അതിനെ പറവിൻ എന്തു
കൊണ്ടെന്നാൽ പറയുന്നവർ നിങ്ങളല്ല പരിശുദ്ധാത്മാവ അത്രെ✱</lg><lg n="൧൨"> വിശെഷിച്ച സഹൊദരൻ സഹൊദരനെയും പിതാവ പുത്രനെയും
മരണത്തിങ്കൽ എല്പിക്കും മക്കളും മാതാപിതാക്കന്മാൎക്ക വിരൊധ</lg><lg n="൧൩">മായിട്ട എഴുനീല്ക്കയും അവരെ കൊല്ലിക്കയും ചെയ്യും✱ നിങ്ങൾ
എന്റെ നാമത്തിന്റെ നിമിത്തമായിട്ട എല്ലാവരാലും പകെക്ക
പ്പെട്ടവരാകയും ചെയ്യും എന്നാൽ അവസാനത്തൊളം സഹിക്കു
ന്നവനൊ അവൻ രക്ഷിക്കപ്പെടും✱</lg>

<lg n="൧൪">എന്നാൽ ദാനിഎൽ എന്ന ദിൎഘദൎശിയാൽ പറയപ്പെട്ട നാ
ശത്തിന്റെ മെഛ്ശത വെണ്ടാത്ത സ്ഥലത്തിൽ നില്ക്കുന്നതിനെ നി
ങ്ങൾ എപ്പൊൾ കാണുന്നുവൊ (വായിക്കുന്നവൻ തിരിച്ചറിയട്ടെ)
അപ്പൊൾ യെഹൂദിയായിലുള്ളവർ പൎവതങ്ങളിലെക്ക ഓടി പൊ</lg><lg n="൧൫">കട്ടെ✱ വീട്ടിന്റെ മെലിരിക്കുന്നവൻ തന്റെ ഭവനത്തിലെ
ക്ക ഇറങ്ങരുത തന്റെ ഭവനത്തിൽനിന്ന വല്ലതിനെയും എടുക്കെ</lg><lg n="൧൬">ണ്ടുന്നതിന്ന അകത്ത കടക്കയുമരുത✱ പറമ്പിലിരിക്കുന്നവൻ</lg><lg n="൧൭"> തന്റെ വസ്ത്രത്തെ എടുപ്പാനായിട്ട പിന്തിരികയുമരുത✱ വി
ശെഷിച്ച ആ ദിവസങ്ങളിൽ ഗൎഭിണികൾക്കും മുല കുടിപ്പിക്കുന്നവ</lg><lg n="൧൮">ൎക്കും ഹാ കഷ്ടം✱ എന്നാൽ നിങ്ങളുടെ ഓടിപ്പൊക്ക വൎഷ കാല</lg><lg n="൧൯">ത്തിൽ ഉണ്ടാകാതെ ഇരിപ്പാനായിട്ട പ്രാൎത്ഥിപ്പിൻ✱ എന്തു
കൊണ്ടെന്നാൽ ആ ദിവസങ്ങളിൽ മഹാ ഉപദ്രവം ഉണ്ടാകും അ
പ്രകാരമുള്ളത ദൈവം സൃഷ്ടിച്ചിട്ടുള്ള സൃഷ്ടിയുടെ ആദിമുതൽ ഇ</lg><lg n="൨൦">തുവരെയും ഉണ്ടായിട്ടില്ല ഉണ്ടാകയുമില്ല✱ വിശെഷിച്ച കൎത്താവ
ആ ദിവസങ്ങളെ ചുരുക്കമാക്കീട്ടില്ലെന്നു വരികിൽ ഒരു ജഡമെങ്കി
ലും രക്ഷിക്കപ്പെടുകയില്ല എന്നാലും താൻ തിരഞ്ഞെടുത്തിട്ടുള്ള
നിയമിതന്മാരുടെ നിമിത്തമായിട്ട അവൻ ആ ദിവസങ്ങളെ ചു</lg><lg n="൨൧">രുക്കമാക്കിയിരിക്കുന്നു✱ വിശെഷിച്ച അപ്പൊൾ യാതൊരുത്തനും
നിങ്ങളൊടകണ്ടാലും ക്രിസ്തു ഇവിടെ ഉണ്ട കണ്ടാലും അവിടെ ഉണ്ട എ</lg><lg n="൨൨">ന്ന പറഞ്ഞാൽ വിശ്വസിക്കരുത✱ എന്തുകൊണ്ടെന്നാൽ കള്ള ക്രി
സ്തുക്കളും കള്ള ദീൎഘദൎശിമാരും ഉണ്ടാകയും കഴിയുമെങ്കിൽ തിരഞ്ഞെ
ടുക്കപ്പെട്ടവരെയും വഞ്ചിപ്പാൻ തക്കവണ്ണം ലക്ഷ്യങ്ങളെയും അത്ഭു</lg><lg n="൨൩">തങ്ങളെയും കാട്ടുകയും ചെയ്യും✱ എന്നാൽ നിങ്ങൾ ജാഗ്രതയായി
രുന്നുകൊൾവിൻ കണ്ടാലും ഞാൻ നിങ്ങളൊട സകല കാൎയ്യങ്ങ
ളെയും മുമ്പുകൂട്ടി പറഞ്ഞു✱</lg>

<lg n="൨൪">എന്നാലും ആ ദിവസങ്ങളിൽ ആ ഉപദ്രവത്തിന്റെ ശെഷം
സൂൎയ്യൻ അന്ധകാരമായി ഭവിക്കയും ചന്ദ്രൻ തന്റെ പ്രകാശത്തെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/137&oldid=177041" എന്ന താളിൽനിന്ന് ശേഖരിച്ചത്