താൾ:GaXXXIV1.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൪ മൎക്കൊസ ൧൨. അ.

<lg n="">കന്നു എന്നാറെ അവർ അവനൊടു പറഞ്ഞു കൈസറിന്റെ (ആ</lg><lg n="൧൭">കുന്നു)✱ അപ്പൊൾ യെശു ഉത്തരമായിട്ട അവരൊടു പറഞ്ഞു
കൈസറിനുള്ളവയെ കൈസറിന്നും ദൈവത്തിനുള്ളവയെ ദൈ
വത്തിന്നും കൊടുത്തുകൊൾവിൻ എന്നാറെ അവർ അവങ്കൽ
അശ്ചൎയ്യപ്പെട്ടു✱</lg>

<lg n="൧൮">പിന്നെ ഉയിൎപ്പില്ലെന്ന പറയുന്നവരായ സദൊക്കായക്കാർ അ
വന്റെ അടുക്കൽ വന്നു അപ്പൊൾ അവർ അവനൊടു ചൊദിച്ച</lg><lg n="൧൯"> പറഞ്ഞു✱ ഗുരൊ ഒരുത്തന്റെ സഹൊദരൻ മരിക്കയും ത
ന്റെ ഭാൎയ്യയെ പിൻ വെച്ചെക്കയും മക്കളെ വെച്ചെക്കാതെ ഇരിക്ക
യും ചെയ്താൽ അവന്റെ സഹൊദരൻ അവന്റെ ഭാൎയ്യയെ പരി
ഗ്രഹിക്കയും തന്റെ സഹൊദരന്നായിട്ട സന്തതിയെ ഉണ്ടാക്കുകയും</lg><lg n="൨൦"> ചെയ്യാമെന്ന മൊശെ ഞങ്ങൾക്ക എഴുതിയിരിക്കുന്നു✱ എന്നാൽ
എഴ സഹൊദരന്മാർ ഉണ്ടായിരുന്നു മൂത്തവൻ ഒരു സ്ത്രീയെ പ
രിഗ്രഹിക്കയും മരിച്ച സന്തതിയെ വെച്ചെക്കാതെ ഇരിക്കയും ചെ</lg><lg n="൨൧">യ്തു✱ രണ്ടാമത്തവനും അവളെ പരിഗ്രഹിച്ച മരിച്ചു അവനും സ</lg><lg n="൨൨">ന്തതിയെ വെച്ചെച്ചില്ല ഇപ്രകാരം തന്നെ മൂന്നാമത്തവനും✱ അ
വർ എഴുപെരും അവളെ പരിഗ്രഹിച്ച സന്തതിയെ വെച്ചെച്ചില്ല</lg><lg n="൨൩"> എല്ലാവരുടെയും ഒടുക്കം ആ സ്ത്രീയും മരിച്ചു✱ അതുകൊണ്ട ഉയി
ൎപ്പിങ്കൽ അവർ ഉയിൎത്തെഴുനീല്ക്കുമ്പൊൾ അവൾ അവരിൽ എ
വന്റെ ഭാൎയ്യയാകും എന്തെന്നാൽ ആ എഴാളുകൾ അവൾരെ ഭാൎയ്യ</lg><lg n="൨൪">യായി പരിഗ്രഹിച്ചുവല്ലൊ✱ എന്നാറെ യെശു ഉത്തരമായിട്ട അ
വരൊടു പറഞ്ഞു നിങ്ങൾ വെദവാക്യങ്ങളെ എങ്കിലും ദൈവത്തി
ന്റെ ശക്തിയെ എങ്കിലും അറിയാതെ ഇരിക്കുന്നതുകൊണ്ടല്ലയൊ</lg><lg n="൨൫"> തെറ്റിപ്പൊകുന്നത✱ എന്തുകൊണ്ടെന്നാൽ അവർ മരിച്ചവരിൽ
നിന്ന ഉയിൎത്തെഴുനീല്ക്കുമ്പൊൾ അവർ വിവാഹം ചെയ്യുമാറില്ല വി
വാഹമായി കൊടുക്കപ്പെടുമാറില്ല സ്വൎഗ്ഗത്തിലുള്ള ദൈവദൂതന്മാ</lg><lg n="൨൬">രെപ്പൊലെ അത്രെയാകുന്നത✱ എന്നാൽ മരിച്ചവർ ഉയിൎത്തെ
ഴുനീല്ക്കുന്നുണ്ട എന്നുള്ള സംഗതിയെ സംബന്ധിച്ച നിങ്ങൾ മൊശ
യുടെ പുസ്തകത്തിൽ ഞാൻ അബ്രഹാമിന്റെ ദൈവവും ഇസ്ഹാക്കി
ന്റെ ദൈവവും യാക്കൊബിന്റെ ദൈവവും ആകുന്നു എന്ന ദൈ
വം കാട്ടിൽ അവനൊടു പറഞ്ഞപ്രകാരം വായിച്ചിട്ടില്ലയൊ✱</lg><lg n="൨൭"> അവൻ മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവം അ
ത്രെ ആകുന്നത ഇതുകൊണ്ട നിങ്ങൾ വളരെ തെറ്റിപ്പൊകുന്നു✱</lg>

<lg n="൨൮">വിശെഷിച്ച ഉപാദ്ധ്യായന്മാരിൽ ഒരുത്തൻ അടുക്കൽ വന്ന
അവർ വാദിക്കുന്നതിനെ കെൾക്കകൊണ്ടും അവൻ അവരൊട ന
ല്ലവണ്ണം ഉത്തരം പറഞ്ഞു എന്ന അറികകൊണ്ടും അവൻ എല്ലാറ്റിലും
പ്രധാനമായുള്ള കല്പന എതാകുന്നു എന്ന അവനൊടു ചൊദിച്ചു✱</lg><lg n="൨൯"> എന്നാറെ യെശു അവനൊട ഉത്തരമായിട്ട പറഞ്ഞു എല്ലാ ക
ല്പനകളിലും പ്രധാനമായുള്ളത ഇതാകുന്നു ഇസ്രാഎലായുള്ളൊവെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/134&oldid=177038" എന്ന താളിൽനിന്ന് ശേഖരിച്ചത്