താൾ:GaXXXIV1.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൧൨. അ. ൧൧൩

<lg n="">അവൻ തൊട്ടക്കാരുടെ അടുക്കൽ ഒരു ഭൃത്യനെ തൊട്ടക്കാരൊട മു
ത്തിരിങ്ങാത്തൊട്ടത്തിന്റെ ഫലങ്ങളിൽനിന്ന വാങ്ങുവാനായിട്ട</lg><lg n="൩"> അയച്ചു✱ എന്നാൽ അവർ അവനെ പിടിച്ചിട്ട അടിക്കയും അ</lg><lg n="൪">വനെ വ്യൎത്ഥനാക്കി അയക്കയും ചെയ്തു✱ പിന്നെയും അവൻ മ
റ്റൊരു ഭൃത്യനെ അവരുടെ അടുക്കൽ അയച്ചു അവനെയും അ
വർ കല്ലുകൊണ്ട എറിഞ്ഞ തലയിൽ മുറി എല്പിച്ചു അവമാനപ്പെട്ട</lg><lg n="൫">വനാക്കി അയക്കയും ചെയ്തു✱ പിന്നെയും അവൻ മറ്റൊത്ത
നെ അയച്ചു എന്നാറെ അവനെ അവർ കൊന്നു മറ്റു പലരെയും</lg><lg n="൬"> അവർ ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു✱ അതു
കൊണ്ട ഇനി തനിക്ക വാത്സല്യമായൂള്ളൊരു പുത്രൻ ഉണ്ടാകകൊണ്ട
അവർ എന്റെ പുത്രനെ ശങ്കിക്കുമെന്ന പറഞ്ഞ അവൻ ഒടുക്ക</lg><lg n="൭">ത്ത അവനെയും അവരുടെ അടുക്കൽ അയച്ചു✱ എന്നാൽ ആ തൊ
ട്ടക്കാർ തമ്മിൽ തമ്മിൽ പറഞ്ഞു ഇവൻ അവകാശിയാകുന്നു വരു
വിൻ നാം അവനെ കൊല്ലണം എന്നാൽ അവകാശം നമ്മുടെ ആ</lg><lg n="൮">കും✱ പിന്നെ അവർ അവനെ പിടിച്ച കൊല്ലുകയും മുന്തിരിങ്ങാ</lg><lg n="൯">തൊട്ടത്തിൽനിന്ന പുറത്താക്കിക്കളകയും ചെയ്തു✱ അതുകൊണ്ട
മുന്തിരിങ്ങാത്തൊട്ടത്തിന്റെ യജമാനൻ എന്ത ചെയ്യും അവൻ
വന്ന ആ തൊട്ടക്കാരെ നശിപ്പിക്കയും മുന്തിരിങ്ങാത്തൊട്ടത്തെ മ</lg><lg n="൧൦">റ്റ ആളുകളെ എല്പിക്കയും ചെയ്യും✱ വിശെഷിച്ച ൟ വെദവാ
ക്യത്തെ നിങ്ങൾ വായിച്ചിട്ടില്ലയൊ ഭവനം പണി ചെയ്യുന്നവർ
തള്ളിക്കുളഞ്ഞിട്ടുള്ള കല്ലു തന്നെ കൊണിന്റെ തലയായി തീൎന്നു✱</lg><lg n="൧൧"> ഇത കൎത്താവിനാൽ ചെയ്യപ്പെട്ടു നമ്മുടെ കണ്ണുകൾക്ക ആശ്ചൎയ്യമാ</lg><lg n="൧൨">യിട്ടുള്ളതുമാകുന്നു✱ അപ്പൊൾ അവർ അവനെ പിടിപ്പാൻ അ
ന്വെഷിച്ചു എങ്കിലും ജനത്തെ ഭയപ്പെട്ടു എന്തുകൊണ്ടെന്നാൽ അ
വൻ ൟ ഉപമയെ തങ്ങളെ കുറിച്ച പറഞ്ഞു എന്ന അവർ അറി
ഞ്ഞു പിന്നെ അവർ അവനെ വിട്ട പുറപ്പെട്ടു പൊയി✱</lg>

<lg n="൧൩">പിന്നെ അവർ പറിശന്മാരിലും എറൊദ്യക്കാരിലും ചിലരെ അ
വനെവചനത്തിൽ അകപ്പെടുത്തെണ്ടതിന്ന അവന്റെ അടുക്കൽ</lg><lg n="൧൪"> അയച്ചു✱ എന്നാൽ ഇവർ വന്നാറെ അവനൊടു പറയുന്നു ഗുരൊ
നീ സത്യവാനാകുന്നു എന്നും ആൎക്കും വെണ്ടി നിനക്ക വിചാരമില്ല
എന്നും ഞങ്ങൾ അറിയുന്നു എന്തുകൊണ്ടെന്നാൽ നീ മനുഷ്യരുടെ
മുഖ പക്ഷത്തെ നൊക്കാതെ സത്യത്തൊടെ ദൈവത്തിന്റെ മാ
ൎഗ്ഗത്തെ ഉപദെശിക്കുന്നു കൈസറിന്ന വരിപ്പണം കൊടുക്കുന്നത
ന്യായമൊ അല്ലയൊ ഞങ്ങൾ കൊടുക്കയൊ കൊടുക്കാതെ ഇരിക്ക</lg><lg n="൧൫">യൊ വെണ്ടു✱ എന്നാറെ അവൻ അവരുടെ കപടഭക്തിയെ അ
റികകൊണ്ടു അവരൊടു പറഞ്ഞു നിങ്ങൾ എന്തിന എന്നെ പരീ
ക്ഷിക്കുന്നു എനിക്ക കാണെണ്ടുന്നതിന്ന ഒരു പണം കൊണ്ടു വരു</lg><lg n="൧൬">വിൻ✱ അവർ കൊണ്ടുവരികയും ചെയ്തു അപ്പൊൾ അവൻ അ
വരൊടു പറയുന്നു ഇത ആരുടെ സ്വരൂപവും മെലെഴുത്തും ആ</lg>


O2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/133&oldid=177037" എന്ന താളിൽനിന്ന് ശേഖരിച്ചത്