താൾ:GaXXXIV1.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬ മൎക്കൊസ ൧൦. അ.

<lg n="">കെട്ടുപൊകുന്നതുമില്ല✱ പിന്നെ നിന്റെ കണ്ണു നിന്നെ വിരുദ്ധ</lg><lg n="൨൭">പ്പെടുത്തുന്നു എങ്കിൽ അതിനെ ചൂന്നകളക നീ രണ്ടു കണ്ണുള്ളവനാ
യി അഗ്നിനരകത്തിലെക്ക തള്ളപ്പെടുന്നതിനെക്കാൾ ഒറ്റക്കണ്ണുള്ള
വനായി ദൈവത്തിന്റെ രാജ്യത്തിലെക്ക കടക്കുന്നത നിനക്ക എ</lg><lg n="൪൮">റ നല്ലതാകുന്നു✱ അവിടെ അവരുടെ കൃമി ചാകുന്നതുമില്ല അഗ്നി</lg><lg n="൪൯"> കെട്ടുപൊകുന്നതുമില്ല✱ എന്തുകൊണ്ടെന്നാൽ എല്ലാവനും അഗ്നി
കൊണ്ട രുചിപ്പിക്കപ്പെട്ടും സകല ബലിയും ഉപ്പുകൊണ്ടു രുചിപ്പി</lg><lg n="൫൦">ക്കപ്പെടുകയും ചെയ്യും✱ ഉപ്പ നല്ലതാകുന്നു എന്നാലും ഉപ്പ രസ
മില്ലാതെ പൊയെങ്കിൽ നിങ്ങൾ എന്തുകൊണ്ട അതിനെ രുചിപ്പി
ക്കും നിങ്ങൾ നിങ്ങളിൽ തന്നെ ഉപ്പുള്ളവരായും തമ്മിൽ തമ്മിൽ
സമാധാനമുള്ളവരായുമിരിപ്പിൻ✱</lg>

൧൦ അദ്ധ്യായം

൨ സ്ത്രീയെ ഉപെക്ഷിക്കുന്ന സംഗതി.— ൧൩ ചെറു പൈത
ങ്ങൾ ക്രിസ്തുവിന്റെ അരികത്തു കൊണ്ടുവരപ്പെടുന്നത.—
൨൩ സമ്പത്താലുള്ള അപകടം.

<lg n="">പിന്നെ അവൻ അവിടെനിന്ന എഴുനീറ്റ യൊർദാന്റെ അ
ക്കരയിൽ കൂടി യെഹൂദിയായുടെ അതൃത്തികളിൽ വന്നു ജനങ്ങൾ
പിന്നെയും അവന്റെ അടുക്കൽ വന്നു കൂടുകയും ചെയ്തു എന്നാറെ
അവൻതാൻചെയ്തു വന്നപ്രകാരം പിന്നെയും അവൎക്ക ഉപദെശിച്ചു</lg><lg n="൨"> അപ്പൊൾ പറിശന്മാർ അവന്റെ അടുക്കൽ വന്ന അവനെ പരീ
ക്ഷിച്ചുകൊണ്ട അവനൊടു ഭാൎയ്യയെ ഉപെക്ഷിക്കുന്നത പുരുഷന</lg><lg n="൩"> ന്യായമൊ എന്ന ചൊദിച്ചു✱ എന്നാറെ അവൻ ഉത്തരമായിട്ട</lg><lg n="൪"> അവരൊടു പറഞ്ഞു മൊശെ നിങ്ങൾക്ക എന്ത കല്പിച്ചു✱ ഉപെ
ക്ഷ ചീട്ട എഴുതിക്കൊടുത്ത അവളെ ഉപെക്ഷിപ്പാൻ മൊശെ അ</lg><lg n="൫">നുവാദം തന്നു എന്ന അവർ പറകയും ചെയ്തു✱ പിന്നെ യെശു
ഉത്തരമായിട്ട അവരൊടു പറഞ്ഞു നിങ്ങളുടെ ഹൃദയ കാഠിന്യത്തി
ന്റെ നിമിത്തമായിട്ട അവൻ നിങ്ങൾക്ക ൟ കല്പനയെ എഴുതി✱</lg><lg n="൬"> എന്നാലും സൃഷ്ടിപ്പിന്റെ ആരംഭം മുതൽ ദൈവം അവരെ ആ</lg><lg n="൭">ണും പെണ്ണമായിട്ട ഉണ്ടാക്കി✱ ഇത ഹെതുവായിട്ട മനുഷ്യൻ ത
ന്റെ പിതാവിനെയും മാതാവിനെയും ഉപെക്ഷിക്കയും തന്റെ</lg><lg n="൮"> ഭാൎയ്യയൊടു കൂട ചെരുകയും ചെയ്യും✱ അവർ ഇരുവരും ഒരു ജ
ഡമായി വരികയും ചെയ്യും എന്നതുകൊണ്ട അവർ പിന്നെ രണ്ടല്ല</lg><lg n="൯"> ഒരു ജഡമത്രെ ആകുന്നത✱ ആകയാൽ ദൈവം കൂടി ചെൎത്ത</lg><lg n="൧൦">തിനെ മനുഷ്യൻ വെറുതിരിക്കരുത✱ ഭവനത്തിങ്കൽ അവന്റെ
ശിഷ്യന്മാരും ആ കാൎയ്യത്തെ കുറിച്ച പിന്നെയും അവനൊട ചൊ</lg><lg n="൧൧">ദിച്ചു✱ എന്നാറെ അവൻ അവരൊടു പറയുന്നു ആരെങ്കിലും ത
ന്റെ ഭാൎയ്യയെ ഉപെക്ഷിക്കയും മറ്റൊരു സ്ത്രീയെ വിവാഹം
ചെയ്കയും ചെയ്താൽ അവൾക്ക വിരൊധമായിട്ട വ്യഭിചാരം ചെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/126&oldid=177030" എന്ന താളിൽനിന്ന് ശേഖരിച്ചത്