താൾ:GaXXXIV1.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൯. അ. ൧൦൫

<lg n="൩൪">യിൽ തമ്മിൽ തമ്മിൽ വിവാദിച്ചത എന്ത എന്ന ചൊദിച്ചു✱ എ
ന്നാറെ അവർ മിണ്ടാതെയിരുന്നു എന്തുകൊണ്ടെന്നാൽ ആര ശ്രെ
ഷ്ഠനാകും എന്ന അവർ വഴിയിൽ തമ്മിൽ തമ്മിൽ വിവാദിച്ചി</lg><lg n="൩൫">രുന്നു✱ പിന്നെ അവൻ ഇരുന്നപ്പൊൾ അവൻ പന്ത്രണ്ടു പെ
രെ വിളിച്ച അവരൊട പറയുന്നു ഒരുത്തൻ മുമ്പനാകുവാൻ ആ
ഗ്രഹിക്കുന്നു എങ്കിൽ അവൻ എല്ലാവരിലും ഒടുക്കത്തവനായും എ</lg><lg n="൩൬">ല്ലാവരുടെയും ശുശ്രൂഷക്കാരനായും ഭവിക്കണം✱ അപ്പൊൾ അ
വൻ ഒരു പൈതലിനെ എടുത്തിട്ട അവനെ അവരുടെ നടു
വിൽ നിൎത്തി പിന്നെ അവനെ അണെച്ചുകൊണ്ട അവരൊടു പ</lg><lg n="൩൭">റഞ്ഞു✱ ആരെങ്കിലും ഇപ്രകാരമുള്ള പൈതങ്ങളിൽ ഒരുത്തനെ
എന്റെ നാമത്തിൽ കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു ആ
രെങ്കിലും എന്നെ കൈക്കൊണ്ടാൽ അവൻ എന്നെ തന്നെ അല്ല എ
ന്നെ അയച്ചവനെ കൈക്കൊള്ളുന്നു✱</lg>

<lg n="൩൮">പിന്നെ യൊഹന്നാൻ അവനൊട ഉത്തരമായിട്ട പറഞ്ഞു ഗു
രൊ നമ്മെ പിന്തുടരാതെയുള്ള ഒരുത്തൻ നിന്റെ നാമം കൊ
ണ്ട പിശാചുകളെ പുറത്താക്കിക്കളയുന്നതിനെ ഞങ്ങൾ കണ്ടു അ
വൻ നമ്മെ പിന്തുടരായ്കകൊണ്ട ഞങ്ങൾ അവനെ വിരൊധിച്ചു✱</lg><lg n="൩൯"> എന്നാറെ യെശു പറഞ്ഞു അപനെ വിരൊധിക്കുരുത എന്തുകൊ
ണ്ടെന്നാൽ എന്റെ നാമത്തിൽ ഒരു അതിശയത്തെ ചെയ്തിട്ട വെ
ഗത്തിൽ എന്നെ ദുഷിച്ച പറവാൻ കഴിയുന്നവൻ ആരുമില്ല✱</lg><lg n="൪൦"> എന്തുകൊണ്ടെന്നാൽ നമുക്ക വിരൊധമായിട്ട ഇരിക്കാത്തവൻ നമു</lg><lg n="൪൧">ക്കു വെണ്ടിയവനാകുന്നു✱ എന്തുകൊണ്ടെന്നാൽ ആരെങ്കിലും നിങ്ങൾ
ക്രിസ്തുവിന്നുള്ളവരാകൊണ്ട എന്റെ നാമത്തിൽ ഒരു പാനപാ
ത്രം വെള്ളം നിങ്ങളെ കുടിപ്പിച്ചാൽ അവൻ തന്റെ പ്രതിഫല
ത്തെ കളകയില്ല എന്ന ഞാൻ സത്യമായിട്ട നിങ്ങളൊടു പറയു</lg><lg n="൪൨">ന്നു✱ പിന്നെയും ആരെങ്കിലും എങ്കൽ വിശ്വസിക്കുന്നവരായ
ൟ ചെറിയവരിൽ ഒരുത്തനെ വിരുദ്ധപ്പെടുത്തിയാൽ ഒരു തി
രികല്ല അവന്റെ കഴുത്തിൽ കെട്ടപ്പെടുകയും അവൻ സമുദ്രത്തി
ലെക്ക തള്ളികളയപ്പെടുകയും ചെയ്യുന്നത അവന്ന എറ്റവും നല്ല</lg><lg n="൪൩">താകുന്നു✱ പിന്നെ നിന്റെ കൈ നിന്നെ വിരുദ്ധപ്പെടുത്തുന്നു
എങ്കിൽ അതിനെ ഛെദിച്ചു കളക നീ രണ്ടു കൈകളുള്ളവനായി
കെട്ടുപൊകാത്ത അഗ്നിയിൽ നരകത്തിലെക്ക പൊകുന്നതിനെ
ക്കാൾ അംഗഹീനനായി ജീവങ്കലെക്ക കടക്കുന്നത നിനക്ക എറ</lg><lg n="൪൪"> നല്ലതാകുന്നു✱ അവിടെ അവരുടെ കൃമി ചാകുന്നതുമല്ല അഗ്നി</lg><lg n="൪൫"> കെട്ട പൊകുന്നതുമല്ല✱ പിന്നെ നിന്റെ കാൽ നിന്നെ വിരുദ്ധ
പ്പെടുത്തുന്നു എങ്കിൽ അതിനെ ഛെദിച്ചു കളക നീ രണ്ടു കാലുള്ളവ
നായി കെട്ടുപൊകാത്ത അഗ്നിയിൽ നരകത്തിലെക്ക തള്ളപ്പെടുന്ന
തിനെക്കാൾ മുടന്തനായി ജീവങ്കലെക്ക കടക്കുന്നത നിനക്ക എറ</lg><lg n="൪൬"> നല്ലതാകുന്നു✱ അവിടെ അവരുടെ കൃമി ചാകുന്നതുമില്ല അഗ്നി</lg>


N2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/125&oldid=177029" എന്ന താളിൽനിന്ന് ശേഖരിച്ചത്