താൾ:GaXXXIV1.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൭. അ. ൯൭

<lg n="൨">ദ്ധ്യായന്മാരിൽ ചിലരും അവന്റെ അടുക്കൽ വന്നു കൂടി✱ എ
ന്നാറെ അവന്റെ ശിഷ്യന്മാരിൽ ചിലർ അശുദ്ധമുള്ളവയായി കഴു
കാത്ത കൈകൾകൊണ്ട അപ്പങ്ങളെ ഭക്ഷിക്കുന്നതിനെ കാണുകകൊ</lg><lg n="൩">ണ്ട അവർ കുറ്റം പറഞ്ഞു✱ എന്തുകൊണ്ടെന്നാൽ പറിശന്മാരും
യെഹൂദന്മാരെല്ലാവരും മൂപ്പന്മാരുടെ പാരമ്പൎയ്യന്യായത്തെ പ്രമാ</lg><lg n="൪">ണിച്ചകൂടകൂട കൈകളെ കഴുകാതെ ഭക്ഷിക്കുന്നില്ല✱ അവർ ചന്ത
യിൽനിന്ന (വരുമ്പൊളും) കളിക്കാതെ കണ്ട ഭക്ഷിക്കുന്നില്ല അ
വർ പാനപാത്രങ്ങളെയും കടങ്ങളെയും ഓട്ടു പാത്രങ്ങളെയും പീ
ഠങ്ങളെയും കഴുകുന്നതിനെ സംബന്ധിച്ച പ്രമാണിപ്പാനായി സ്വീ</lg><lg n="൫">കരിച്ചവ മറ്റ അനെകം കാൎയ്യങ്ങൾ ഉണ്ട✱ അപ്പൊൾ പറിശന്മാ
രും ഉപാദ്ധ്യായന്മാരും അവനൊടു ചൊദിച്ചു എന്തിന നിന്റെ
ശിഷ്യന്മാർ മൂപ്പന്മാരുടെ പാരമ്പൎയ്യ ന്യായപ്രകാരം നടക്കാതെ</lg><lg n="൬"> കഴുകാത്ത കൈകൾകൊണ്ട അപ്പങ്ങളെ ഭക്ഷിക്കുന്നു✱ അവൻ
ഉത്തരമായിട്ട അവരൊടു പറഞ്ഞു കപടഭക്തിക്കാരായ നിങ്ങളെ
കുറിച്ച എശായ നല്ലവണ്ണം ദീൎഘദൎശനം പറഞ്ഞു എഴുതിയിരി
ക്കുന്നപ്രകാരം ൟ ജനം അധരങ്ങൾ കൊണ്ട എന്നെ ബഹുമാ
നിക്കുന്നു എങ്കിലും അവരുടെ ഹൃദയം എങ്കിൽനിന്ന ദൂരത്താക്കു</lg><lg n="൭">ന്നു✱ അവർ മനുഷ്യ കല്പനകളെ ഉപദെശങ്ങളായി ഉപദെശി</lg><lg n="൮">ച്ചു കൊണ്ട വ്യൎത്ഥമായി എന്നെ വന്ദിക്കുന്നു✱ എന്തുകൊണ്ടെ
ന്നാൽ നിങ്ങൾ ദൈവത്തിന്റെ കല്പനയെ ഉപെക്ഷിച്ച മനുഷ്യ
രുടെ പാരമ്പൎയ്യ ന്യായത്തെ കടങ്ങളെയും പാനപാത്രങ്ങളെയും
കഴകുന്നതിനെ സംബന്ധിച്ച പ്രമാണിക്കുന്നു ഇപ്രകാരം മറ്റും അ</lg><lg n="൯">നെകം കാൎയ്യങ്ങളെയും ചെയ്തു വരുന്നു✱ പിന്നെ അവൻ അവ
രൊടു പറഞ്ഞു നിങ്ങൾ നിങ്ങളുടെ പാരമ്പൎയ്യ ന്യായത്തെ കാത്ത
രക്ഷിപ്പാനായിട്ട ദൈവത്തിന്റെ കല്പനയെ നന്നായി തള്ളിക്ക</lg><lg n="൧൦">ളയുന്നു✱ എന്തുകൊണ്ടെന്നാൽ നീ നിന്റെ പിതാവിനെയും നി
ന്റെ മാതാവിനെയും ബഹുമാനിക്ക എന്നും പിതാവിനെ എങ്കി
ലും മാതാവിനെ എങ്കിലും ദുഷിക്കുന്നവൻ മൃത്യുവിങ്കൽ മരിക്കുട്ടെ എ</lg><lg n="൧൧">ന്നും മൊശെ പറഞ്ഞിരിക്കുന്നു✱ എന്നാൽ നിങ്ങൾ ഒരു മനു
ഷ്യൻ പിതാവിനൊടെങ്കിലും മാതാവിനൊടെങ്കിലും നിനക്ക എ
ന്നാൽ എതെല്ലാം പ്രയൊജനപ്പെടുമൊ അത ദാനമെന്ന അൎത്ഥമാ
കുന്ന കൊൎബാൻ എന്ന പറഞ്ഞാൽ (അവൻ ഒഴിവുള്ളവനാം) എ</lg><lg n="൧൨">ന്ന പറയുന്നു✱ പിന്നെ അവന്റെ മെലിൽ അവന്റെ പിതാവി
ന്ന എങ്കിലും അവന്റെ മാതാവിന്ന എങ്കിലും ഒന്നിനെയും ചെ</lg><lg n="൧൩">യ്വാൻ നിങ്ങൾ സമ്മതിക്കുന്നില്ല✱ (ഇങ്ങിനെ) നിങ്ങൾ ബൊധി
ച്ചിരിക്കുന്ന നിങ്ങളുടെ പാരമ്പൎയ്യ ന്യായം കൊണ്ട ദൈവത്തിന്റെ
വചനത്തെ നിഷ്ഫലമാക്കി കൊണ്ടുവരുന്നു ഇപ്രകാരമുള്ള അനെ
കം കാൎയ്യങ്ങളെയും നിങ്ങൾ ചെയ്യുന്നു✱</lg>

<lg n="൧൪">വിശെഷിച്ച അവൻ ജനത്തെ ഒക്കയും അടുക്കൽ വിളിച്ചിട്ട</lg>


M 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/109&oldid=177013" എന്ന താളിൽനിന്ന് ശേഖരിച്ചത്