താൾ:G P 1903.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൨ "ജി. പി."


ല്ലാം അദ്ദേഹത്തിൻറെ മരണം ഒരു മഹാനഷ്ടമായി തോന്നാതിരിക്കയില്ല"

(ജാം-എ-ജാംഷെഡ്," ബാംബെ.)


"ഈ അവസര്തിതൽ ഇങ്ങനെയൊരു പുത്രൻറെ നഷ്ടം സഹിക്കുവാനുള്ള കഴിവ് ഭാരതമാതാവിനില്ല. പക്ഷേ നിയതിയുടെ ഗതി അമേയമാണ്."

("അഡ്വോക്കേറ്റ് അഫ് ലക്ക്നോ")


അങ്ങനെ സംഭവബഹുലമായ ആ ജീവിതം അകാലത്തിൽ അവസാനിച്ചു. ഏൎഡ്ലീ നോൎട്ടൻ പതിനഞ്ചുകൊല്ലങ്ങൾക്കുശേഷം തൻറെ "സ്മരണകളി"ൽ ജി.പി.യെപ്പറ്റി അനുസ്മരിച്ചിരിക്കുന്ന വാക്കുകൾ ശ്രദ്ധേയങ്ങളാണ്.

"ധീരവും നിസ്വാൎത്ഥവുമായ ഒരു ജീവിതമാണ് അദ്ദേഹത്തോടുകൂടി അവസാനിച്ചത്. സ്വകൃത്യനിൎവ്വഹണത്തിൽനിന്നും സാമുദായിക ഭീഷണികൾ കൊണ്ടോ ഔദ്യോഗികപ്രലോഭനങ്ങൾകൊണ്ടോ വ്യതിചലിപ്പിക്കാൻ സാധിക്കാത്ത ഒരു ധീരപുരുഷനായിരുന്നു അദ്ദേഹം."

ആ കാല്പാടുകൾ നമ്മുടെ സ്മരണമണ്ഡലത്തിൽ അനശ്വരമുദ്രകൾ പതിയ്ക്കട്ടെ!



























Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/97&oldid=159166" എന്ന താളിൽനിന്ന് ശേഖരിച്ചത്