താൾ:G P 1903.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൧ അവസാനഘട്ടം


മേശ്വരൻപിള്ളയുടെ ചരമംനിമിത്തം നഷ്ടപ്പെട്ടത്" എന്നാണ് ബാംബയിലെ "നേറ്റീവ് ഒപ്പിനിയൻ" അഭിപ്രായപ്പെട്ടത്. അന്നു ഭാരതത്തിലെ നിരവധിപത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട കുറിപ്പുകളിൽ ചിലതു മാത്രം മതി ആ നഷ്ടം ഭാരതം എങ്ങനെ വീക്ഷിച്ചു എന്നു അറിയുവാൻ

അദ്ദേഹത്തിൻറെ ചരമം രാജ്യത്തിന് ഒരു വന്പിച്ച നഷ്ടമാണ്."

(ഹിന്ദു, മദിരാശി)


"ഭാരതത്തിലെ ഇരുൾനിറഞ്ഞ അന്തരീക്ഷത്തിൽ ഒളിവിതറിയരുന്ന മറ്റൊരു കനകതാരംകൂടി പൊലിഞ്ഞുപോയി."

(ട്രിബ്യൂൺ", ലാഹോർ)


"ഈ മരണം യഥാൎത്ഥത്തിൽ ദേശത്തിനു സംഭവിച്ച ഒരു അത്യാഹിതമാണ്. ഇൻഡ്യയിലെ രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും പ്രകാശം ചൊരിഞ്ഞിരുന്ന ഒരു ജ്യോതിഷ്പ്രകാണ്ഡം അപ്രത്യക്ഷമായി. രാജ്യമാകെ ഒരു ഇരുൾ വ്യാപി്ചു കഴിഞ്ഞു."

("വെസ്റ്റ്കോസ്റ്റ്സ്പെക്ടറ്റർ", കോഴിക്കോട്)


കുറെ കൊല്ലങ്ങളായി ഒരു ലേഖകനെന്ന നിലയിൽ അദ്ദേഹം പ്രദൎശിപ്പിച്ചിരുന്ന തൻറേടവും ആത്മാൎത്ഥയും തെല്ലെങ്കിലും അറിഞ്ഞിട്ടുളവൎക്കെ

൧൧


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/96&oldid=159165" എന്ന താളിൽനിന്ന് ശേഖരിച്ചത്