താൾ:G P 1903.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗ്രസ്സ്കാൎക്കുവേണ്ടിയും ഇൻഡ്യയിലെ ജനസാമാന്യത്തിനുവേണ്ടിയും അളവററ സന്തോഷം രേഖപ്പെടുത്തിക്കൊള്ളട്ടെ! ഈ ചിത്രങ്ങളിൽ നിങ്ങൾ പ്രദൎശിപ്പിച്ചിരിക്കുന്ന വൎണ്ണനാപാടവവും സൂക്ഷ്മനിരീക്ഷണവും വിജ്ഞാനവും അത്ഭുതാവഹം തന്നെ. ആരോടെങ്കിലും അസൂയതോന്നുന്നതു് ശരിയാണെങ്കിൽ എനിക്കു് നിങ്ങളോടു് അസൂയ തോന്നുവാൻ വേണ്ട പ്രേരണ അതിലുണ്ടു്. പക്ഷേ ആ പ്രേരണയ്ക്കു് ഞാൻ വശംവദനാകാൻ പാടില്ലാ. ഈ രാജ്യത്തിനു് നിങ്ങളുടെ പ്രസംഗപാടവം കൊണ്ടും തൂലികകൊണ്ടും ജീവിതംകൊണ്ടും ത്യാഗം കൊണ്ടും നെടുനാൾ സേവനമനുഷ്ഠിക്കുവാൻ ഇടയാകട്ടെ എന്നു് ഞാൻ ആശംസിക്കുന്നു.”___________


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/74&oldid=159141" എന്ന താളിൽനിന്ന് ശേഖരിച്ചത്