താൾ:G P 1903.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൪൮ "ജി.പി." അങ്ങയെകാണുകയും കോൺഗ്രസ്സ് സമ്മേളനത്തിൽ വച്ചു അങ്ങയുടെ പ്രസംഗം കേൾക്കുകയും ചെയ്തെങ്കിലും നാം തമ്മിൽ പിരിചയപ്പെടാൻ സാധിക്കാതെപോയത് നിൎഭാഗ്യകരം തന്നെ. രസതന്ത്രത്തിൽ ഏൻറെ ഏറ്റവും പുതിയ ഗവേഷണങ്ങളുടെ വിവരണം ഇതോടൊന്നിച്ച്, അത് പ്രസിദ്ധീകരിക്കുന്നതിനു മുന്പു തന്നെ, അയയ്ക്കുന്നു. അങ്ങയുടെ പത്ര മദിരാശിയിലെ ഏറ്റവും പുരോഗമനോന്മുഖമായ വിഭാഗത്തെ പ്രതിനിധീകരിക്കുന്നു എന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത്. നമ്മുടെ രാജ്യത്തിൻറെ ആശാകേന്ദ്രങ്ങളായ യുവജനങ്ങളിൽ- അടുത്ത തലമുറയിൽ-ഗവേഷണത്തിനുള്ള താല്പൎ‌യ്യവും ആവേശവും ജനിപ്പിക്കുവാൻ അങ്ങ് ശ്രമിക്കുന്നത്. അഭികാമ്യമായിരിക്കുന്. എൻറെ സഹപ്രവൎത്തകനായ ഡാക്ടർ ജെ.സി. ബോസും ഞാനം ഈ വിഷയത്തിൽ കാച്ചെല്ലാം പ്രവൎത്തിച്ചിട്ടുണ്ട്. ആ പ്രവൎത്തനങ്ങൾ ഇടയ്ക്ക് വച്ച് നിന്നുപോകാൻ ഇടയാകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.‌ ‌സൗഹൃദപുരസ്സരം‌‌ അങ്ങയുടെ വിശ്വസ്തൻ, പി.സി.റേ. മഹാനായ ദാദാഭായി നവറോജി ഇംഗ്ലണ്ടിൽ ഭാരതത്തിനും ഭാരതീയൎക്കും വേണ്ടി അവിശ്രമം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. തൻറെ





























Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/52&oldid=159117" എന്ന താളിൽനിന്ന് ശേഖരിച്ചത്