Jump to content

താൾ:G P 1903.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വിജ്ഞപ്തി


“കേരളീയൻ” ഇംഗ്ലീഷിൽ എഴുതിയിട്ടുള്ള “തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭണത്തിന്റെ ജനയിതാവു്: ജി. പരമേശ്വരൻപിള്ള” എന്ന ഗ്രന്ഥത്തെ ലളിതവും ആകർഷകവുമായ രീതിയിൽ വിവർത്തനം ചെയ്തുതന്നതിനു് ശ്രീ സി. പി. രാമകൃഷ്ണപിള്ളയോടു് ഞങ്ങൾ അത്യന്തം കൃതജ്ഞരാണു്. ഉത്കൃഷ്ടമായ സാഹിത്യവാസനയും അസാമാന്യമായ ധിഷണാശക്തിയുമുള്ള ഈ യുവാവിന്റെ ഈ കൃത്യനിർവഹണം കേവലം സൗഹാർദ്ദപ്രചോദനം മാത്രമാകുന്നു. ഈ ഗ്രന്ഥം കേരളത്തിലെ ജീവചരിത്രസാഹിത്യശാഖയ്ക്ക് ഒരു നേട്ടമായി സ്വാഗതം ചെയ്യപ്പെടുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു.

ജി. പി. യുടെ പുത്രൻ ശ്രീ. ജി. പി. ശേഖർ പ്രസ്തുത മഹാന്റെ ഒരു സമ്പൂർണ്ണമായ ജീവചരിത്രം വിപുലമായ തോതിൽ തയ്യാറാക്കിവരുന്നു എന്നുള്ള വസ്തുത ഈ ഘട്ടത്തിൽ പൊതുജനങ്ങളെ അറിയിക്കുന്നതിനു് ഞങ്ങൾക്കു് അനല്പമായ സന്തോഷമുണ്ടു്.

പ്രസാധകർ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Fotokannan എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/4&oldid=216475" എന്ന താളിൽനിന്ന് ശേഖരിച്ചത്