Jump to content

താൾ:G P 1903.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨ “ജി. പി.”


എങ്ങനെയെങ്കിലും “കുററവാളിയെ” പിടിച്ചു് തിരുവനന്തപുരത്തു കൊണ്ടുവരണമെന്നു് ദിവാൻ രാമയ്യങ്കാർക്കു് നിർബ്ബന്ധനായിരുന്നു. പക്ഷേ ഈശ്വരാധീനത്താൽ ജി. പി. ആ കെണിയിൽ നിന്നെല്ലാം രക്ഷപ്പെട്ടു. തന്നെ പിന്തുടർന്നിരുന്ന “വേട്ടനായ്ക്ക”ളെപ്പററി ഒന്നുമറിയാത്ത അദ്ദേഹം കൊച്ചിയിലെത്തി അധികം താമസിയാതെ മദിരാശിക്കു പുറപ്പെടുകയും ചെയ്തു.


"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/20&oldid=216488" എന്ന താളിൽനിന്ന് ശേഖരിച്ചത്