ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-85-
കാല നാളീക പാളിക-ളേക്കാളും കാളിമകൊണ്ടു-കാളുംക-ളേബരം പന്നേനാൎകാവി-ലീശ്വരീ-പാഹിമാം
എന്ന ഗാനത്തിനു താള സാമ്യം കൊണ്ടും ദ്രാവിഡ കുടുംബ ത്തിൽ ജനിച്ചതുകൊണ്ടും അല്ലാതെ മറ്റൊന്നുകൊണ്ടും കിളിപ്പാട്ടിനോടു കൂടിക്കഴിയുവാൻ അവകാശമില്ല .
കാകളി ശീതങ്കനിലേക്കു പകരുമ്പോൾ കളകാഞ്ചിയും മണികാഞ്ചിയും അതിന്റെ ഇരട്ടിയായി വേഷം മാറുന്നതു കാണാം.
ഉം-
(ഖണ്ഡനട)
വാനോൎന്നദീപുരെ വാണരുളീടുന്ന ദീനാനുകമ്പിയാം കൃഷ്ണൻതിരുവടി,
എന്നതു കേകയായും
അതുകുടിലലഘനസദൃശനിറമുടയവേണിയും അത്ഭുതമാകും നിടിലപ്രദേശവും
എന്നതു കളകാഞ്ചിയായും
കല്ലോലജാലം കളിക്കുന്നകണ്ടു കമലമണി നിറമുടയകമലമതുകണ്ടു ,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |